"തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി.സ്കൂൾ (മൂലരൂപം കാണുക)
16:06, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022ചരിത്രം
(ചെ.)No edit summary |
(ചരിത്രം) |
||
വരി 58: | വരി 58: | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ മേലടി ഉപജില്ലയിലെ തിക്കോടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി സ്കൂൾ.''' | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ മേലടി ഉപജില്ലയിലെ തിക്കോടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി സ്കൂൾ.''' | ||
== ചരിത്രം == | == ചരിത്രം == | ||
മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1956 ൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഇന്നത്തെ തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി സ്കൂൾ. സ്കൂൾ പ്രവർത്തിച്ചിരുന്ന വാടക കെട്ടിടവും 25 സെന്റ് സ്ഥലവും 2005-06 ൽ തിക്കോടി ഗ്രാമപഞ്ചായത്ത് നാട്ടുകാരുടെ സഹകരണത്തോടെ വിലക്കെടുത്തു. തുടർന്ന് എസ്.എസ്.എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ അഞ്ച് മുറി സ്ഥിരം കെട്ടിടവും, ടോയ്ലറ്റ്, യൂറിനൽ, കിണർ, ചുറ്റുമതിൽ, പാചകപ്പുര തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കി. തിക്കോടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ അറബിക്കടലിന് ഒരു കി.മി കിഴക്ക് മാറി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 2014-15 ൽ സബ് ജില്ലാ തലത്തിൽ സർക്കാർ നല്കുന്ന ബെസ്റ്റ് പി.ടി.എ അവാർഡിന് വിദ്യാലയം അർഹമായി. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |