"കുഴിക്കൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുഴിക്കൽ എൽ പി എസ് (മൂലരൂപം കാണുക)
20:39, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
[[കുഴിക്കൽ എൽ പി എസ്/ചരിത്രം|more]] | |||
'''<big>ക</big>'''ണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽപ്പെട്ട മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1914 ശ്രീ രൈരു ഗുരിക്കൾ എന്ന അക്ഷര സ്നേഹി പെരിഞ്ചേരി മൂന്നാം പീടികയിൽ ഓലകൊണ്ട് പന്തൽ കെട്ടി "ശിശുക്ലാസ്<nowiki>''</nowiki> എന്നറിയപ്പെടുന്ന ഒന്നാം ക്ലാസ് ആരംഭിച്ചു. ഓലയിൽ എഴുത്ത്, മണിപ്രവാളം, അമരകോശം, രൂപം, കാവ്യം എന്നിവ പഠിപ്പിക്കുന്ന എഴുത്തുപള്ളിക്കൂടം നാട്ടിലെ ശ്രദ്ധാകേന്ദ്രമായി. അക്ഷരസ്നേഹികളായ നാട്ടുപ്രമാണി കളുടെ ഔദാര്യത്തിൽ നിന്ന് നാടുഭരിക്കുന്ന അധികാരികളുടെ അധീനതയിൽ വിദ്യാഭ്യാസം എത്തിച്ചേർന്നപ്പോൾ എഴുത്തുപള്ളി കുടത്തിന് "ലോവർ എലമെന്ററി സ്കൂൾ" എന്ന പേര് ലഭിച്ചു. തുടർന്നിങ്ങോട്ട് ഈ പ്രദേശത്തെ വിദ്യാഭ്യാസ സംബന്ധമായ പ്രവർത്തനങ്ങൾക്ക് ഈ വിദ്യാലയം നേതൃത്വം വഹിച്ചു വരുന്നു. [[കുഴിക്കൽ എൽ പി എസ്/ചരിത്രം|more]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |