Jump to content
സഹായം

"ഗവ. എൽ .വി.എൽ .പി. എസ്. കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.L.V.L.P.S.Kunnanthanam}}
{{prettyurl|Govt.L.V.L.P.S.Kunnanthanam}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ  ജില്ലയിലെ കുന്നന്താനം ഗ്രാമ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ.എൽ.വി.എൽ.പി. സ്കൂൾ മഠത്തിൽ കാവ് ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ  ജില്ലയിലെ കുന്നന്താനം ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ.എൽ.വി.എൽ.പി. സ്കൂൾ മഠത്തിൽ കാവ് ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുന്നന്താനം
|സ്ഥലപ്പേര്=കുന്നന്താനം
വരി 106: വരി 106:


'''ഇൻഡോർ''' '''സ്റ്റേജ്'''
'''ഇൻഡോർ''' '''സ്റ്റേജ്'''
== മാനേജ്മെന്റ് ==
 
മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത്  -
NAME OF  CLUSTER(CRC-SSA)-Mallappally
NAME OF  GRAMA PANCHAYATH- Mallappally
NAME OF  BLOCK PANCHAYATH-MALLAPPALLY
പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും  തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും  മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും  ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.
സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ,  രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക  പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.
== മികവുകൾ ==
== മികവുകൾ ==


വരി 141: വരി 135:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഹിന്ദി  ക്ലബ്ബ്
* ക്ലാസ് മാഗസിൻ.  സ്ക്കൂൾമാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ  മികവ്  പ്രവർത്തനങ്ങൾ


=== ക്ലബ്ബുകൾ ===
1. ഗണിത ക്ലബ്ബ്
2.പരിസ്ഥിതി ക്ലബ്
3. സുരക്ഷാ ക്ലബ്ബ്
4.ആരോഗ്യ ശുചിത്വ ക്ലബ്ബ്
5. ഇംഗ്ലീഷ് ക്ലബ്ബ്
6.  കല കായിക ക്ലബ്‌
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പത്തനംതിട്ട ജില്ലവിദ്യാഭ്യാസ ഉപഡയറക്ടറുടെ യും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ഓഫീസറുടെയും ചുമതലയിൽ സ്കൂൾ പ്രവർത്തിക്കുന്നു.
പത്തനംതിട്ട ജില്ലവിദ്യാഭ്യാസ ഉപഡയറക്ടറുടെ യും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ഓഫീസറുടെയും ചുമതലയിൽ സ്കൂൾ പ്രവർത്തിക്കുന്നു.


സമഗ്ര ശിക്ഷ കേരള, മല്ലപ്പള്ളി ബ്ളോക്ക് റിസോഴ്സ് സെന്റർ ,പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക് ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകി വരുന്നു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി ടി എ ക്കൊപ്പം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി[ എസ് എം സി] എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. പാഠ്യേതരപ്രവർത്തനങ്ങൾക്കും  മറ്റ് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും എസ് എം സി മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട് .എല്ലാവർഷവും പിടിഎ
സമഗ്ര ശിക്ഷ കേരള, മല്ലപ്പള്ളി ബ്ളോക്ക് റിസോഴ്സ് സെന്റർ ,പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക് ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകി വരുന്നു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി ടി എ ക്കൊപ്പം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി[ എസ് എം സി] എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. പാഠ്യേതരപ്രവർത്തനങ്ങൾക്കും  മറ്റ് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും എസ് എം സി മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട് .എല്ലാവർഷവും പിടിഎയുടെ വാർഷിക ജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.
 
യുടെ വാർഷിക ജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 190: വരി 189:
|}
|}


==  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== സ്കൂൾ ഫോട്ടോസ്==
'''ആർ. കെ. ഗോപിനാഥൻ നായർ'''
 
റിട്ട. ഹെഡ്മാസ്റ്റർ ,എൻ .എസ്. എസ്. എച്ച്. എസ്. എസ് .കുന്നന്താനം.
 
'''പി. കെ .ദാമോദരക്കുറുപ്'''
 
റിട്ട. ഹെഡ്മാസ്റ്റർ, എൻ. എസ്. എസ്. എച്ച് .എസ്. എസ്. കുന്നന്താനം.
 
'''കെ .കെ. രാധാകൃഷ്ണൻ കുറുപ്പ്'''
 
കുന്നന്താനം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും  നിലവിലെ പഞ്ചായത്ത് അംഗവും ആയ ഇദ്ദേഹം രാഷ്ട്രീയ സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമാണ്.
 
 
 
 
 
<gallery>
</gallery>
== സ്കൂൾ ഫോട്ടോസ് ==
<gallery>
പ്രമാണം:37506playforhealth.jpg|പ്ലേ ഫോർ ഹെൽത്ത്‌
പ്രമാണം:37506playforhealth2.jpg|പ്ലേ ഫോർ ഹെൽത്ത്‌
പ്രമാണം:37506preprimary2.jpg|പ്രീപ്രൈമറി
പ്രമാണം:37506specialday.jpg|അന്താരാഷ്ട്ര  വന ദിനം
പ്രമാണം:37506schoolphoto.jpg|പ്രവേശനോത്സവം 2016
പ്രമാണം:37506smartclassroom2.jpg|സ്മാർട്ട്‌ ക്ലാസ്സ്‌ റൂം
പ്രമാണം:37506schoolanniversary1.jpg|ശതാബ്ദി ആഘോഷം
പ്രമാണം:37506schoolanniversary2.jpg|ശതാബ്ദി ആഘോഷം
പ്രമാണം:37506schoolanniversary3.jpg|ശതാബ്ദി ആഘോഷം1
പ്രമാണം:37506schoolanniversary4.jpg|ശതാബ്ദിആഘോഷം
പ്രമാണം:37506train2.jpg
പ്രമാണം:37506.jpg|ട്രെയിൻ യാത്ര
</gallery>


== വഴികാട്ടി == ==
== വഴികാട്ടി ==
* തിരുവല്ല മല്ലപ്പള്ളി റോഡിൽ കുന്നന്താനം ജംഗ്ഷനിൽ നിന്ന് മഠത്തിൽ കാവ് ദേവി ക്ഷേത്രത്തിലേക്ക് പോകുന്ന വഴി 3KM സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
* തിരുവല്ല മല്ലപ്പള്ളി റോഡിൽ കുന്നന്താനം ജംഗ്ഷനിൽ നിന്ന് മഠത്തിൽ കാവ് ദേവി ക്ഷേത്രത്തിലേക്ക് പോകുന്ന വഴി 3KM സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
            
            
  {{#multimaps:9.449065505685729, 76.61735152022413|zoom=10}}
  {{#multimaps:9.449065505685729, 76.61735152022413|zoom=10}}
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606594...1650445" എന്ന താളിൽനിന്ന് ശേഖരിച്ചത്