Jump to content
സഹായം

"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
മതാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആദ്യം കണ്ടറിഞ്ഞ മഹാമിഷ്ണറിയായിരുന്നു ആർച്ച് ബിഷപ് ബർണഡിൻ ബച്ചിനെല്ലി (1853-1868) . പള്ളിയോടനുബന്ധിച്ച് പള്ളികൂടവും വേണമെന്ന് അപ്പസ്തോലിക ലേഖനങ്ങളിലൂടെ ഉദ്ബോധിപ്പിക്കുകയും, അവ സ്ഥാപിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു.  ഇദ്ദേഹത്തിന്റെ കാലത്താണ് കർമ്മലീത്ത സന്ന്യാസിനിമാർ വിദ്യാഭ്യാസരംഗത്ത് കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയത്.  ഏത് മതവിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണെങ്കിലും അവർക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. [[എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/ചരിത്രം|തുടർന്ന് വായിക്കാം]]

== <font color=black><font size=5>'''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
<font color=black><font size=3>
രണ്ടേക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് എൽ.പി., യു.പി. വിഭാഗത്തിനായി മൂന്നുനില കെട്ടിട സമുച്ചയത്തിൽ 25 ക്ലാസ്സ് മുറികളും, ഹൈസ്ക്കൂൾ വിഭാഗത്തിനായി രണ്ട് നില കെട്ടിടസമുച്ചയത്തിൽ 25 ക്ലാസ്സ് മുറികളും ഉണ്ട്. അതിൽ 12 ക്ലാസ്സ് മുറികൾ ഹൈടെക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, ഒരു സ്മാർട്ട് റൂം, 14 ഡെസ്കടോപ്പും മൂന്ന് ലാപ്ടോപ്പും അടങ്ങിയ ഹൈടെക്ക്  ഐടി ലാബ് , യുപി വിഭാഗത്തിന് പ്രത്യേക ഐടി ലാബ്,പുനർ നവീകരിച്ച ഡിജിറ്റൽ ലൈബ്രറി, സ്പോർട്ട് മുറി, സയൻസ് ലാബ്, വിശാലമായ പ്രവേശനാങ്കണവും, ഫുഡ്ബോൾ ഗ്രൗണ്ടും സ്കൂളിനെ ആകർഷകമാക്കുന്നതാണ്.  മൂന്ന് സ്കൂൾ ബസ്, കുട്ടികൾക്കായി  സൈക്കിൾ ഷെഡ്, ഓപ്പൺ സ്റ്റേജ്,  മാലിന്യം ഇടുന്നതിായി  എട്ടിടങ്ങളിലായി വലിയ wastebasket. പെൺകുട്ടികൾക്കായി പ്രത്യേക 22 ശുചിമുറികൾ, ആൺകുട്ടികൾക്കായി 10 ശുചിമുറികളും ഉണ്ട്.  കൈകൾ കഴുകുന്നതിന് മൂന്ന് സ്ഥലങ്ങളിലായി 14 പൈപ്പുകളും, ശുദ്ധജലത്തിനായി വമ്പൻ പ്യൂരിഫൈറും ഇവിടെ കുട്ടികൾക്കായി സജ്ജികരിച്ചിരിക്കുന്നു.

<gallery>
<gallery>
2,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599623" എന്ന താളിൽനിന്ന് ശേഖരിച്ചത്