"ചോമ്പാല എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചോമ്പാല എൽ പി എസ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:00, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→മുക്കാളി
വരി 3: | വരി 3: | ||
സയ്യിദ് ഉമർ ബിൻ മുഹമ്മദ് ഹസ്സൻ സുഹ്‌റവർദി എന്ന സൂഫി സിദ്ധൻ സ്ഥാപിച്ച മസ്ജിദും, ക്രിസ്തു മതസ്ഥരുടെ പുണ്യ പുരാതന ദേവാലയമായ [[ക്രിസ്ത്യൻ മില്ലർ മെമ്മോറിയൽ സി. എസ്. ഐ ചർച്ചും]], ഹൈന്ദവ വിശ്വാസികളുടെ ദേവാലയമായ [[ആവിക്കര ക്ഷേത്രവും]] ഈ നാട്ടിലെ ജനങ്ങൾക്ക് മതത്തിന്റെ ധാർമീക ദർശനങ്ങൾ പകർന്ന് നൽകി. അതിന്റെ കൂടെ വാഗ്ഭടാനന്ദന്റെ ആത്മവിദ്യ സംഘവും ചേർന്നപ്പോൾ മുൻപ് ഗുരു പറഞ്ഞത് പോലെ ഏവരും സോദരത്വേന വാഴുന്ന മാതൃക സ്ഥലമാകാൻ മുക്കാളിക്ക് കഴിഞ്ഞു | സയ്യിദ് ഉമർ ബിൻ മുഹമ്മദ് ഹസ്സൻ സുഹ്‌റവർദി എന്ന സൂഫി സിദ്ധൻ സ്ഥാപിച്ച മസ്ജിദും, ക്രിസ്തു മതസ്ഥരുടെ പുണ്യ പുരാതന ദേവാലയമായ [[ക്രിസ്ത്യൻ മില്ലർ മെമ്മോറിയൽ സി. എസ്. ഐ ചർച്ചും]], ഹൈന്ദവ വിശ്വാസികളുടെ ദേവാലയമായ [[ആവിക്കര ക്ഷേത്രവും]] ഈ നാട്ടിലെ ജനങ്ങൾക്ക് മതത്തിന്റെ ധാർമീക ദർശനങ്ങൾ പകർന്ന് നൽകി. അതിന്റെ കൂടെ വാഗ്ഭടാനന്ദന്റെ [[ആത്മവിദ്യ സംഘവും]] ചേർന്നപ്പോൾ മുൻപ് ഗുരു പറഞ്ഞത് പോലെ ഏവരും സോദരത്വേന വാഴുന്ന മാതൃക സ്ഥലമാകാൻ മുക്കാളിക്ക് കഴിഞ്ഞു | ||