Jump to content
സഹായം

"ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14: വരി 14:
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=മഠത്തുംഭാഗം നോർത്ത്  
|സ്കൂൾ വിലാസം=മഠത്തുംഭാഗം നോർത്ത്  
|പോസ്റ്റോഫീസ്=പുറമറ്റം  
|പോസ്റ്റോഫീസ്=പുറമറ്റം  
|പിൻ കോഡ്=.689543
|പിൻ കോഡ്=.689543
വരി 61: വരി 60:
|logo_size=50px
|logo_size=50px
}}
}}
  ==ഉള്ളടക്കം==[മറയ്ക്കുക]
== ആമുഖം ==
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് അമ്പാട്ടുഭാഗം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് അമ്പാട്ടുഭാഗം
==ചരിത്രം==
ആയിരത്തിതൊള്ളായിരത്തി മുപ്പതുകളോട് കൂടി കോച്ചേരി മലയിൽ എന്ന സ്ഥലത്ത് പൗര പ്രമുഖരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോച്ചേരിപ്പള്ളിക്കൂടം എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി . ആദ്യ കാലത്ത് വെണ്ണിക്കുളം ഓർത്തോഡോക്സ് പള്ളി അധികാരികളുടെ കൂടി സഹായത്തോടെ പള്ളി വക സൺഡേ സ്കൂൾ മന്ദിരത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്  .  1947 ൽ ഈ പ്രദേശത്തെ കോയ്ത്തോട്ട് കണ്ടംകുളത്ത് കോരുത് വർഗീസ് വിട്ടു നൽകിയ 6 സെന്റ് സ്ഥലത്തേക്ക് മൂന്നു ക്ലാസ് മുറികളോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു
[[പ്രമാണം:37561-Classroom3.png|നടുവിൽ|ലഘുചിത്രം|614x614ബിന്ദു]]
[[പ്രമാണം:37561-Classroom3.png|നടുവിൽ|ലഘുചിത്രം|614x614ബിന്ദു]]
 
. [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/ചരിത്രം|കൂടുതൽ വായിക്കാം]]
==ചരിത്രം==
ആയിരത്തിതൊള്ളായിരത്തി മുപ്പതുകളോട് കൂടി കോച്ചേരി മലയിൽ എന്ന സ്ഥലത്ത് പൗര പ്രമുഖരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോച്ചേരിപ്പള്ളിക്കൂടം എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി . ആദ്യ കാലത്ത് വെണ്ണിക്കുളം ഓർത്തോഡോക്സ് പള്ളി അധികാരികളുടെ കൂടി സഹായത്തോടെ പള്ളി വക സൺഡേ സ്കൂൾ മന്ദിരത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്  .  1947 ൽ ഈ പ്രദേശത്തെ കോയ്ത്തോട്ട് കണ്ടംകുളത്ത് കോരുത് വർഗീസ് വിട്ടു നൽകിയ 6 സെന്റ് സ്ഥലത്തേക്ക് മൂന്നു ക്ലാസ് മുറികളോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/ചരിത്രം|കൂടുതൽ വായിക്കാം]]
== ഭൗതികസാഹചര്യങ്ങൾ ==
== ഭൗതികസാഹചര്യങ്ങൾ ==
* '''മികച്ച പ്രീ പ്രൈമറി സൗകര്യം'''
* '''മികച്ച പ്രീ പ്രൈമറി സൗകര്യം'''
വരി 78: വരി 70:
* '''സ്കൂൾ ലൈബ്രറി'''
* '''സ്കൂൾ ലൈബ്രറി'''
* '''ക്ലാസ് ലൈബ്രറി''' [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]
* '''ക്ലാസ് ലൈബ്രറി''' [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]
*
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''യോഗ'''
'''യോഗ'''
ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനായി കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു  [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/പ്രവർത്തനങ്ങൾ|.കൂടുതൽ വായിക്കാം]][[പ്രമാണം:37561-Yoga-2.jpg|ലഘുചിത്രം|408x408ബിന്ദു|പകരം=|നടുവിൽ]]

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1591126" എന്ന താളിൽനിന്ന് ശേഖരിച്ചത്