"യൂ.പി.എസ്. ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,797 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
വരി 63: വരി 63:
ഇലകമൺ യൂ പി എസ് 1921 ൽ സ്ഥാപിതമായി. ശ്രീ [[അച്യുതക്കുറുപ്പുശാസ്ത്രികൾ]] ആണ്  ഇലകമൺ യുപിഎസ് സ്ഥാപിച്ചത്. ആംഗലേയ വിദ്യാലയം എന്ന് ശാസ്ത്രികളുടെ മാതൃഭൂമി എന്ന പുസ്തകത്തിൽ പരാമർശിക്കുന്ന ഈ സ്കൂളിനെ ഇന്നും നാട്ടുകാർ ഇംഗ്ലീഷ് പള്ളിക്കൂടം എന്നു വിളിക്കുന്നു. ശ്രീ ശ്രീകണ്ഠേശ്വരം രാമൻപിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സാമൂഹ്യമായി വളരെ പിന്നാക്കമായിരുന്നു അക്കാലത്ത് ഇലകമൺ ഗ്രാമം. പഠിക്കാൻ കുട്ടികൾ ഇല്ലാത്തതിനാൽ 1927 ൽ സ്കൂളിന്റെ പ്രവർത്തനം നിലച്ചു. സ്കൂൾ ഏറ്റെടുത്തു നടത്തുവാൻ ശാസ്ത്രികൾ [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീനാരായണഗുരു]വിനോട് അഭ്യർത്ഥിച്ചതായി ശാസ്ത്രികളുടെ ഡയറിക്കുറുപ്പുകളിൽ കാണുന്നു.  അതിന് ഫലം കാണത്തതിനാൽ എൻ എസ് എസ് സ്കൂൾ എറ്റെടുക്കണം എന്നഭ്യർത്ഥിച്ച് മന്നത്തു പത്മനാഭനെയും കാണുകയുണ്ടായി. അതും ഫലം കണ്ടില്ല. പ്രവർത്തനം നിലച്ച സ്കൂൾ വീണ്ടും പ്രവർത്തനം തുടങ്ങിയത് 1952 ലാണ്. രാണ്ടാം ലോക മഹായുദ്ധവും ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയും ഇലകമണിലെ സാമൂഹ്യചുറ്റുപാടുകളെയും മാറ്റി. ഒട്ടേറെപ്പേർ കേരളത്തിനു വെളിയിൽ ജോലിക്കായി പോകുകയുണ്ടായി. നവോത്ഥാനഫലങ്ങൾ അനുഭവിച്ചു തുടങ്ങിയ ഈ  സാഹചര്യത്തിൽ സ്കൂൾ പുത്തനുണർവ്വിൽ പ്രവർത്തിച്ചു. ശ്രീ ശിവരാമപിള്ളയായിരുന്നു അന്ന് ഹെഡ്മാസ്റ്റർ.  ശതാബ്ദിയുടെ നിറവിൽ ഇന്നും സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു. അഞ്ചിലും ആറിലും ഏഴിലും  മലയാളവും ഇംഗ്ലീഷും മീഡിയ  ക്ലാസുകൾ ഉണ്ട്.

സ്ഥാപക മാനേജറായ അച്യുതക്കുറുപ്പു ശാസ്ത്രികളുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹം വിഭാവനം ചെയ്ത അച്യുതക്കുറുപ്പുശാസ്ത്രി മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് രൂപീകരിക്കുകയുണ്ടായി. ഈ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ മാനേജ്മെന്റ്. അച്യുതക്കുറുപ്പ് ശാസ്ത്രികളുടെ മരണശേഷം ട്രസ്റ്റിന്റെ ആദ്യ ചെയർമാനും അച്യുതക്കുറുപ്പു ശാസ്ത്രികളുടെ മകനുമായ എ. കമലാനന്ദക്കുറുപ്പ് 1985 ൽ ഇലകമൺ യു പി എസ് മാനേജറായി. തുടർന്ന് എ. സദാഭദ്രക്കുറുപ്പ്, എ. സാദാശുഭപ്പിള്ള എന്നിവർ മാനേജറായി. സ്കൂള്ന്റെ ഇപ്പോഴത്തെ മാനേജർ എസ്. സുഷമയാണ്.  [[കൂടുതൽ അറിയാൻ]]   
സ്ഥാപക മാനേജറായ അച്യുതക്കുറുപ്പു ശാസ്ത്രികളുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹം വിഭാവനം ചെയ്ത അച്യുതക്കുറുപ്പുശാസ്ത്രി മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് രൂപീകരിക്കുകയുണ്ടായി. ഈ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ മാനേജ്മെന്റ്. അച്യുതക്കുറുപ്പ് ശാസ്ത്രികളുടെ മരണശേഷം ട്രസ്റ്റിന്റെ ആദ്യ ചെയർമാനും അച്യുതക്കുറുപ്പു ശാസ്ത്രികളുടെ മകനുമായ എ. കമലാനന്ദക്കുറുപ്പ് 1985 ൽ ഇലകമൺ യു പി എസ് മാനേജറായി. തുടർന്ന് എ. സദാഭദ്രക്കുറുപ്പ്, എ. സദാശുഭപ്പിള്ള എന്നിവർ മാനേജറായി. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ എസ്. സുഷമയാണ്.  [[കൂടുതൽ അറിയാൻ]]   

