Jump to content
സഹായം

"എസ്സ് എൻ ഡി പി യു പി എസ്സ് വെള്ളിയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
}}
}}


=== '''<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->''' ===
'''പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയിഡഡ് വിദ്യാലയമാണ് എസ്.എൻ.ഡി.പി.യു.പി.എസ് വെള്ളിയറ'''


==ഉള്ളടക്കം[മറയ്ക്കുക]==
==ഉള്ളടക്കം[മറയ്ക്കുക] ==
<big>'''കഥകളിയുടെ കേളി കൊട്ടാൽ മുഖരിതമായ അയിരൂർ പഞ്ചായത്തിലെ പ്ലാങ്കമൺ എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി വിരാചിക്കുന്ന സരസ്വതീ വിദ്യാലയമാണ് എസ് എൻ.ഡി.പി.യു പി .സ്കൂൾ വെള്ളിയറ'''</big>
<big>'''കഥകളിയുടെ കേളി കൊട്ടാൽ മുഖരിതമായ അയിരൂർ പഞ്ചായത്തിലെ പ്ലാങ്കമൺ എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി വിരാചിക്കുന്ന സരസ്വതീ വിദ്യാലയമാണ് എസ് എൻ.ഡി.പി.യു പി .സ്കൂൾ വെള്ളിയറ'''</big>


വരി 74: വരി 74:


==മികവുകൾ==
==മികവുകൾ==
<big>പാഠ്യ വിഷയങ്ങളിലും ശ്രദ്ധേയമായ വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടർച്ചയായ വർഷങ്ങളിൽ ഈ സ്കൂളിൽ നിന്നും ജവഹർ നവോദയ വിദ്യാലയത്തിലേയ്ക്കും, സൈനിക സ്കൂളിലേയ്ക്കും കുട്ടികൾ പ്രവേശനം നേടി. ശാസ്ത്ര മേളയിൽ പ്രോജക്ട് വിഭാഗത്തിൽ തുടർച്ചയായ വിജയം കൈവരിക്കുകയും inspired അവാർഡു ലഭിക്കുകയും ചെയ്തു. എല്ലാ വർഷവും കുട്ടികളെ പഠന യാത്രയ്ക്കു കൊണ്ടുപോവുകയും യാത്ര വിവരണങ്ങൾ തയ്യാറാക്കി വയ്ക്കുന്നു. സാഹിത്യരചനകൾ, ക്ലാസ്സ് മാഗസിൻ എന്നിവ തയ്യാറാക്കുകയും സബ് ജില്ലാ തലത്തിൽ വിജയിക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിൽ നടക്കുന്ന പ്രശ്നോത്തരി, യുറീക്കാ വിജ്ഞാനോത്സവം , ഗാന്ധി ക്വിസ്, ദിനാചരണങ്ങളുമായി  ബന്ധപ്പെട്ട മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു 2018 ജനുവരിയിൽ നടന്ന ശാസ്ത്ര-ഗണിതപഠനവുമായി ബന്ധപ്പെട്ട ശില്പശാലയിൽ  ഒരു വിദ്യാത്ഥി പങ്കെടുക്കുകയും പഠന യാത്രയ്ക്കുള്ള അർഹത നേടുകയും ചെയ്തു.2019 ലെ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കൈവരിച്ചു.</big>
<big>പാഠ്യ വിഷയങ്ങളിലും ശ്രദ്ധേയമായ വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടർച്ചയായ വർഷങ്ങളിൽ ഈ സ്കൂളിൽ നിന്നും ജവഹർ നവോദയ വിദ്യാലയത്തിലേയ്ക്കും, സൈനിക സ്കൂളിലേയ്ക്കും കുട്ടികൾ പ്രവേശനം നേടി. ശാസ്ത്ര മേളയിൽ പ്രോജക്ട് വിഭാഗത്തിൽ തുടർച്ചയായ വിജയം കൈവരിക്കുകയും inspired അവാർഡു ലഭിക്കുകയും ചെയ്തു. എല്ലാ വർഷവും കുട്ടികളെ പഠന യാത്രയ്ക്കു കൊണ്ടുപോവുകയും യാത്ര വിവരണങ്ങൾ തയ്യാറാക്കി വയ്ക്കുന്നു. സാഹിത്യരചനകൾ, ക്ലാസ്സ് മാഗസിൻ എന്നിവ തയ്യാറാക്കുകയും സബ് ജില്ലാ തലത്തിൽ വിജയിക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിൽ നടക്കുന്ന പ്രശ്നോത്തരി, യുറീക്കാ വിജ്ഞാനോത്സവം , ഗാന്ധി ക്വിസ്, ദിനാചരണങ്ങളുമായി  ബന്ധപ്പെട്ട മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു 2018 ജനുവരിയിൽ നടന്ന ശാസ്ത്ര-ഗണിതപഠനവുമായി ബന്ധപ്പെട്ട ശില്പശാലയിൽ  ഒരു വിദ്യാത്ഥി പങ്കെടുക്കുകയും പഠന യാത്രയ്ക്കുള്ള അർഹത നേടുകയും ചെയ്തു.2019 ലെ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കൈവരിച്ചു. 2022 23 സബ് ജില്ലാ ശാസ്ത്രമേള യിൽ ഒന്നാം സ്ഥാനവും A grade ഉം ലഭിച്ചു. സബ് ജില്ലാ സംസ്കൃതേ ത്സവത്തിൽ സബ് ജില്ലയിൽ മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞു. സബ് ജില്ലാ കലോത്സവത്തിൽ തിരുവാതിരയ്ക്ക് ഒന്നാം സ്ഥാനവും A grade ഉം കരസ്ഥമാക്കുകയും പദ്യംചൊല്ലൽ, ലളിതഗാനം, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്ക</big><big>വനും കഴിഞ്ഞുാവ</big>


