Jump to content
സഹായം

"എ.എൽ.പി.എസ്. കുറ്റിപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}.


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
'''പരിസ്ഥിതി ദിനം - വായനദിനം - ലഹരിവിരുദ്ധദിന - ചാന്ദ്രദിനം - സ്വാതന്ത്ര്യദിനം - ഓസോൺ ദിനം - ഗാന്ധിജയന്തി ദിനം- കേരളപ്പിറവി ദിനം- ശിശുദിനം - ചങ്ങമ്പുഴ ദിനം - ബഷീർ ദിനം- തുടങ്ങിയവ ഏറ്റവും മികച്ച രീതിയിൽ ആചരിച്ചുപോരുന്നു'''  
'''പരിസ്ഥിതി ദിനം - വായനാ ദിനം  - ലഹരിവിരുദ്ധ ദിനം - ചാന്ദ്രദിനം - സ്വാതന്ത്ര്യദിനം - ഓസോൺ ദിനം - ഗാന്ധിജയന്തി ദിനം - കേരളപ്പിറവി ദിനം - ശിശുദിനം - ചങ്ങമ്പുഴ ദിനം - ബഷീർ ദിനം- തുടങ്ങിയവ ഏറ്റവും മികച്ച രീതിയിൽ ആചരിച്ചുപോരുന്നു'''  


== ഓണം, ക്രിസ്തുമസ്, പെരുന്നാൾ ആഘോഷങ്ങൾ ==
== ഓണം, ക്രിസ്തുമസ്, പെരുന്നാൾ ആഘോഷങ്ങൾ ==
'''കുട്ടികളിൽ സമഭാവനയും മതേതരത്വവും ഊട്ടിയൂറപ്പിക്കുന്ന രീതിയിൽ എല്ലാ ആഘോഷങ്ങളും അതിമനോഹരമായി ആഘോഷിക്കുന്നു .ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും  രക്ഷിതാക്കളും അധ്യാപകരും അണിനിരക്കുന്ന നിരവധി  കായികമത്സരങ്ങളും, രുചികരമായ ഓണസദ്യയും ഓണപ്പാട്ടു മത്സരങ്ങളും നടത്തിപ്പോരുന്നു .പുതുമയാർന്ന ക്രിസ്തുമസ് ആഘോഷമാണ് വിദ്യാലയത്തിൽ നടത്തുന്നത് . വിദ്യാലയത്തിൽ കേക്ക് മുറിച്ച് ആരംഭിക്കുന്ന കരോൾ സമീപത്തെ ബാലവാടികളിലും മറ്റ് സ്ഥാപനങ്ങളിലും കേക്കും മധുരപലഹാര വിതരണത്തിലേക്കും കടക്കുന്നു .ഒപ്പനപ്പാട്ടുകളും മൈലാഞ്ചിപ്പാട്ടുകൾ നിറഞ്ഞ അന്തരീക്ഷത്തിൽ നടന്നക്കുന്ന  മൈലാഞ്ചിയിടൽ മത്സരത്തോടെയാണ് പെരുന്നാൾ ആഘോഷങ്ങൾ തുടക്കം കുറിക്കുന്നത് . അന്നേ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള ബിരിയാണി പെരുന്നാളിനെ രുചികരമാക്കുന്നു .'''
'''കുട്ടികളിൽ സമഭാവനയും മതേതരത്വവും ഊട്ടിയൂറപ്പിക്കുന്ന രീതിയിൽ എല്ലാ ആഘോഷങ്ങളും അതിമനോഹരമായി ആഘോഷിക്കുന്നു .ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും  രക്ഷിതാക്കളും അധ്യാപകരും അണിനിരക്കുന്ന നിരവധി  കായികമത്സരങ്ങളും, രുചികരമായ ഓണസദ്യയും ഓണപ്പാട്ടു മത്സരങ്ങളും നടത്തിപ്പോരുന്നു .പുതുമയാർന്ന ക്രിസ്തുമസ് ആഘോഷമാണ് വിദ്യാലയത്തിൽ നടത്തുന്നത് . വിദ്യാലയത്തിൽ കേക്ക് മുറിച്ച് ആരംഭിക്കുന്ന കരോൾ സമീപത്തെ ബാലവാടികളിലും മറ്റ് സ്ഥാപനങ്ങളിലും കേക്കും മധുരപലഹാര വിതരണത്തിലേക്കും കടക്കുന്നു .ഒപ്പനപ്പാട്ടുകളും മൈലാഞ്ചിപ്പാട്ടുകളും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്നക്കുന്ന  മൈലാഞ്ചിയിടൽ മത്സരത്തോടെയാണ് പെരുന്നാൾ ആഘോഷങ്ങൾ തുടക്കം കുറിക്കുന്നത് . അന്നേ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള ബിരിയാണി പെരുന്നാളിനെ രുചികരമാക്കുന്നു .'''


