Jump to content
സഹായം

"സി.ആർ.എച്ച്.എസ് വലിയതോവാള/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 23: വരി 23:
'''കരാട്ടേ പരിശീലനം--കരാട്ടെ ക്ലാസ്സ് തുടങ്ങിയിട്ട് ഏകദേശം 10 വർഷമായി. ശ്രീ മാത്യു ഓവേലിൽ ആണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.ആഴ്ചയിൽ രണ്ട് ദിവസം വൈകുന്നേരം നാലു മുതൽ ആറു വരെയുള്ള സമയങ്ങളിലാണ് കരാട്ടേ പരിശീലനം നടത്തുന്നത് ഈ പത്തു വർഷത്തിനിടയിൽ  നിരവധി കുട്ടികൾ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്.എൽ പി ,യു പി ,എച്ച് എസ്സ് വിഭാഗങ്ങളിലായി 30 കുട്ടികൾ ഈ വർഷം കരാട്ടെ പഠിക്കുന്നുണ്ട്. കരാട്ടെ എന്ന വാക്കിന്റ അർത്ഥം വെറും കയ്യോടെയെന്നാണ്. കരാട്ടെ പഠിപ്പിക്കുന്ന മാഷിനെ വിളിക്കേണ്ട പേര് സമ്പായി എന്നാണ്.  കരാട്ടെ പഠിക്കുന്ന സ്ഥലത്തിന്റെ പേര് റ്റേജോ എന്നാണ്. ഇപ്പോൾ കരാട്ടെ ക്ലാസ്സിൽ കൂടുതലും പെൺകുട്ടികൾ ആണ്. തുച്ചമായ ഫീസ് മാത്രമാണ് മേടിക്കുന്നത്. കരാട്ടേ പരിശീലനത്തിലൂടെ കുട്ടികളുടെ കഴിവും ശ്രദ്ധയും കൂടുകയും പേടിമാറുകയും അനുസരണയും ചിട്ടയായ ജീവിതരീതികളും അഭ്യസിക്കുകയും ചെയ്യുന്നു.

'''
'''
{| class="wikitable"
|+
!'''[[സി.ആർ.എച്ച്.എസ് വലിയതോവാള|.....തിരികെ പോകാം.....]]'''
|}
779

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1580606" എന്ന താളിൽനിന്ന് ശേഖരിച്ചത്