Jump to content
സഹായം

"എ .എം.എം.യു.പി.എസ്. വടവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
{{PU|A. m.m.u.p.s.vadavannur}}
{{PU|A. m.m.u.p.s.vadavannur}}
{{Infobox School  
{{Infobox School  
വരി 6: വരി 6:
|റവന്യൂ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21556
|സ്കൂൾ കോഡ്=21556
|സ്ഥാപിതവർഷം =1890
|സ്ഥാപിതവർഷം =1890
|സ്കൂൾ വിലാസം= കൊല്ലങ്കോട്
|സ്കൂൾ വിലാസം= കൊല്ലങ്കോട്
വരി 25: വരി 22:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ =പ്രീ പ്രൈമറി
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ =എൽ പി
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ =യു പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=പ്രീ പ്രൈമറി മുതൽ ഏഴു വരെ.
|സ്കൂൾ തലം=പ്രീ പ്രൈമറി മുതൽ ഏഴു വരെ.
|മാദ്ധ്യമം = മലയാളം , ഇംഗ്ലീഷ്.
|മാദ്ധ്യമം = മലയാളം , ഇംഗ്ലീഷ്.
|വിദ്യാർത്ഥികളുടെ എണ്ണം  
|വിദ്യാർത്ഥികളുടെ എണ്ണം=
|അദ്ധ്യാപകരുടെ എണ്ണം
|അദ്ധ്യാപകരുടെ എണ്ണം=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 45: വരി 40:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിസി -ബി
|പ്രധാന അദ്ധ്യാപിക=ലിസ -കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശാ ന്തി
|പി.ടി.എ. പ്രസിഡണ്ട്=സ്മിത
|
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=21556-school.png
|സ്കൂൾ ചിത്രം=21556-school.png
|caption=
|caption=
വരി 54: വരി 49:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}
}}{{SSKSchool}}
|
 




വരി 67: വരി 62:
''': വിരലിൽ എണ്ണാവുന്ന അദ്ധ്യാപകരേയും ചുരുക്കം വിദ്യാർത്ഥികളെയും കൊണ്ട് ആരംടിച്ച ഈ വിദ്യാലയം ഇന്ന് <big>131</big> വർഷം പിന്നിട്ട് അതിന്റെ പ്രയാണം തുടർന്നു മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു  .[[Ammups /history|കൂടുതൽ അറിയാൻ]]'''
''': വിരലിൽ എണ്ണാവുന്ന അദ്ധ്യാപകരേയും ചുരുക്കം വിദ്യാർത്ഥികളെയും കൊണ്ട് ആരംടിച്ച ഈ വിദ്യാലയം ഇന്ന് <big>131</big> വർഷം പിന്നിട്ട് അതിന്റെ പ്രയാണം തുടർന്നു മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു  .[[Ammups /history|കൂടുതൽ അറിയാൻ]]'''


''': അന്നത്തെ ഭരണാധികാരികളായിരുന്ന  i'''
'
 
'''ബ്രിട്ടീഷുകാരുടെ അംഗീകാരത്തോടും സഹായത്തോടുo കൂടി തുടങ്ങിയ ഈ സ്ക്കൂളിൽ ആരംഭകാലത്ത് 1/4 ക്ലാസു മുതൽ 4 _ ക്ലാസുവരെ മാത്രമേ അദ്ധ്യാപനം ഉണ്ടായിരുന്നുള്ളൂ.പിന്നീട് 1/4 1/2 എന്നീ ക്ലാസുകൾ നിർത്തലാക്കിയതോടു കൂടി 1 മുതൽ 5 ക്ലാസുകൾ നിലവിൽ വന്നു ആരംഭകാലത്തെ പ്രധാന അധ്യാപകൻ ശ്രീ.അനന്തയ്യർ ആയിരുന്നു മേൽനോട്ടം വഹിച്ചത് അച്ചുതമേനോനും കർക്കശമായ ജാതി വ്യവസ്ഥ നാട്ടിലുടനീളം നിലനിന്നിരിന്നപ്പോൾ ഇവിടെ ഇതിന് വിപരീതമായി എല്ലാ വിഭാഗം വിദ്യാർത്ഥികളും പഠനം നടത്തിയിരുന്നുവത്രേ'''
 