== വായനാവാരം ==
== വായനാവാരം ==
വരി 11: വരി 11:


== വിജയഭേരി ==
== വിജയഭേരി ==
'''പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ പരിഹാരബോധന പ്രവർത്തനങ്ങൾ അധ്യയന വർഷാരംഭത്തോടെ നമ്മുടെ വിദ്യാലയത്തിൽ ആരംഭിക്കുന്നു . കുട്ടികളുടെ പഠന പിന്നോക്ക വസ്ഥ ഒരു പരിധിവരെ പരിഹരിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് കരുതുന്നു കളമൊഴി'''  
'''പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ പരിഹാരബോധന പ്രവർത്തനങ്ങൾ അധ്യയന വർഷാരംഭത്തോടെ നമ്മുടെ വിദ്യാലയത്തിൽ ആരംഭിക്കുന്നു . കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ ഒരു പരിധിവരെ പരിഹരിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് കരുതുന്നു'''  


== കളമൊഴി (കുട്ടികളുടെ റേഡിയോസ്റ്റേഷൻ) ==
== കളമൊഴി (കുട്ടികളുടെ റേഡിയോസ്റ്റേഷൻ) ==
വരി 32: വരി 32:


== മറ്റ് പ്രവർത്തനങ്ങൾ ==
== മറ്റ് പ്രവർത്തനങ്ങൾ ==
'''പഠനയാത്ര-ഫീൽഡിപ്പുകൾ-സർവ്വേകൾ അഭിമുഖങ്ങൾ തുടങ്ങി പഠനത്തിന്റെ ഭാഗമായി നടന്ന മറ്റു പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടന്നുവരുന്നു'''  
'''പഠനയാത്ര - ഫീൽട്രിപ്പുകൾ - സർവ്വേകൾ - അഭിമുഖങ്ങൾ - കലാമേള  - കായികമേള  - വിദ്യാരംഗം  - വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ - എയ്‌റോബിക്‌സ് പ്രവർത്തനങ്ങൾ  തുടങ്ങി പഠനത്തിന്റെ ഭാഗമായി നടത്തേണ്ട മറ്റു പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടന്നുവരുന്നു'''
== വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റേഷൻ  ==


===[[എ.എൽ.പി.എസ്. കുറ്റിപ്പുറം/പ്രവർത്തനങ്ങൾ/2021 -2022|2021 -2022]] ===


 
===[[എ.എൽ.പി.എസ്. കുറ്റിപ്പുറം/പ്രവർത്തനങ്ങൾ/മുൻ വർഷങ്ങൾ|മുൻ വർഷങ്ങൾ]] ===
<gallery widths="500" heights="500">
പ്രമാണം:Nnnnnnnnnnnnnnn.jpg
പ്രമാണം:Dddddddddddd.jpg
പ്രമാണം:Hhhhhhhhhhhhhhhhh.jpg
പ്രമാണം:Fffffffffffffffff.jpg
പ്രമാണം:Ooooooooooooooooooo.jpg
പ്രമാണം:Aaaaaaaaaaaaaaaaaaa.jpg
പ്രമാണം:Ppppppp.jpg
പ്രമാണം:Mmmmmmmmmmm.jpg
പ്രമാണം:Lllllllllll.jpg
പ്രമാണം:Kkkkkkkkkk.jpg
പ്രമാണം:Jjjjjjjjjjjjjj.jpg
പ്രമാണം:Iiiiiiiiiiiiiiiiiiiiiiiiiiiiiiiiiii.jpg
പ്രമാണം:Ggggggggggggg.jpg
പ്രമാണം:Bbbbbbbbbb.jpg
പ്രമാണം:Cccccccccccccc.jpg
</gallery>
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1596795...1599341" എന്ന താളിൽനിന്ന് ശേഖരിച്ചത്