Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''ഇനിയൊരു യുദ്ധം വേണ്ട - യുദ്ധ വിരുദ്ധ സന്ദേശം'''==
സീഡ് ക്ലബിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ യുദ്ധ വിരുദ്ധ പ്രചാരണം നടന്നു. വിദ്യാർത്ഥികൾ വിവിധ ഭാഷകളിൽ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ നൽകി. റഷ്യ-യുക്രയ്ൻ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ പ്രസ്തുത പരിപാടി ശ്രദ്ധേയമായി. ജില്ലാ സാമൂഹ്യ ശാസ്ത്ര കൺവീനർ ശ്രീ. കെ. രാധാകൃഷ്ണൻ മാസ്റ്റർ, സ്കൂൾ സീനിയർ അസിസ്റ്റന്റ്  ശ്രീമതി. കെ. എസ് സീന ടീച്ചർ എന്നിവർ ആദ്യ യുദ്ധ വിരുദ്ധ സന്ദേശം നൽകികൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. സീഡ് കൺവീനർ ശ്രീമതി. പി സീമ ആശംസകൾ അർപ്പിച്ചു.

{| class="wikitable"

|[[പ്രമാണം:16038 യുദ്ധ വിരുദ്ധ സന്ദേശം1.jpg|thumb|left|യുദ്ധ വിരുദ്ധ സന്ദേശം |170px]]
|[[പ്രമാണം:16038 യുദ്ധ വിരുദ്ധ സന്ദേശം2.jpg|thumb|left|യുദ്ധ വിരുദ്ധ സന്ദേശം |170px]]

=='''പ്ലാസ്റ്റിക് നിരോധനം - പേനപ്പെട്ടികളുമായി പരിസ്ഥിതി ക്ലബ്'''==

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇന്ന് ഭൂമിയെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് മലിനീകരണം പാരിസ്ഥിതിക വ്യവസ്ഥയ്ക്ക് വരുത്തുന്ന ആഘാതങ്ങൾ വളരെ വലുതാണ്. ചെലവ് കുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പമുള്ളതും കാരണം പ്ലാസ്റ്റിക് ഉപയോഗത്തിൽ നിന്നും ദുരുപയോഗത്തിലേക്കുള്ള വഴി തുറന്നിരിക്കുന്നു. ഇതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ഈ തലമുറ അവബോധം നേടിയിട്ടില്ലെങ്കിൽ ഭൂമിയിൽ ഒരു ഭാവി തലമുറയുടെ ജീവിതം അപ്രാപ്യമായിരിക്കും. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിൽ നമ്മൾ കൈകോർക്കുക തന്നെ ചെയ്യണം. ഒരു അധ്യയന വർഷത്തിൽ തന്നെ നിരവധി പേനകൾ നമ്മൾ ഉപയോഗിക്കുന്നുണ്ട്. ലക്ഷക്കണക്കിന് കുട്ടികൾ ഉപയോഗശേഷം പ്ലാസ്റ്റിക് പേനകൾ വലിച്ചെറിഞ്ഞാലുള്ള അനന്തരഫലം നമ്മൾക്ക് ചിന്തിക്കാവുന്നതേയുള്ളൂ. ഈയൊരു സാഹചര്യത്തിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും ഉപയോഗിച്ച ശേഷമുള്ള എല്ലാ പ്ലാസ്റ്റിക് പേനകളും ശേഖരിച്ച് ഹരിത കർമ്മസേനയെ ഏൽപ്പിക്കുവാനുള്ള ഉദ്യമത്തിൽ നമ്മളും പങ്കുചേരുകയാണ്. ഇതിനായി പരിസ്ഥിതി ക്ലബ് എല്ലാ ക്ലാസ്സിലേക്കും പേനപ്പെട്ടികൾ നിർമ്മിച്ച് നൽകി.