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
2020ൽ ഉദ്ഘടനം ചെയ്യപ്പെട്ട ശതാബ്ദി സ്മാരക കെട്ടിടത്തിൽ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. എല്ലാ ക്ലാസ് റൂമിലും ഡിജിറ്റൽ സങ്കേതിക സംവിധാനം ഉണ്ട്. പ്രൊജക്ടർ, ഇന്റർനെറ്റ്  കണക് ഷൻ എന്നിവ എല്ലാ ക്ലാസ് റൂമിലുമുണ്ട്. നവീകരിച്ച ലൈബ്രറി പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ആധുനിക ലബോറട്ടറി, കംപ്യൂട്ടർ റൂം എന്നിവയും പുതിയ കെട്ടിടത്തിൽ ഉണ്ട്. ലൈബ്രറിയിൽ ടി വി യും സ്ഥാപിച്ചിട്ടുണ്ട്. ലൈബ്രറിയിൽ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് റൂമിലും ലോക പ്രശസ്ത ശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ പെയിന്റ് ചെയ്ത് വച്ചിട്ടുണ്ട്. ഗാന്ധിജി, നാരായണ ഗുരു, അംബേദ്ക്കർ, അയ്യൻകാളി. വക്കം അബ്ദുൾഖാദർ മൗലവി എന്നിവരുടെ ചിത്രങ്ങൾ പ്രമുഖ ചിത്രകാരൻ ഷൈജു വരച്ചത് സ്കൂൾ ഭിത്തിയിൽ അറിവും അലങ്കാരവുമായി ഏവരുടേയും ശ്രദ്ധയെ ആകർഷിക്കുന്നു. തണൽ മരങ്ങളും ഉദ്യാനവും കുട്ടികൾക്ക് പ്രിയങ്കരമായ അന്തരീക്ഷം നൽകുന്നു. വിശാലമായ കളിസ്ഥലവും സ്കൂളിനോടനുബന്ധിച്ചുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

==മികവുകൾ==
 
[[പ്രമാണം:ഇലകമൺ യു പി എസ് പഴയ കെട്ടിടം.jpg|പകരം=ഇലകമൺ യു പി എസ് പഴയ കെട്ടിടം|ഇടത്ത്‌|ലഘുചിത്രം|ഇലകമൺ യു പി എസ് പഴയ കെട്ടിടം]]
[[പ്രമാണം:ഇലകമൺ യു പി എസ് പഴയ കെട്ടിടം.jpg|പകരം=ഇലകമൺ യു പി എസ് പഴയ കെട്ടിടം|ഇടത്ത്‌|ലഘുചിത്രം|ഇലകമൺ യു പി എസ് പഴയ കെട്ടിടം]]
==മുൻ സാരഥികൾ==
==മുൻ സാരഥികൾ ==
==പ്രഥമാദ്ധ്യാപകർ==
 
'''ശ്രീകണ്ഠേശ്വരം രാമൻപിള്ള, ശിവരാമപിള്ള, എ കമലാനന്ദക്കുറുപ്പ്, എ സദാവാസക്കുറുപ്പ്, പി. വാസുപിള്ള, ആർ. സുധീശ് കുമാർ(സുധീശ് രാഘവൻ), ആർ സുധി, എസ് കെ ഗീത, എസ്. സജിത്'''
 
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1580644" എന്ന താളിൽനിന്ന് ശേഖരിച്ചത്