Jump to content
സഹായം

"എം.യു.പി.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
സയന്‍സ് ലാബ്,ലൈബ്രറി വായനാമൂല എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.മൂത്രപ്പുര ,ടോയ്ലറ്റ് എന്നീ അടിസ്ഥാനസൗകര്യങ്ങളും ചുറ്റുമതിലും ഗേറ്റും ഉണ്ട്
സയന്‍സ് ലാബ്,ലൈബ്രറി വായനാമൂല എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.മൂത്രപ്പുര ,ടോയ്ലറ്റ് എന്നീ അടിസ്ഥാനസൗകര്യങ്ങളും ചുറ്റുമതിലും ഗേറ്റും ഉണ്ട്
==നേട്ടങ്ങള്‍ ==
==നേട്ടങ്ങള്‍ ==
ഐടി മേളയില്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലെ ഓവറോള്‍ ഫസ്റ്റ് ജേതാക്കളാണ് സംസ്ക്രതോത്സവം, ഗാന്ധി ദര്‍ശന്‍, വിദ്യാരംഗം എന്നിവയില്‍ ഓവറോള്‍ കിരീടം നിലനിര്‍ത്തി പോരുന്നുണ്ട് അധ്യാപകരുടെ ഗണിത ടീച്ചിങ്ങ് എയ്ഡ് മത്സരത്തില്‍ റെവന്യൂ ജില്ലാ മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കാന്‍ അധ്യാപകര്‍ക്ക് ആയിട്ടുണ്ട്. വിദ്യാരംഗം സാഹിത്യോത്സവത്തിലെ ജില്ലാ വിജയികളും അധ്യാപകര്‍ക്കുള്ള കഥാരചന മത്സരങ്ങളിലെ ജില്ലാ വിജയിയും മലപ്പുറം ജില്ലാ അധ്യാപക സാഹിതിയുടെ അധ്യാപകരുടെ നൂറ് കഥകള്‍ എന്ന പുസ്തകത്തില്‍ എഴുതുവാനുള്ള ഭാഗ്യവും അധ്യാപികക്ക് ലഭിച്ചു.  
ഐടി മേളയില്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലെ ഓവറോള്‍ ഫസ്റ്റ് ജേതാക്കളാണ് സംസ്ക്രതോത്സവം, ഗാന്ധി ദര്‍ശന്‍, വിദ്യാരംഗം എന്നിവയില്‍ ഓവറോള്‍ കിരീടം നിലനിര്‍ത്തി പോരുന്നുണ്ട് അധ്യാപകരുടെ ഗണിത ടീച്ചിങ്ങ് എയ്ഡ് മത്സരത്തില്‍ റെവന്യൂ ജില്ലാ മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കാന്‍ അധ്യാപകര്‍ക്ക് ആയിട്ടുണ്ട്. വിദ്യാരംഗം സാഹിത്യോത്സവത്തിലെ ജില്ലാ വിജയികളും അധ്യാപകര്‍ക്കുള്ള കഥാരചന മത്സരങ്ങളിലെ ജില്ലാ വിജയിയും മലപ്പുറം ജില്ലാ അധ്യാപക സാഹിതിയുടെ അധ്യാപകരുടെ നൂറ് കഥകള്‍ എന്ന പുസ്തകത്തില്‍ എഴുതുവാനുള്ള ഭാഗ്യവും അധ്യാപികക്ക് ലഭിച്ചു. പ്രധാനാധ്യാപക-മറ്റ് അധ്യാപക ട്രെയ്നിങ്ങുകളിലേക്ക് RP മാരെ സംഭാവന ചെയ്യാന്‍ നമ്മുടെ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി HM ഫോറം സെക്രട്ടറിയായി നമ്മുടെ വിദ്യാലയത്തിലെ ഹെഡ്മാസ്റ്ററാണ് സ്ഥാനം വഹിച്ചുവരുന്നത്.
              പ്രധാനാധ്യാപക-മറ്റ് അധ്യാപക ട്രെയ്നിങ്ങുകളിലേക്ക് RP മാരെ സംഭാവന ചെയ്യാന്‍ നമ്മുടെ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി HM ഫോറം സെക്രട്ടറിയായി നമ്മുടെ വിദ്യാലയത്തിലെ ഹെഡ്മാസ്റ്ററാണ് സ്ഥാനം വഹിച്ചുവരുന്നത്.
== തിളക്കം ==
== തിളക്കം ==
പഠന പിന്നോകക്കാരായ കുട്ടികളെ കണ്ടെത്തി പരിഹാര ബോധനം 1990 മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ പകുതിയോട് കൂടി തന്നെ എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതിക്കുകയും average, below average, above average എന്നിങ്ങനെ തരം തിരിക്കുകയും പ്രത്യേകം 12:45-1:20 വരെ കോച്ചിങ്ങ് കൊടുക്കുകയും ചെയ്യുന്നു. ഇതിന് വേണ്ടി പത്ത് മണിക്ക് തന്നെ ഫസ്റ്റ് ബെല്‍ അടിക്കുന്നതാണ്. യു.എസ്.എസ് പോലുള്ള മത്സര പരീക്ഷകളില്‍ മലപ്പുറം റെവന്യൂ ജില്ലയിലെ ഒന്നാം റാങ്ക് 2007-08 വര്‍ഷത്തില്‍ ഈ സ്ഥാപനത്തിലെ കുട്ടിക്ക് ലഭിച്ചിട്ടുണ്ട് പ്രവര്‍ത്തി പരിചയമേളയില്‍ സംസ്ഥാന ജേതാവാകാനും ഈ സ്കൂളിലെ കുട്ടിക്ക് സാധിച്ചിട്ടുണ്ട്.പഠനരംഗത്ത് എന്ന പോലെ പാഠ്യേതര രംഗങ്ങളിലും നമ്മുടെ വിദ്യാലയം അരീക്കോട് ബി.ആര്‍.സി യിലേയും കിഴിശ്ശേരി ഉപജില്ലയിലേയും നിറസാനിധ്യമാണ്.

273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/158406" എന്ന താളിൽനിന്ന് ശേഖരിച്ചത്