"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
22:57, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→പ്ലസ് വൺ ഓറിയന്റേഷൻ 2021
വരി 81: | വരി 81: | ||
== കരിഞ്ചോലക്കൊരു കൈത്താങ്ങ് == | == കരിഞ്ചോലക്കൊരു കൈത്താങ്ങ് == | ||
[[പ്രമാണം:47045-KARINJOLA.jpeg|ലഘുചിത്രം]] | [[പ്രമാണം:47045-KARINJOLA.jpeg|ലഘുചിത്രം]] | ||
കരിഞ്ചോലക്കൊരു കൈത്താങ്ങിൻ്റെ ഭാഗമായി കോഴിക്കോട് ജില്ല ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീം നിർമ്മിക്കുന്ന മൂന്നാമത്തെ വീടിനുള്ള ഫാത്തിമാബി മെമ്മോറിയൽ | കരിഞ്ചോലക്കൊരു കൈത്താങ്ങിൻ്റെ ഭാഗമായി കോഴിക്കോട് ജില്ല ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീം നിർമ്മിക്കുന്ന മൂന്നാമത്തെ വീടിനുള്ള ഫാത്തിമാബി മെമ്മോറിയൽ എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിൻ്റെ ധനസഹായം പ്രിൻസിപ്പാൾ അബ്ദുൽ നാസർ. കെ NSS ജില്ലാ കോഡിനേറ്റർ ശ്രീ എസ് ശ്രീചിത്തിന് കൈമാറി. എൻ എസ് എസ് യൂണിറ്റ് സ്കൂളിൽ നടപ്പിലാക്കിയ ജൈവ കൃഷിതോട്ടം ജില്ലാ കോഡിനേറ്റർ സന്ദർശിച്ചു.താമരശ്ശേരി ക്ലസ്റ്റർ കോഡിനേറ്റർ മധുസൂദനൻ കെ, പ്രിൻസിപ്പൽ അബ്ദുൽ നാസർ.കെ , ഹെഡ്മാസ്റ്റർ നിയാസ് ചോല , എൻ എസ് എസ് ലീഡർമാരായ മിസ്ബാഹുൽ ഹെഖ്, ആൽഫി.പിവി, പ്രോഗ്രാം ഓഫീസർ അബ്ദുസലാം.വി കെ എന്നിവർ സംസാരിച്ചു. | ||