Jump to content
സഹായം

"സെൻറ് തോമസ് എൽ.പി.എസ് മൂന്നുകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|St. Thomas L.P.S Moonnukallu }}
{{prettyurl|St. Thomas L.P.S Moonnukallu }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ സീതത്തോട് പഞ്ചായത്തിലെ ഒരു പ്രദേശമാണ് മൂന്ന്കല്ല്.
{{Infobox School  
 
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി ബഹുമാനപ്പെട്ട തിരുകൊച്ചി ഗവൺമെൻറ് വനഭൂമി വെട്ടിത്തെളിച്ച് കൃഷി ചെയ്യുന്നതിനു വേണ്ടികർഷക സംഘങ്ങൾക്ക് അനുവാദം കൊടുക്കുകയും അതേ തുടർന്ന് ഈ പ്രദേശങ്ങളിൽ കൃഷിക്കാർ കൃഷി ചെയ്യുന്നതിന് എത്തിച്ചേരുകയും ചെയ്തു അങ്ങനെ കൃഷിക്കാർ ഈ പ്രദേശത്തിന് സ്ഥിരതാമസം തുടങ്ങുകയും അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് യാതൊരു സൗകര്യങ്ങളും ഈ പ്രദേശത്ത് ഇല്ലായിരുന്നു.ഇവിടെനിന്ന് മറ്റു പ്രദേശങ്ങളിൽ പോയി വിദ്യാഭ്യാസം നടത്തുന്നതിനുള്ള സാമ്പത്തികമോ യാത്ര സൗകര്യമോ ഉണ്ടായിരുന്നില്ല. ഇങ്ങനെയുള്ള വിഷമ സ്ഥിതി പരിഗണിച്ച് ഈ പ്രദേശത്ത് വിദ്യാലയങ്ങൾ വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻറെ ആവശ്യകത ബഹുമാനപ്പെട്ട ഗവൺമെൻറിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും ഗവൺമെൻറിന് ഈ പ്രദേശത്തിന് സ്ഥിതി മനസ്സിലാക്കുകയും ആയതിലേക്ക്
 
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുവാൻ ഗവൺമെൻറ് ലേക്ക് അപേക്ഷ നൽകുകയും അതിൻറെ വെളിച്ചത്തിൽ സീതത്തോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വിദ്യാലയങ്ങൾ അനുവദിക്കുകയും ചെയ്തു.{{Infobox School  
|സ്ഥലപ്പേര്=സീതത്തോട് മൂന്നുകല്ല്
|സ്ഥലപ്പേര്=സീതത്തോട് മൂന്നുകല്ല്
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 62: വരി 65:




................................
== ചരിത്രം ==
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ സീതത്തോട് പഞ്ചായത്തിലെ ഒരു പ്രദേശമാണ് മൂന്ന്കല്ല്.


രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി ബഹുമാനപ്പെട്ട തിരുകൊച്ചി ഗവൺമെൻറ് വനഭൂമി വെട്ടിത്തെളിച്ച് കൃഷി ചെയ്യുന്നതിനു വേണ്ടി
ചരിത്രം


കർഷക സംഘങ്ങൾക്ക് അനുവാദം കൊടുക്കുകയും അതേ തുടർന്ന് ഈ പ്രദേശങ്ങളിൽ കൃഷിക്കാർ കൃഷി ചെയ്യുന്നതിന് എത്തിച്ചേരുകയും ചെയ്തു അങ്ങനെ കൃഷിക്കാർ ഈ പ്രദേശത്തിന് സ്ഥിരതാമസം തുടങ്ങുകയും അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് യാതൊരു സൗകര്യങ്ങളും ഈ പ്രദേശത്ത് ഇല്ലായിരുന്നു.ഇവിടെനിന്ന് മറ്റു പ്രദേശങ്ങളിൽ പോയി വിദ്യാഭ്യാസം നടത്തുന്നതിനുള്ള സാമ്പത്തികമോ യാത്ര സൗകര്യമോ ഉണ്ടായിരുന്നില്ല. ഇങ്ങനെയുള്ള വിഷമ സ്ഥിതി പരിഗണിച്ച് ഈ പ്രദേശത്ത് വിദ്യാലയങ്ങൾ വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻറെ ആവശ്യകത ബഹുമാനപ്പെട്ട ഗവൺമെൻറിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും ഗവൺമെൻറിന് ഈ പ്രദേശത്തിന് സ്ഥിതി മനസ്സിലാക്കുകയും ആയതിലേക്ക്  
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ സീതത്തോട് പഞ്ചായത്തിലെ ഒരു പ്രദേശമാണ് മൂന്ന്കല്ല്.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി ബഹുമാനപ്പെട്ട തിരുകൊച്ചി ഗവൺമെൻറ് വനഭൂമി വെട്ടിത്തെളിച്ച് കൃഷി ചെയ്യുന്നതിനു വേണ്ടികർഷക സംഘങ്ങൾക്ക് അനുവാദം കൊടുക്കുകയും അതേ തുടർന്ന് ഈ പ്രദേശങ്ങളിൽ കൃഷിക്കാർ കൃഷി ചെയ്യുന്നതിന് എത്തിച്ചേരുകയും ചെയ്തു അങ്ങനെ കൃഷിക്കാർ ഈ പ്രദേശത്തിന് സ്ഥിരതാമസം തുടങ്ങുകയും അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് യാതൊരു സൗകര്യങ്ങളും ഈ പ്രദേശത്ത് ഇല്ലായിരുന്നു.ഇവിടെനിന്ന് മറ്റു പ്രദേശങ്ങളിൽ പോയി വിദ്യാഭ്യാസം നടത്തുന്നതിനുള്ള സാമ്പത്തികമോ യാത്ര സൗകര്യമോ ഉണ്ടായിരുന്നില്ല. ഇങ്ങനെയുള്ള വിഷമ സ്ഥിതി പരിഗണിച്ച് ഈ പ്രദേശത്ത് വിദ്യാലയങ്ങൾ വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻറെ ആവശ്യകത ബഹുമാനപ്പെട്ട ഗവൺമെൻറിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും ഗവൺമെൻറിന് ഈ പ്രദേശത്തിന് സ്ഥിതി മനസ്സിലാക്കുകയും ആയതിലേക്ക്  


വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുവാൻ ഗവൺമെൻറ് ലേക്ക് അപേക്ഷ നൽകുകയും അതിൻറെ വെളിച്ചത്തിൽ സീതത്തോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വിദ്യാലയങ്ങൾ അനുവദിക്കുകയും ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുവാൻ ഗവൺമെൻറ് ലേക്ക് അപേക്ഷ നൽകുകയും അതിൻറെ വെളിച്ചത്തിൽ സീതത്തോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വിദ്യാലയങ്ങൾ അനുവദിക്കുകയും ചെയ്തു.
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1603378" എന്ന താളിൽനിന്ന് ശേഖരിച്ചത്