"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ (മൂലരൂപം കാണുക)
19:12, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→യാത്രാസൗകര്യം
Gghss25069 (സംവാദം | സംഭാവനകൾ) |
Gghss25069 (സംവാദം | സംഭാവനകൾ) |
||
വരി 55: | വരി 55: | ||
== <font color="#339900"><strong>യാത്രാസൗകര്യം</strong></font>== | == <font color="#339900"><strong>യാത്രാസൗകര്യം</strong></font>== | ||
ഗവ. ഗേൾസ് എച്ച് എസ് സ്ക്കുളിലേക്ക് പറവൂർ ടൗണിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിചേരാനുള്ള സൗകര്യം ഉണ്ട്. | |||
സ്ക്കൂളിലെ വിദ്യാത്ഥിനികൾക്കായി,സ്ക്കൂൾ ബസ്സ് യാത്രാസൗകര്യം ഉണ്ട്.സ്ക്കൂൾ ബസ്സ് പോകാത്ത് റൂട്ടിൽ നിന്നും വരുന്നവരായ കുട്ടികൾക്ക് സൈക്കിൾ സൗകര്യം നല്കാൻ ശ്രദ്ധിക്കാറുണ്ട്. | |||
പൊതുവാഹനങ്ങളിൽ വരാൻ താല്പര്യപ്പെടുന്നവർക്ക് ഗവ. ഗേൾസ് എച്ച് എസ് സ്ക്കുളിലേക്ക് പറവൂർ ടൗണിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിചേരാനുള്ള സൗകര്യം ഉണ്ട്. | |||
* ആലുവ ഭാഗത്തു നിന്നും KSRTC ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം. | |||
* ആലുവ/അങ്കമാലി ഭാഗത്തു നിന്നും പ്രൈവറ്റ് ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ പ്രൈവറ്റ് ബസ്സ്സ്റ്റാന്റിൽ ഇറങ്ങി, മുനിസിപ്പൽ ജങ്ഷനിലെയ്ക്കുള്ള ഏകദേശം 1Km ദൂരം നടന്നോ, ഓട്ടോറിക്ഷയിലോ വരാം. | |||
അതല്ലായെങ്കിൽ ആ സ്റ്റാന്റിൽ നിന്നുതന്നെ പുറപ്പെടുന്ന, കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്കു പോകുന്ന ബസ്സിൽ മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി അല്പം തെക്കോട്ട് നടന്ന് വിദ്യാവിലാസിനി റോഡിലേയ്ക്ക് തിരിഞ്ഞ് നേരെ സ്കൂളിലെത്തിച്ചേരാം. | |||
അല്ലാത്ത പക്ഷം എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന ബസ്സിൽ മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം. | |||
* വൈപ്പിൻ/ എറണാകുളം ഭാഗത്തു നിന്ന് വരുന്നവർക്ക് KMK ജങ്ഷനിൽ ബസ്സിറങ്ങി വടക്കോട്ട് നടന്നാൽ സ്കൂളിലെത്തിച്ചേരാം. | |||
* കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം. | |||
== <font color="#339900"><strong>പാഠ്യേതര പ്രവർത്തനങ്ങൾ </strong></font>== | == <font color="#339900"><strong>പാഠ്യേതര പ്രവർത്തനങ്ങൾ </strong></font>== |