"ഗവ. യു. പി. എസ്. പാലവിള/സാമൂഹ്യശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ്. പാലവിള/സാമൂഹ്യശാസ്ത്ര ക്ലബ്ബ് (മൂലരൂപം കാണുക)
13:34, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('സാമൂഹ്യ ശാസ്ത്ര പഠനം കൂടുതൽ രസകരവും അനായാസകര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
ചരിത്രത്തിൻറെ പുനരാവിഷ്ക്കരണം ചരിത്ര മ്യൂസിയം സർഗാത്മക വർണ്ണനകൾ, ലേഖനങ്ങൾ , കത്ത് , പതിപ്പ് എന്നിവ തയ്യാറാക്കുന്നു. | ചരിത്രത്തിൻറെ പുനരാവിഷ്ക്കരണം ചരിത്ര മ്യൂസിയം സർഗാത്മക വർണ്ണനകൾ, ലേഖനങ്ങൾ , കത്ത് , പതിപ്പ് എന്നിവ തയ്യാറാക്കുന്നു. | ||
നാടിനെ അറിയാൻ വിവിധ യാത്രകൾ നടത്തുന്നു. മുതിർന്നവരുമായി സംവദിക്കുന്നു. | |||
യാത്രകൾ ഡോക്യൂമെൻറ് ചെയ്യുന്നു. റിപ്പോർട്ടുകൾ തയ്യാറാക്കുന്നു. | |||
പ്രാദേശിക ചരിത്ര രചന നടത്തുന്നു. ചരിത്ര സംഭവങ്ങളെ കുറിച്ച് സംവാദം സംഘടിപ്പിക്കുന്നു | |||
ചരിത്രത്തിലെ തെരഞ്ഞെടുക്കപെട്ട സംഭവങ്ങളെകുറിച്ച് അന്വേഷണങ്ങൾ നടത്താനും കണ്ടെത്തി കാര്യങ്ങൾ അവതരിപ്പിക്കാനും പരമാവധി അവസരങ്ങൾ ലഭ്യമാക്കുന്നു. | |||
ദൈനംദിന പ്രസ്നോത്തരികൾ, വാരാന്ത്യ പ്രശ്നോത്തരികൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു. |