"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/ഗൃഹ സന്ദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/ഗൃഹ സന്ദർശനം (മൂലരൂപം കാണുക)
21:51, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഗ്രഹ സന്ദർശനം) |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:15222visit.jpeg|ലഘുചിത്രം]] | [[പ്രമാണം:15222visit.jpeg|ലഘുചിത്രം]] | ||
സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളും കോളനികളും അധ്യാപകർ ഇടക്കിടെ സന്ദർശിക്കുന്നു.ഇതുമൂലം കുട്ടികളുടെ കുടുംബപശ്ചാത്തലവും,പഠന സൗകര്യങ്ങളും മനസിലാക്കാൻ കഴിയുന്നു. | സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളും കോളനികളും അധ്യാപകർ ഇടക്കിടെ സന്ദർശിക്കുന്നു.ഇതുമൂലം കുട്ടികളുടെ കുടുംബപശ്ചാത്തലവും,പഠന സൗകര്യങ്ങളും മനസിലാക്കാൻ കഴിയുന്നു. | ||
ഓരോ അദ്ധ്യായന വർഷവും ആരംഭിക്കുന്നതിനു മുന്നേ ഗൃഹ സന്ദർശനം പൂർത്തിയാക്കും. കുട്ടികളുടെ കുടുംബാന്തരീക്ഷം മനസിലാക്കുന്നതിനും സാമ്പത്തികവും മാനസികവുമായ എന്തെങ്കിലും പ്രയാസങ്ങൾ അവർ അനുഭവിക്കുന്നുണ്ടോ എന്നറിയുന്നതിനും ഗൃഹ സന്ദർശനം പ്രയോജനപ്പെടുന്നു. | |||
ആദിവാസി കോളനികളിൽ നിരന്തരമായ സന്ദർശനം വഴി അവരുടെ ഹാജർനില ഉറപ്പുവരുത്തുന്നു. | |||
കൊറോണ കാലത്തു കുട്ടികൾക്ക് onsite support നൽകാനും മാനസിക പിന്തുണ നൽകാനും അധ്യാപകർ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. |