'''അച്ചുതമേനോൻ്റെ മരണശേഷം ഈ സ്കൂൾ 1946ൽ ഹയർ എലിമെൻ്ററി സ്കൂളായി ഉയർത്തപ്പെട്ടു മാനേജർമാരായി ശ്രീ പാറയ്ക്കൽ പൂരാട മേനോൻ എന്ന ചന്ദ്രശേഖരമേനോനും പ്രസിദ്ധ കമ്മൂണിസ്റ്റ് നേതാവും രാജ്യസഭാംഗവുമായിരുന്ന ശ്രീ.ബാലചന്ദ്രമേനോനും ചുമതല ഏറ്റെടുത്തു ഇവർക്ക് ശേഷം ശ്രീ .രാമചന്ദ്രമേനോനും പിന്നീട് ചിന്നമണി അമ്മ എന്ന നാണിക്കുട്ടി അമ്മയും മേൽനോട്ടം വഹിച്ചിരുന്നു ഈ കാലത്ത് ആദ്യ ബാച്ചിൽ നടത്തപെട്ട ESLC പരീക്ഷയിൽ ഈ വിദ്യാലയത്തിന് മികച്ച വിജയം കരസ്ഥമാക്കുവാൻ കഴിഞ്ഞു അത് തുടർന്നുള്ള വർഷങ്ങളിൽ തുടരുകയും ചെയ്തു. അന്നത്തെ പ്രധാനധ്യാപകൻ അത്താൻ മാസ്റ്റർ എന്നറിയപ്പെട്ടിരുന്ന ശ്രീ കെ എസ് നാരായണയ്യർ ആയിരുന്നു'''
 
'''1954-ൽ ഈ വിദ്യാലയത്തിൻ്റെ പേർ ഹയർ എലിമെൻ്ററി സ്കൂൾ എന്നത് മാറ്റി സ്ഥാപകൻ്റെ സ്മരണക്കായി അച്ചുതമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി മാറ്റി. ഈ കാലത്ത് കേവലം അഞ്ച് ക്ലാസുകൾ മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം രണ്ടു സിവിഷനുകൾ വീതമുള്ള ഏഴു ക്ലാസുകളിലായി പതിനാലു ഡിവിഷനുകളും ഇരുപതോളം അധ്യാപകരുമായി വളർന്നു ഒറ്റകെട്ടിടത്തിലായി ആരംഭിച്ച വിദ്യാലയത്തിന് മൂന്നു കെട്ടിടങ്ങൾ കൂടി ഉണ്ടായി ഇതിനു പിന്നിൽ അന്നത്തെ പ്രധാനധ്യാപകൻ ആയിരുന്ന അത്താൻ മാസ്റ്ററുടെയും മാനേജറായിരുന്ന ശ്രീമതി ചിന്നണി അമ്മയുടേയും സ്ഥിരോൽസാഹമായിരുന്നു .ഈ കാലത്ത് ഈ വിദ്യാലയം കലാകായിക വിനോദവിജ്ഞാന മത്സരങ്ങളിൽ അതിന്റെ പ്രാഗൽഭ്യം തെളിയിച്ചിരുന്നു. ഇന്ന് ഇത് ഒട്ടും പുറകിലല്ല 1967 ശ്രീ. നാരായണയ്യർ വിരമിച്ച ശേഷം ശ്രീ.രാമയ്യർ പ്രധാനാധ്യാപകനായി ചുമതലയേറ്റു മാനേജർ സ്ഥാനം ശ്രീ.പാറക്കൽ അപ്പു കുട്ടൻ മേനോനും ഏറ്റെടുത്തു. ഈ സമയത്ത് ഡിവിഷനുകൾ 20 ആയും 20 അധ്യാപകർ 26ആയും ഉയർന്നു 1984 ശ്രീരാമന്റെ തുടർന്ന് ശ്രീ പി ഗംഗാധരൻ പ്രധാനാധ്യാപകനായി മാനേജ്മെന്റ് മാറ്റം സംഭവിച്ചു. സ്ഥാനമേറ്റെടുത്തു 1989 ശ്രീ ഗംഗാധരൻ റിട്ടയർമെന്റ് തുടർന്ന് ശ്രീമതി ഇന്ദിര പ്രധാനാധ്യാപിക ശ്രീ പത്മനാഭൻ നായർ മാനേജ്മെന്റ് ശ്രീ മാധവൻകുട്ടിക്ക് കൈമാറി അത് ഇന്നും തുടരുന്നു.'''
 
'''    അനവധി അധ്യാപകരുടെ അധ്യാപനത്തിന് പാത്രമായ ഈ വിദ്യാലയം ശതാബ്ദി ആഘോഷിക്കുന്ന ഈ അവസരത്തിൽ അഭിമാനിക്കാവുന്ന പല നേട്ടങ്ങൾക്കും പാത്രീഭൂതയായിട്ടുണ്ട്. ഒറ്റ പുരയിൽ വിരലിലെണ്ണാവുന്ന അധ്യാപകരും 5 ക്ലാസ്സുമായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് 7 കെട്ടിടങ്ങളിലായി 22 ഡിവിഷനുകളും 850 ഓളം വിദ്യാർത്ഥികളും മുപ്പതോളം അധ്യാപകരുമായി ഒരു വടവൃക്ഷം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്നു.'''
 
