"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി (മൂലരൂപം കാണുക)
21:38, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022→ചരിത്രം
വരി 3: | വരി 3: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
[[പ്രമാണം:WhatsApp Image 2022-01-25 at 4.06.15 PM.jpeg|പകരം=സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ|ലഘുചിത്രം|300x300px|സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ]] | [[പ്രമാണം:WhatsApp Image 2022-01-25 at 4.06.15 PM.jpeg|പകരം=സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ|ലഘുചിത്രം|300x300px|സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ]] | ||
[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF ഇന്ത്യ]യുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82_%E0%B4%86%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D മൗലാന അബ്ദുൽ കലാം ആസാദ്] ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത്. കേരളത്തിൽ നവോത്ഥാന ചലനങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത് മലബാറിൽ വിശിഷ്യാ ഏറനാട്ടിൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജം ഇയ്യത്തുൽ മുജാഹിദീൻ സംഘത്തിന് കീഴിൽ 1955 ലാണ് സ്‌കൂൾ ആരംഭിച്ചത്.നവോത്ഥാന നായകൻ എൻ.വി അബ്ദുസലാം മൗലവിയുടെ ദീർഘ വീക്ഷണമാണ് ഈ സ്ഥാപനത്തിന്റെ പിറവിക്ക് കാരണമായത് .ഗണിത ശാസ്ത്രത്തിൽ ബിരുദ ധാരിയായ എൻ വി ഇബ്രാഹിം മാസ്റ്റർ പ്രഥമ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു . [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം|(കൂടുതൽ വായിക്കുക)]] | |||
== '''ഹയർസെക്കന്ററി കോഴ്സുകൾ''' == | == '''ഹയർസെക്കന്ററി കോഴ്സുകൾ''' == | ||
ഹയർസെക്കൻഡറി വിഭാഗത്തിൽ സയൻസ് ഹ്യൂമാനിറ്റീസ് കോഴ്സുകളാണുള്ളത്. ഓരോ വിഭാഗത്തിലും 50 സീറ്റുകളാണുള്ളത്. സയൻസിൽ ( വിഷയ കോഡ് :01) ഫിസിക്സ്, കെമിസ്ട്രി , ,ബയോളജി ,ഗണിതം ,രണ്ടാം ഭാഷ, ഇംഗ്ലീഷ് എന്നിവയാണുള്ളത്. ഹ്യൂമാനിറ്റിസിൽ ( വിഷയ കോഡ് :11) ഹിസ്റ്ററി,സോഷ്യോളജി,എക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ്ഇം,ഗ്ലീഷ് ,രണ്ടാം ഭാഷ എന്നിവയാണുള്ളത്. രണ്ടാം ഭാഷയായി മലയാളവും അറബിയുമാണുള്ളത്.കേരള സർക്കാരിന്റെ [https://hscap.kerala.gov.in/ ഏകജാലക സംവിധാനം] വഴിയാണ് ഹയർസെക്കൻഡറി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ. | ഹയർസെക്കൻഡറി വിഭാഗത്തിൽ സയൻസ് ഹ്യൂമാനിറ്റീസ് കോഴ്സുകളാണുള്ളത്. ഓരോ വിഭാഗത്തിലും 50 സീറ്റുകളാണുള്ളത്. സയൻസിൽ ( വിഷയ കോഡ് :01) ഫിസിക്സ്, കെമിസ്ട്രി , ,ബയോളജി ,ഗണിതം ,രണ്ടാം ഭാഷ, ഇംഗ്ലീഷ് എന്നിവയാണുള്ളത്. ഹ്യൂമാനിറ്റിസിൽ ( വിഷയ കോഡ് :11) ഹിസ്റ്ററി,സോഷ്യോളജി,എക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ്ഇം,ഗ്ലീഷ് ,രണ്ടാം ഭാഷ എന്നിവയാണുള്ളത്. രണ്ടാം ഭാഷയായി മലയാളവും അറബിയുമാണുള്ളത്.കേരള സർക്കാരിന്റെ [https://hscap.kerala.gov.in/ ഏകജാലക സംവിധാനം] വഴിയാണ് ഹയർസെക്കൻഡറി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ. |