"സി എം എസ് എച്ച് എസ് അരപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എം എസ് എച്ച് എസ് അരപ്പറ്റ (മൂലരൂപം കാണുക)
19:03, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
സി.എം.എസ്.എച്ച്.എസ് അരപ്പറ്റ താങ്കളെ സ്വാഗതം ചെയ്യുന്നു | |||
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ അരപ്പറ്റ എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി എം എസ് എച്ച് എസ് അരപ്പറ്റ'''. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് '''1953-'''ൽ സി.എസ്.ഐ ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | |||
== | ==ചരിത്രം== | ||
1953-ൽ താഴേ അരപ്പറ്റ ലീഫ് ഷെഡ്ഡിൽ ആരംഭിച്ച ഈ വിദ്യാലയം 1964 മുതൽ മേലെ അരപ്പറ്റയിൽ പ്രവർത്തിച്ചുവരുന്നു. . [[സി എം എസ് എച്ച് എസ് അരപ്പറ്റ/ചരിത്രം|കൂടുതൽ വായിക്കുക]] </font> | |||
== ഭൗതികസൗകര്യങ്ങൾ== | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂൾ വിഭാഗത്തിലും ,യു പി വിഭാഗത്തിലും കമ്പ്യൂട്ടർ ലാബുകളുണ്ട്. 2വിഭാഗത്തിലും പ്രത്യേകമായി ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ധാരാളം പുസ്തകങ്ങളുള്ള പ്രത്യേക ലൈബ്രറിയും സ്കൂളിനുണ്ട്.2018 ജൂൺ 22ാം തീയ്യതി ഹൈസ്‌കൂൾ ക്ലാസുകൾ പൂർണമായി ഹൈടെക്കായി ഉത്ഘാടനം ചെയ്യപ്പെട്ടു. | ഹൈസ്കൂൾ വിഭാഗത്തിലും ,യു പി വിഭാഗത്തിലും കമ്പ്യൂട്ടർ ലാബുകളുണ്ട്. 2വിഭാഗത്തിലും പ്രത്യേകമായി ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ധാരാളം പുസ്തകങ്ങളുള്ള പ്രത്യേക ലൈബ്രറിയും സ്കൂളിനുണ്ട്.2018 ജൂൺ 22ാം തീയ്യതി ഹൈസ്‌കൂൾ ക്ലാസുകൾ പൂർണമായി ഹൈടെക്കായി ഉത്ഘാടനം ചെയ്യപ്പെട്ടു. | ||
വരി 85: | വരി 83: | ||
</gallery> | </gallery> | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 99: | വരി 96: | ||
* ലിറ്റൽ കൈറ്റ്സ്. | * ലിറ്റൽ കൈറ്റ്സ്. | ||
* പഠനയാത്രകൾ. | * പഠനയാത്രകൾ. | ||
* ക്വിസ് ക്ലബ്. </font> | * ക്വിസ് ക്ലബ്. </font>* അടൽ റിങ്കറിങ് ലാബ് | ||
* അടൽ റിങ്കറിങ് ലാബ് | |||
* എൻ സി സി | * എൻ സി സി | ||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
വരി 111: | വരി 107: | ||
</gallery> | </gallery> | ||
== | ==ഗണിതശാസ്ത്ര ക്ലബ്== | ||
ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു. | |||
<gallery> | <gallery> | ||
15033-11.jpg| | 15033-11.jpg| | ||
വരി 122: | വരി 116: | ||
</gallery> | </gallery> | ||
== | ==സോഷ്യൽ സയൻസ് ക്ലബ്== | ||
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥ എല്ലാ വർഷവും നടത്തി വരുന്നു.സ്കൂൾതല ശാസ്ത്രോത്സവം നടത്തുകയും ഉപജില്ലാ -ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്</font> | |||
<gallery> | <gallery> | ||
15033-1.jpg| | 15033-1.jpg| | ||
വരി 140: | വരി 133: | ||
== '''<font color=brown size=4>സയൻസ് ക്ലബ്</font>''' == | == '''<font color=brown size=4>സയൻസ് ക്ലബ്</font>''' == | ||
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയിൽ ഓരോ വർഷവും വിവിധ ഇനങ്ങളിൽ സമ്മാനാർഹരാവാറുണ്ട്. | |||
[[പ്രമാണം:15033v1.jpg|ലഘുചിത്രം|കൈയെഴുത്ത് മാസിക 2017-18|കണ്ണി=Special:FilePath/15033v1.jpg]] | [[പ്രമാണം:15033v1.jpg|ലഘുചിത്രം|കൈയെഴുത്ത് മാസിക 2017-18|കണ്ണി=Special:FilePath/15033v1.jpg]] | ||
== | ==വിദ്യാരംഗം == | ||
വളരെ സജീവമാണ് വിദ്യാരംഗം.നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗത്തിന്റെ അഭിമുഖ്യത്തിൽ നടന്നുവരുന്നു.2018-19 വർഷം നടത്തിയ തിരുവാതിര ഞാറ്റുവേല പ്രദർശനം -പൊലിയോ പൊലി വേറിട്ട ഒരനുഭവം ആയിരുന്നു . | |||
<gallery> | <gallery> | ||
വരി 157: | വരി 149: | ||
== അടൽ ടിങ്കറിങ് ലാബ് == | == അടൽ ടിങ്കറിങ് ലാബ് == | ||
== | ==മാനേജ്മെന്റ്== | ||
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈററ് റെവ. ഡോ. റോയ്സ് മനോജ് വിക്ട൪ ഡയറക്ടറായും റെവ.സുനിൽ പുതിയാട്ടിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി ബിന്ദ്യ മേരി ജോൺ ആണ് . | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 171: | വരി 162: | ||
[[പ്രമാണം:15033-111.jpg|ലഘുചിത്രം|ശ്രീ.ഷാജി അരുൺകുമാർ (H .M )]] | [[പ്രമാണം:15033-111.jpg|ലഘുചിത്രം|ശ്രീ.ഷാജി അരുൺകുമാർ (H .M )]] | ||
== | ==മുൻ സാരഥികൾ== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |