Jump to content
സഹായം

"കാഞ്ഞിരങ്ങാട് എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}1920 ൽഒരു കുടിപ്പള്ളിക്കൂടമായാണ്  കാഞ്ഞിരങ്ങാട് എ എൽ പി സ്കൂൾ ആരംഭിച്ചത് .1925 ഓടെ അഞ്ചാം ക്ലാസ് വരെയുള്ള സ്കൂളായി മാറി. ശ്രീ .പി കൃഷ്ണൻനായരുടെ മാനേജ്മെൻറ് കീഴിൽ സ്കൂൾ വർഷങ്ങളോളം ഒരുവിധം നന്നായി പ്രവർത്തിച്ചു വന്നു.1967 കുട്ടികളുടെ കുറവുമൂലം അഞ്ചാം ക്ലാസ് നിർത്തലാക്കപ്പെട്ടു. സ്കൂളിൻറെ ആദ്യകാല ഹെഡ്മാസ്റ്റർ ശ്രീ കണ്ണൻ മാസ്റ്ററായിരുന്നു. തുടർന്ന് വർഷങ്ങളോളം ശ്രീ. കെ. വി കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു ഹെഡ് മാസ്റ്റർ .ഈ കാലഘട്ടത്തിലാണ് അറബിക് തസ്തിക നിലവിൽ വന്നത്.തുടർന്ന് ഹെഡ്മിസ്ട്രസായ ശ്രീമതി.പി കല്യാണിക്കുട്ടി ടീച്ചർക്ക് ശേഷം 1989 മുതൽ 2016 മാർച്ച് വരെ ശ്രീമതി ലത ടീച്ചർ പ്രധാന അധ്യാപികയായി തുടർന്നു. 2016 ഏപ്രിൽ മുതൽ 2021 ഏപ്രിൽ വരെ ശ്രീമതി ഷീല ടീച്ചർ പ്രധാനധ്യാപികയായി  തുടർന്നു.2021 മുതൽ തങ്കമണി ടീച്ചർ പ്രധാനധ്യാപികയായി  തുടരുന്നു.
{{PSchoolFrame/Pages}}1920 ൽഒരു കുടിപ്പള്ളിക്കൂടമായാണ്  കാഞ്ഞിരങ്ങാട് എ എൽ പി സ്കൂൾ ആരംഭിച്ചത് .1925 ഓടെ അഞ്ചാം ക്ലാസ് വരെയുള്ള സ്കൂളായി മാറി. ശ്രീ .പി കൃഷ്ണമാരാരുടെ മാനേജ്മെൻറ് കീഴിൽ സ്കൂൾ വർഷങ്ങളോളം ഒരുവിധം നന്നായി പ്രവർത്തിച്ചു വന്നു.1967 കുട്ടികളുടെ കുറവുമൂലം അഞ്ചാം ക്ലാസ് നിർത്തലാക്കപ്പെട്ടു. സ്കൂളിൻറെ ആദ്യകാല ഹെഡ്മാസ്റ്റർ ശ്രീ കണ്ണൻ മാസ്റ്ററായിരുന്നു. തുടർന്ന് വർഷങ്ങളോളം ശ്രീ. കെ. വി കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു ഹെഡ് മാസ്റ്റർ .ഈ കാലഘട്ടത്തിലാണ് അറബിക് തസ്തിക നിലവിൽ വന്നത്.തുടർന്ന് ഹെഡ്മിസ്ട്രസായ ശ്രീമതി.പി കല്യാണിക്കുട്ടി ടീച്ചർക്ക് ശേഷം 1989 മുതൽ 2016 മാർച്ച് വരെ ശ്രീമതി ലത ടീച്ചർ പ്രധാന അധ്യാപികയായി തുടർന്നു. 2016 ഏപ്രിൽ മുതൽ 2021 ഏപ്രിൽ വരെ ശ്രീമതി ഷീല ടീച്ചർ പ്രധാനധ്യാപികയായി  തുടർന്നു.2021 മുതൽ തങ്കമണി ടീച്ചർ പ്രധാനധ്യാപികയായി  തുടരുന്നു.

1990 കാലഘട്ടം മുതൽ പി.ടി.എയുടെ സഹകരണത്തോടെ സ്കൂൾ പുരോഗമിച്ചു . 1988 ൽ നഷ്ട പ്പെട്ട അറബിക് തസ്തിക 1994 ൽ പുനഃസ്ഥാപിച്ചു . കലാകായിക പ്രവൃത്തി പരിചയമേളകളിൽ സ്കൂൾ മെച്ചപ്പെട്ട സ്ഥാനങ്ങൾ കരസ്ഥമാക്കി . അക്കാദമിക് തലത്തിലും പുരോഗതിയുണ്ടായി . ഇതിന്റെ ഫലമായി കുട്ടികൾ വർദ്ധിക്കുകയും 2001 ൽ ഡിവിഷൻ നിലവിൽ വരികയും ചെയ്തു . ക്ലാസും 8 അധ്യാപകരും 200 ൽ ഏറെ കുട്ടികളും 2002 മുതലുള്ള 6 വർഷങ്ങളിൽ ഈ സ്കൂളിൽ തന്നെ ഉണ്ടായിരുന്നു .

57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599754" എന്ന താളിൽനിന്ന് ശേഖരിച്ചത്