"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:10, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
ലഹരിക്ക് അടിമപ്പെട്ടു ഒരുപാടു കുരുന്നു ജീവിതങ്ങൾ പൊലിഞ്ഞു പോകുന്ന ഈ കാലഘട്ടത്തിൽ ലഹരിയുടെ ഉപയോഗം | ലഹരിക്ക് അടിമപ്പെട്ടു ഒരുപാടു കുരുന്നു ജീവിതങ്ങൾ പൊലിഞ്ഞു പോകുന്ന ഈ കാലഘട്ടത്തിൽ ലഹരിയുടെ ഉപയോഗം കൊണ്ടുവരുന്ന ദൂഷ്യ ഫലങ്ങളും അതുമൂലം ഒരാൾക്ക് സംഭവിക്കുന്ന ആരോഗ്യപ്രേശ്നങ്ങളും വിശദമായി മനസിലാക്കാൻ തക്കവിധം കുട്ടികൾക്കും മാതാപിതാക്കൾക്കും അന്നേയ് ദിവസം ഓൺലൈൻ ആയി ബോധവൽക്കരണ ക്ലാസ് നടത്തുകയും അതിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. ലഹരിക്കെതിരെ കുട്ടികളെ കൊണ്ട് പോസ്റ്റർ നിർമ്മിച്ചും,പ്രതിജ്ഞ ചൊല്ലിയും,ചിത്രരചനയിലൂടെയും ഒക്കെ ഇതിന്റെ ഉപയോഗം ഉണ്ടാക്കുന്ന ശാരീരികവും മാനസികവും ആയ ബുദ്ധിമുട്ടുകൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കാൻ കഴിഞ്ഞു. |