'''   നികളെയും ശ്രീമതി പാറക്കൽ ഗൗരിയമ്മ, കാവമ്മ തുടങ്ങിയ വനിത  പ്രവർത്തകരെയും ശ്രീ മേനോൻ മുതൽ ഇന്നത്തെ തലമുറയിലെ തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീ ബാലകൃഷ്ണൻ വരെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരെയും ഈ അടുത്തകാലത്ത് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ തുളസിദാസ് തുടങ്ങിയവർക്ക് പുറമേ പോലെയുള്ള പ്രഗൽഭരായ അധ്യാപകരെ പ്രഗൽഭരായ ഒട്ടനവധി വിദ്യാർത്ഥികൾക്ക് ജന്മം നൽകിയ വിദ്യാലയത്തിന് ശ്രീ പാറക്കൽ വാസുദേവമേനോൻ മുതൽ കുട്ടികൃഷ്ണ മാസ്റ്റർ വരെയുള്ള സ്വാതന്ത്ര്യസമരസേനായും ശ്രീ പി പത്മനാഭൻ (പപ്പ) യെ പോലുള്ള അതുല്യ ങ്ങളായ കായികപ്രതിഭകളെ യും നിരവധി കലാ പ്രതിഭകളെയും അനവധി ഗവേഷകരെയും ശാസ്ത്ര സാങ്കേതിക വിദഗ്ധരെയും ഉന്നത ശ്രേണിയിലുള്ള ഉദ്യോഗസ്ഥരെയും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.കൂടാതെ മുതിർന്ന രാഷ്ട്രീയ നേതാക്കളായ ശ്രീ എം ജി ആർ, ശ്രീ.ബാലചന്ദ്ര മേനോൻ തുടങ്ങിയവരുടെ അഭിമാനത്തിനും വക നൽകുന്നതോടൊപ്പം വിദ്യാലയം ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.…'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 98: വരി 83:
'''''സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ'''''
'''''സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ'''''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ ==
:* sndp22-pkd-21556-antidrug.png}


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ-റിപ്പബ്ളിക് ദിനാഘോഷം_വളരെ വിപുലമായി ഞങ്ങൾ റിപ്പബ്ളിക് ദിനം ആഘോഷിച്ചു.അധ്യാപകരുടേയും,വിദ്യാർത്ഥികളുടേയും പ്രസംഗം,വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനം,ഏറ്റവുമൊടുവിൽ ക്ളബ്ബുകാരുടെ മിഠായി വിതരണവുമുണ്ടായിരുന്നു.അതിനുശേഷം എല്ലാവരും പിരിഞ്ഞു.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ-റിപ്പബ്ളിക് ദിനാഘോഷം_വളരെ വിപുലമായി ഞങ്ങൾ റിപ്പബ്ളിക് ദിനം ആഘോഷിച്ചു.അധ്യാപകരുടേയും,വിദ്യാർത്ഥികളുടേയും പ്രസംഗം,വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനം,ഏറ്റവുമൊടുവിൽ ക്ളബ്ബുകാരുടെ മിഠായി വിതരണവുമുണ്ടായിരുന്നു.അതിനുശേഷം എല്ലാവരും പിരിഞ്ഞു.
* sndp22-pkd-21556-antidrug.png}


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 107: വരി 94:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാന അധ്യാപകർ
!വർഷം
|-
|1
|ശ്രീമതി പി ഇന്ദിര
|1989-2002
|-
|2
|ശ്രീമതി പ്രേമ. എ -വി
|2002-2006
|-
|3
|രീമതി മീനാക്ഷിക്കുട്ടി -പി
|2006-2010
|-
|4
|ശ്രീമതി ശോഭനാകുമാരി -വി
|2010-2014
|-
|5
|ശ്രീമതി സരള നായർ -കെ
|2015
|-
|6
|ശ്രീമതി ലിസി.-ബി
|2015 മെയ്‌
|}




വരി 119: വരി 136:




*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--22----- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം     
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--22----- കിലോമീറ്റർ  പെരുവമ്പ് പുതുനഗരം വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം     
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ----30----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ----30----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം


*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------പുതുനഗരം------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


{{#multimaps:10.637023505157726, 76.690295154128625|zoom=18}}
{{Slippymap|lat=10.637023505157726|lon= 76.690295154128625|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1587236...2530127" എന്ന താളിൽനിന്ന് ശേഖരിച്ചത്