വരി 37: വരി 47:

=='''എന്റെ അടുക്കളത്തോട്ടം'''==
=='''എന്റെ അടുക്കളത്തോട്ടം'''==
നശിച്ചുകൊണ്ടിരിക്കുന്ന കൃഷിയറിവുകളെയും കാർഷിക സംസ്കാരത്തെയും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുന്ന പദ്ധതി നടപ്പിലാക്കി.

വരി 44: വരി 54:
|[[പ്രമാണം:16038 അടുക്കളത്തോട്ടം3.jpg|thumb|left|എന്റെ അടുക്കളത്തോട്ടം |170px]]

=='''മാലിന്യ മുക്ത ഭവന പദ്ധതി'''==
=='''മാലിന്യ മുക്ത ഭവന പദ്ധതി'''==

ഒക്ടോബർ 2, ഗാന്ധി ജയന്തിയോടനുബന്ധിച്ച്  സീഡ് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ മാലിന്യമുക്ത ഭവനം എന്ന പരിപാടി സംഘടിപ്പിക്കപ്പെട്ടു. നമ്മൾ പോലും അറിയാതെ, മീൻ കവറിന്റെ രൂപത്തിലും, ബേക്കറികളിലെയും സൂപ്പർ മാർക്കറ്റുകളിലെയും പാക്കറ്റുകളുടെ രൂപത്തിലും ദിനം പ്രതി കടന്നുവരുന്ന പ്ലാസ്റ്റിക്കുകളെയും, ജൈവ അജൈവ രൂപത്തിലുള്ള വിവിധങ്ങളായ മാലിന്യങ്ങളെയും തരം തിരിച്ച് സ്വച്ഛ്‌ ഭാരത് അഭിയാന്റെ ഭാഗമാകാൻ ഈ പരിപാടിയിലൂടെ വിദ്യാർത്ഥികളെ സജ്ജമാക്കാൻ കഴിഞ്ഞു.

വരി 194: വരി 204:

സെപ്തംബർ 30,ഏറാമല  :  ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ് സംഘടിപ്പിക്കുന്ന മാലിന്യ മുക്ത ഭവനം പദ്ധതി ഗാന്ധിജയന്തി ദിനമായ  വെള്ളിയാഴ്ച തുടങ്ങും. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളൂടെയും വീടുകൾ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കഴിഞ്ഞവർഷം ക്ലാസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ "സീറോ വെയിസ്റ്റ്, ഹീറോ ക്ലാസ് റൂം" പദ്ധതിയുടെ വിജയത്തെ തുടർന്നാണ് കുട്ടികളുടെ പങ്കാളിത്തതോടെ  വീടുകളിലേക്ക് പദ്ധതി ആവിഷ്ക്കരിച്ചത്‌.. ഇതിന് പുറമെ വീടുകളിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള പുന്തോട്ട നിർമ്മാണവും നടക്കും. ഗാന്ധിജിയുടെ 151ാം ജന്മദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ ഗാന്ധിദർശൻ, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ നടത്തി ഗാന്ധിജിയെ അറിയുക വെബിനാർ സമാപിച്ചു. കവിയും, ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ കെ.വാസുദേവൻ  അധ്യക്ഷനായി.അഖിലേന്ദ്രൻനരിപ്പറ്റ, രാജൻ കുറുന്താറത്ത്, കെ.എസ്.സീന കെ.രാധാകൃഷ്ണൻ,സംസാരിച്ചു.പ്രമുഖരുൾപ്പെടെയുള്ള 151 പേരുടെ ഗാന്ധിജിയെ കുറിച്ചുള്ള പ്രഭാഷണവും ഇതിൻ്റെ തുടർച്ചയായി സംഘടിപ്പിച്ചിട്ടുണ്ട്.

<gallery>
<gallery>
പ്രമാണം:16038-seed1.png|thumb|ഗൂഗിൾ മീറ്റ് 2

</gallery>
</gallery>

1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600300...1798021" എന്ന താളിൽനിന്ന് ശേഖരിച്ചത്