==മുൻസാരഥികൾ==
==മുൻസാരഥികൾ==
{| class="wikitable"
{| class="wikitable"
|-
|-
|<big>വി.റ്റി മത്തായി</big>  
|<big>വി.റ്റി മത്തായി</big>
|-
|-
| <big>പി.എൻ സുധാകര പണിക്കർ</big>
|<big>പി.എൻ സുധാകര പണിക്കർ</big>
|-
|-
| <big>എം.എൻ പൊന്നമ്മ</big>
|<big>എം.എൻ പൊന്നമ്മ</big>
|-
|-
| <big>പി.ആർ രാധാകൃഷ്ണൻ</big>
|<big>പി.ആർ രാധാകൃഷ്ണൻ</big>
|-
|-
| <big>ഇ. ശ്യാമളകുമാരി</big>
|<big>ഇ. ശ്യാമളകുമാരി</big>
|-
|-
| <big>ബി. ജയശ്രീ</big>
|<big>ബി. ജയശ്രീ</big>
|}
|}


വരി 97: വരി 97:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==


* പരിസ്ഥിതി ദിനം
*പരിസ്ഥിതി ദിനം


* വായനാ ദിനം
*വായനാ ദിനം


* ചാന്ദ്രദിനം
*ചാന്ദ്രദിനം


* സ്വാതന്ത്ര്യ ദിനം
*സ്വാതന്ത്ര്യ ദിനം


* റിപ്പബ്ലിക് ദിനം
*റിപ്പബ്ലിക് ദിനം


* ഗാന്ധി ജയന്തി
*ഗാന്ധി ജയന്തി


* അധ്യാപക ദിനം
*അധ്യാപക ദിനം


* ശിശു ദിനം ഉൾപ്പെടെ എല്ലാം ദിനങ്ങളും നടത്തുന്നു
*ശിശു ദിനം ഉൾപ്പെടെ എല്ലാം ദിനങ്ങളും നടത്തുന്നു


==അധ്യാപകർ==
==അധ്യാപകർ ==
{| class="wikitable"
{| class="wikitable"
|-
|-
! Sl. No. !! പേര് !! തസ്തിക !! വിദ്യാഭ്യാസ യോഗ്യത
!Sl. No.!!പേര്!!തസ്തിക!!വിദ്യാഭ്യാസ യോഗ്യത
|-
|-
| 1. || കെ.പി ബൈജു || ഹെഡ് മാസ്റ്റർ || B.Sc,B.Ed
|1.||കെ.പി ബൈജു||ഹെഡ് മാസ്റ്റർ||B.Sc,B.Ed
|-
|-
| 2.|| എസ്. ശ്രീലത || UPSA || M.Sc B.Ed
| 2.||എസ്. ശ്രീലത||UPSA||M.Sc B.Ed
|-
|-
| 3.|| ഇന്ദു ദേവ || UPSA || M.A B.Ed
|3.||ഇന്ദു ദേവ||UPSA||M.A B.Ed
|-
|-
| 4 || എസ്. ദീപാ കുമാരി || UPSA || B.Sc B.Ed
|4||എസ്. ദീപാ കുമാരി||UPSA||B.Sc B.Ed
|-
|-
| 5. || ഡി ഷീല മോൾ || ഹിന്ദി ടീച്ചർ || ഹിന്ദി ഭീഷൺ, സാഹിത്യാചാര്യ
|5.||ഡി ഷീല മോൾ||ഹിന്ദി ടീച്ചർ||ഹിന്ദി ഭീഷൺ, സാഹിത്യാചാര്യ
|-
|-
| 6. || കൃഷ്ണേന്ദു ബാലകൃഷ്ണൻ || സംസ്കൃതം ടീച്ചർ || പ്രാക് ശാസ്ത്രി , സംസ്കൃതാചാര്യ
|6.||കൃഷ്ണേന്ദു ബാലകൃഷ്ണൻ||സംസ്കൃതം ടീച്ചർ ||പ്രാക് ശാസ്ത്രി , സംസ്കൃതാചാര്യ
|}
|}


