Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കൂടുതൽവായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

76 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2022
changed paragragh
No edit summary
(changed paragragh)
വരി 1: വരി 1:
സമൂഹത്തിൻെറ ഉന്നതിയിലെത്തിക്കാൻ വേണ്ടി നെല്ലാച്ചേരി നമ്പ്യാർ കുടുംബം സ്ഥാപിച്ചിട്ടുള്ളതാണ് ഈസ്ഥാപനം.നിലവിലെ മാനേജർ ഭാഗീരതിയമ്മയായിരുന്നു ആദ്യകാല മാനേജർ. നിലവിലെ മാനേജർ എൻ.സി ടി. ജയറാം ആണ്.     പ്രകൃതി സുന്ദരമായ വയൽകരയിലാണ് ഇത് സ്തിതിചെയ്യുന്നത്.പ്രഗത്ഭരായ ധാരാളം അധ്യാപകർ ഇവിടെ പഠിപ്പിച്ചിട്ടുണ്ട്.1983-ൽ ഇത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ചൊക്ലി സബ് ജില്ലയിൽ തന്നെ മെച്ചപ്പെട്ട കെട്ടിടവും കളിസ്ഥലവും ഉള്ള സ്ക്കൂളാണിത് .
912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൂർക്കോത്ത് കുഞ്ഞിരാമൻ എന്നവരായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറവായിരുന്ന കാലത്ത് അവർക്ക് വിദ്യാഭ്യാസം നൽകാൻ വേണ്ടി തുടങ്ങിയ ഒരു പെൺ പള്ളിക്കൂടമായിരുന്നു ഇത്. ആദ്യകാലത്ത് അഞ്ചാംതരം വരെ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംതരംവരെ ആൺകുട്ടികളും പെൺകുട്ടികളും ചേർന്നു പഠിക്കുന്ന സ്കൂളാണ്. നാല് അദ്ധ്യാപികമാർ ഇവിടെ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ മാനേജർ കെ നാണി അവർകളാണ്. ശ്രീമതി കെ കെ ശോഭയാണ് ഇപ്പോഴത്തെ ഹെഡ് ടീച്ചർ.
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1607318" എന്ന താളിൽനിന്ന് ശേഖരിച്ചത്