Jump to content
സഹായം

"ജിയുപിഎസ് പറക്കളായി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}പ്രകൃതി രമണീയമായ പറക്കളായി ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്നു നൽകാൻ 1957-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.  55 കുട്ടികളുള്ള ഒന്നാം ക്ലാസോടു കൂടി ആരംഭിച്ച ഈ സ്കൂൾ 1980-ൽ യു പി സ്കൂളായി ഉയർത്തി. നിലവിൽ 1 ​​മുതൽ 7 വരെ 132 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. =
{{PSchoolFrame/Pages}}പ്രകൃതി രമണീയമായ പറക്കളായി ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്നു നൽകാൻ 1957-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.  55 കുട്ടികളുള്ള ഒന്നാം ക്ലാസോടു കൂടി ആരംഭിച്ച ഈ സ്കൂൾ 1980-ൽ യു പി സ്കൂളായി ഉയർത്തി. നിലവിൽ 1 ​​മുതൽ 7 വരെ 158കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
 
1957മുതൽ 1972 വരെയുള്ള കാലഘട്ടത്തിൽ റോഡരികിലുള്ള പുല്ലുമേഞ്ഞ ഒരു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചുവന്നത് 1972 അന്നത്തെ ആരോഗ്യ സഹകരണ മന്ത്രി ആയിരുന്ന ശ്രീ എൻ കെ ബാലകൃഷ്ണൻ പ്രത്യേക താല്പര്യത്തിൽ ആണ് സർക്കാർ വിദ്യാലയത്തിന് വേണ്ടി 4 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെട്ട കെട്ടിടം അനുവദിച്ചു തന്നത്. 1981 സ്കൂൾ അപ്ഗ്രേഡ് ചെയ്തപ്പോൾ നിർമ്മിച്ച താൽക്കാലിക ഷെഡ്ഡിലാണ് ക്ലാസുകൾ ആരംഭിച്ചത്.
 
സമീപപ്രദേശങ്ങളായ ആയ അയ്യങ്കാവ് ,പാറക്കടവ് ,കാലിക്കടവ് ,മുളവന്നൂർ, ബാലൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ പഠനത്തിനായി ഈ വിദ്യാലയത്തിൽ എത്തുന്നുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ താമസിക്കുന്ന പ്രദേശമായതുകൊണ്ടുതന്നെ മൂന്നിലൊന്ന് ഭാഗം കുട്ടികൾ ഈ വിഭാഗത്തിൽ നിന്നും ഉള്ളവരാണ്
 
നാല് എൽപി സ്കൂൾ ടീച്ചർമാർ ഒരു യുപി ടീച്ചർ 3 മൂന്ന് താൽക്കാലിക അധ്യാപകർഎന്നിങ്ങനെ എട്ടു പേർ ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു. ഒരു ഓഫീസ് അസിസ്റ്റൻറ് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ് .സ്കൂളിന് സ്വന്തമായി ആറര ഏക്കർ സ്ഥലമുണ്ട്
 
ഒന്നാം ക്ലാസ് ഒന്നാം തരം ആക്കുന്നതിന് ഭാഗമായി 2008 - 09 വർഷത്തിൽ എസ്എസ്എ യിൽ നിന്നും ഒരു ക്ലാസ് മുറി അനുവദിച്ചു കിട്ടി. കൂടാതെ 2011 12 ൽ ബഹു ശ്രീ കരുണാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കമ്പ്യൂട്ടറുകളും ഒരു  പ്രിന്ററും2012- 2013 രണ്ട് ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും അനുവദിക്കുകയും അദ്ദേഹം തന്നെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു . കാസർഗോഡ്  വികസന പദ്ധതിയിൽ ഉൾപ്പെടുത്തി   നിർമിച്ച 8 ക്ലാസ് മുറികളുള്ള കെട്ടിടത്തിന് ഉദ്ഘാടനം 16 - 9 -2017 റവന്യൂ മന്ത്രി ശ്രീ ചന്ദ്രശേഖരൻ നിർവഹിച്ചു .
 
എസ് എം സി ,പി ടി എ ,എം പി ടി എ  വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു .ഇവരുടെ സഹകരണത്തോടെ ഉച്ചഭക്ഷണം ,പോഷകാഹാര വിതരണം എന്നിവ നന്നായി നടക്കുന്നു.പിടിഎയുടെ നടപടികൾ നേതൃത്വത്തിൽ ന്പ്രദേശത്ത്പച്ചക്കറികൃഷിയും  കൃഷിയും നടത്തുകയണ്ടായി നല്ല വിളവ് ലഭിക്കുകയും ചെയ്തിട്ടുണ്ട്    2018 19 വർഷത്തെ  മികച്ച പച്ചക്കറി കൃഷി അവാർഡ് വിദ്യാലയത്തിലെ ലഭിക്കുക
 
ഗണിത ലാബ് , ശാസ്ത്രലാബ് ,വിശാലമായ ലൈബ്രറി പ്രത്യേകമായ ഒരു വായനാമുറി ഇവിടെ കുട്ടികൾക്ക് അതുകൂടാതെ ആദ്യത്തെ ഒരു മാതൃകാ വിദ്യാലയം എന്ന് പറയാവുന്ന രീതിയിലെ ഒരു സാമൂഹ്യ ശാസ്ത്ര മ്യൂസിയം വിദ്യാലയത്തിൽ സ്ഥിതിചെയ്യുന്നു
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1607804" എന്ന താളിൽനിന്ന് ശേഖരിച്ചത്