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
<big>
<big>
* വിദ്യാരംഗം കലാ സാഹിത്യ വേദി
*വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ
*ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലാസ്സ് മാഗസിൻ
*ക്ലാസ്സ് മാഗസിൻ
പഠന പ്രവർത്തനങ്ങൾക്കു പുറമേ കലാ, കായിക, പ്രവൃത്തിപരിചയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം. സ്കൂൾ കലോത്സവങ്ങളിൽ കലാപ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞു. സംസ്കൃത കലോത്സവത്തിൽ സബ് ജില്ലാ തലത്തിലും , ജില്ലാ തലത്തിലും മുൻപന്തിയിൽ എത്താൻ സാധിച്ചു. യോഗാ ക്ലാസ്സ് . ഫുട്ബോൾ പരിശീലനം കരകൗശല ഉല്പന്നങ്ങൾ, എംബ്രോയിഡറി, പെയിന്റിംഗ് തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സുകൾ നൽകുന്നു. കൃഷിയെ പരിപോക്ഷിപ്പിക്കുവാനായി സ്കൂളിൽ പച്ചക്കറി തോട്ടം കൃഷിഭവന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകളും വാഴവിത്തുകളും വിതരണം ചെയ്തു വരുന്നു. കുട്ടികൾക്കായി കാഞ്ഞീറ്റു കര ഹെൽത്തു സെന്ററിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും, ബോധവത്കരണ ക്ലാസ്സും നടത്തുന്നു.
പഠന പ്രവർത്തനങ്ങൾക്കു പുറമേ കലാ, കായിക, പ്രവൃത്തിപരിചയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം. സ്കൂൾ കലോത്സവങ്ങളിൽ കലാപ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞു. സംസ്കൃത കലോത്സവത്തിൽ സബ് ജില്ലാ തലത്തിലും , ജില്ലാ തലത്തിലും മുൻപന്തിയിൽ എത്താൻ സാധിച്ചു. യോഗാ ക്ലാസ്സ് . ഫുട്ബോൾ പരിശീലനം കരകൗശല ഉല്പന്നങ്ങൾ, എംബ്രോയിഡറി, പെയിന്റിംഗ് തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സുകൾ നൽകുന്നു. കൃഷിയെ പരിപോക്ഷിപ്പിക്കുവാനായി സ്കൂളിൽ പച്ചക്കറി തോട്ടം കൃഷിഭവന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകളും വാഴവിത്തുകളും വിതരണം ചെയ്തു വരുന്നു. കുട്ടികൾക്കായി കാഞ്ഞീറ്റു കര ഹെൽത്തു സെന്ററിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും, ബോധവത്കരണ ക്ലാസ്സും നടത്തുന്നു.
</big>
</big>
വരി 141: വരി 141:
==ക്ളബുകൾ==
==ക്ളബുകൾ==


* വിദ്യാരംഗം കലാ സാഹിത്യ വേദി
*വിദ്യാരംഗം കലാ സാഹിത്യ വേദി


* ഇംഗ്ലീഷ് ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്


* ഹിന്ദി ക്ലബ്ബ്
*ഹിന്ദി ക്ലബ്ബ്


* ഗാന്ധിജി സോഷ്യൽ സ്റ്റഡീസ് ക്ലബ്ബ്
*ഗാന്ധിജി സോഷ്യൽ സ്റ്റഡീസ് ക്ലബ്ബ്


* ന്യൂട്ടൺ സയൻസ് ക്ലബ്ബ്
*ന്യൂട്ടൺ സയൻസ് ക്ലബ്ബ്


* രാമാനുജൻ ഗണിത ക്ലബ്ബ്
*രാമാനുജൻ ഗണിത ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
* ശുചിത്വ ക്ലബ്ബ്
*ശുചിത്വ ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==വഴികാട്ടി==
{{#multimaps:9.380976, 76.743919| zoom=15}}
<!--visbot  verified-chils->-->
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1580913...1899762" എന്ന താളിൽനിന്ന് ശേഖരിച്ചത്