Jump to content
സഹായം

"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:


== <font color="#339900"><strong>നേട്ടങ്ങൾ</strong></font>==
== <font color="#339900"><strong>നേട്ടങ്ങൾ</strong></font>==
SSLC ക്ക് കഴിഞ്ഞ 7വർഷത്തിലേറേയായി 100% വിജയം, എല്ലാ വർഷവും കുട്ടികളുടെ science exibition, seminar etc... എന്നിവ നടത്തി വരുന്നു
സമൂഹത്തിൽ, ജീവിതത്തിന്റെ പലതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപക വിദ്യാ‍ർത്ഥിനി സമൂഹമാണ് ഈ സ്ക്കൂളിന്റെ ഏറ്റവും വലിയ നേട്ടം.
== അക്കാദമികം ==
1962ൽ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ അരംഭിച്ച വർഷം മുതൽ ഇവിടുത്തെ പെൺകുട്ടികൾ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചു വരുന്നു.
  '''1973ൽ 6 ാം റാങ്ക് നേടിക്കൊണ്ട് ഉഷ പി എന്ന് വിദ്യാർത്ഥിനി തുടങ്ങി വച്ച വിജയഗാഥ,1975ൽ സീത വി എൻ 3 ാം റാങ്ക്, 1978ൽ ശ്രീലത ആർ 6 ാം റാങ്ക്, 1979ൽ മിനി ജോർജ്ജ് 8 ാം റാങ്ക്, 1983ൽ സിന്ധു സി 14 ാംറാങ്ക്''' എന്നിങ്ങനെ തുടർന്ന് പോന്നു.
റാങ്ക് സമ്പ്രദായം മാറി ഗ്രേഡിംഗ് സമ്പ്രദായം ആയപ്പോഴും ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ നിരവധി A+കളും FULL A+ കളുമായി മികച്ച വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു.
== അനക്കാദമികം ==
  പാഠ്യേതര വിഷയങ്ങളിലും ഇവിടുത്തെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തി വരന്നു.പല വർഷങ്ങളിലും ഇവിടുത്തെ പെൺകുട്ടികൾ സംസ്ഥാന തല ഹോക്കീ ടീമിൽ അംഗങ്ങളായിട്ടുണ്ട്.
കൂടാതെ സംഗീതം, ചിത്രകല, സാഹിത്യം എന്നീ മേഖലകളിലും ഈ സ്ക്കൂളിലെ വിദ്യാർത്ഥിനികൾ മികവ്  തെളിയിച്ചു കൊണ്ടിരിക്കുന്നു.  
[[പ്രമാണം:BS21 EKM 25069 1.jpg|ലഘുചിത്രം|കേരളപ്പിറവി ദിനത്തിൽ വിദ്യാലയം വീണ്ടും കുട്ടികളെ വരവേല്ക്കാൻ അണിഞ്ഞൊരുങ്ങി.]]
[[പ്രമാണം:BS21 EKM 25069 1.jpg|ലഘുചിത്രം|കേരളപ്പിറവി ദിനത്തിൽ വിദ്യാലയം വീണ്ടും കുട്ടികളെ വരവേല്ക്കാൻ അണിഞ്ഞൊരുങ്ങി.]]


65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600809" എന്ന താളിൽനിന്ന് ശേഖരിച്ചത്