"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
18:49, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ഇംഗ്ലീഷ് ക്ലബ്) |
(ചെ.)No edit summary |
||
വരി 51: | വരി 51: | ||
ആശയ വിനിമയം നടത്താനുള്ള മാദ്ധ്യമമാണ് ഭാഷാ .ഏതൊരു ഭാഷയും ശരിയായ രീതിയിൽ പ്രയോഗിച്ചാൽ കേൾക്കുന്ന വ്യക്തിക്കും പറയുന്ന വ്യക്തിക്കും മനസ്സിന് കുളിർമ ഉണ്ടാകും. ഏറ്റവും മനോഹരവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയുമാണ് ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെവടുത്തുക എന്ന ലക്ഷ്യത്തോടെ ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഒരു പ്രോഗ്രാമാണ് ഹലോ ഇംഗ്ലീഷ് .രസകരമായും ,ലളിതമായും ഇംഗ്ലീഷ് മനസ്സിലാക്കുന്ന തരത്തിലുള്ള മൊഡ്യൂളുകളാണ് ക്രമപ്പെടുത്തിയിരുന്നത്.വളരെ ആവേശത്തോടെ കുട്ടികൾ ആ പ്രോഗ്രാം ഏറ്റെടുത്തു. | ആശയ വിനിമയം നടത്താനുള്ള മാദ്ധ്യമമാണ് ഭാഷാ .ഏതൊരു ഭാഷയും ശരിയായ രീതിയിൽ പ്രയോഗിച്ചാൽ കേൾക്കുന്ന വ്യക്തിക്കും പറയുന്ന വ്യക്തിക്കും മനസ്സിന് കുളിർമ ഉണ്ടാകും. ഏറ്റവും മനോഹരവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയുമാണ് ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെവടുത്തുക എന്ന ലക്ഷ്യത്തോടെ ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഒരു പ്രോഗ്രാമാണ് ഹലോ ഇംഗ്ലീഷ് .രസകരമായും ,ലളിതമായും ഇംഗ്ലീഷ് മനസ്സിലാക്കുന്ന തരത്തിലുള്ള മൊഡ്യൂളുകളാണ് ക്രമപ്പെടുത്തിയിരുന്നത്.വളരെ ആവേശത്തോടെ കുട്ടികൾ ആ പ്രോഗ്രാം ഏറ്റെടുത്തു. | ||
സാഹിത്യ അഭിരുചി വളർത്തുന്നതിനും, സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും, സാഹിത്യ ക്ലബ്ബിലൂടെ സാധിക്കുന്നു.കഥാരചന,കവിതാരചന,ഗാനാലാപനം,ആസ്വാദന കുറിപ്പ് തുടങ്ങി പല പ്രവർത്തനങ്ങൾ ചെയ്യാൻ ഈ ഗ്രൂപ്പിലൂടെ സാധിക്കുന്നു മലയാളിക്ക് പെറ്റമ്മ നൽകുന്ന പാൽമധുരമാണ് ഭാഷാ .സാംസ്കാരികഉന്നമനത്തിനും .മലയാള ഭാഷയുടെ വാത്സല്യ ചുംബനമേറ്റ് വളരുന്ന ഓരോ മലയാളിയും തങ്ങളുടെ ജീ സാംസ്കാരികതയിലും വിത രീതിയിലും,ലാളിത്യത്തിലും ഒരു പ്രത്യേക താളം രൂപപ്പെടുത്തുന്നതിന് മഹത്തരമായ പങ്ക് വഹിക്കുന്ന ഒന്നാണ് | === മലയാളം ക്ലബ് === | ||
സാഹിത്യ അഭിരുചി വളർത്തുന്നതിനും, സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും, സാഹിത്യ ക്ലബ്ബിലൂടെ സാധിക്കുന്നു.കഥാരചന,കവിതാരചന,ഗാനാലാപനം,ആസ്വാദന കുറിപ്പ് തുടങ്ങി പല പ്രവർത്തനങ്ങൾ ചെയ്യാൻ ഈ ഗ്രൂപ്പിലൂടെ സാധിക്കുന്നു മലയാളിക്ക് പെറ്റമ്മ നൽകുന്ന പാൽമധുരമാണ് ഭാഷാ .സാംസ്കാരികഉന്നമനത്തിനും .മലയാള ഭാഷയുടെ വാത്സല്യ ചുംബനമേറ്റ് വളരുന്ന ഓരോ മലയാളിയും തങ്ങളുടെ ജീ സാംസ്കാരികതയിലും വിത രീതിയിലും,ലാളിത്യത്തിലും ഒരു പ്രത്യേക താളം രൂപപ്പെടുത്തുന്നതിന് മഹത്തരമായ പങ്ക് വഹിക്കുന്ന ഒന്നാണ് | |||
സാമൂഹ്യ ശാസ്ത്രം ക്ലബ് | |||