Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:
പ്രമാണം:Emblem fmghss.png
പ്രമാണം:Emblem fmghss.png
</gallery>'''ദർശനം'''
</gallery>'''ദർശനം'''
സമഗ്ര വളർച്ച ആർജ്ജിച്ച് കുടുംബത്തിനും രാഷ്ട്രത്തിനും അനുഗ്രഹമാകുന്ന തലമുറകളെ വാർത്തെടുക്കുക

'''ദൗത്യം'''
'''ദൗത്യം'''
ബൗദ്ധീകവും ആത്മീയവുമായ വിജ്ഞാനം പകർന്ന്, പക്വതയുള്ള വ്യക്തികളാക്കി, സത്യത്തിന്റെ പൂർണ്ണതയിലേയ്ക്ക് നടക്കുവാൻ കുരുന്നുകളെ പ്രാപ്തരാക്കുക

'''ആപ്തവാക്യം'''
'''ആപ്തവാക്യം'''
ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക

'''ലക്ഷ്യം'''
'''ലക്ഷ്യം'''
* കുട്ടികളെ പക്വതയാർന്ന വ്യക്തിത്വത്തിന് ഉടമകളാക്കുക

വരി 98: വരി 104:
[https://www.youtube.com/results?search_query=fmghss+koompanpara ഫാത്തിമ മാതാ സ്കൂൾ യൂട്യൂബ് ചാനൽ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.]

== എന്റെ പ്ലാസ്റ്റിക് - എന്റെ ഉത്തരവാദിത്വം പ്രോജക്ട് ==
== പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ==
വിദ്യാലയവും പരിസര പ്രദേശങ്ങളും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ മാതാ സ്കൂളിൽ ആരംഭിച്ച "മൈ പ്ലാസ്റ്റിക്"  എന്ന പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്‍മെന്റ് പദ്ധതിയ്ക്ക് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും പൂർണ്ണ പിന്തുണ. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുന്നത്. മാലിന്യശേഖരണത്തിനായി വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ വേയ്സ്റ്റ് ബിന്നുകൾ സ്ഥാപിച്ചിരിക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ വീടുകളിൽ പ്ലാസ്റ്റിക് മിലിന്യ നിർമ്മാർജ്ജനത്തിന് സാധ്യതകളില്ലെങ്കിൽ തങ്ങളുടെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ  കൊണ്ടുവന്ന് ഈ ബിന്നുകളിൽ നിക്ഷേപിക്കാം. ഇതിന്റെ ഭാഗമായി വിദ്യാലയപരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരേയും പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും വ്യക്തമാകുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ച് അടിമാലി ഗ്രാമ പഞ്ചായത്തിലെ "മൈ പ്ലാസ്റ്റിക്" പദ്ധതിയിൽ ഉൾപ്പെടുത്തി  പഞ്ചായത്തിന് കൈമാറുകയും  ചെയ്യുന്നു.

വരി 189: വരി 195:
''' [[{{PAGENAME}}/പ്രസിദ്ധീകരണം |പ്രസിദ്ധീകരണം]]'''|

''' [[{{PAGENAME}}/പി റ്റി എ - എം പി റ്റി എ |പി റ്റി എ - എം പി റ്റി എ]]'''|

<!--visbot  verified-chils->-->
<!--visbot  verified-chils->-->
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1604175" എന്ന താളിൽനിന്ന് ശേഖരിച്ചത്