"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
19:38, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ഇളനീർ
(→ഇളനീർ) |
|||
വരി 293: | വരി 293: | ||
<p align="justify"><font color="black">ചർമത്തിലെ അലർജിയും ചൊറിച്ചിലുമെല്ലാം മാറ്റാനുള്ള നല്ലൊരു വഴിയാണ് പുതിന. ഇത് അരച്ചു ചൊറിച്ചിലുള്ളിടത്ത് തേയ്ക്കുന്നത് നല്ലതാണ്.തിനയിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിക്കുന്നത് പനിയും, അജീർണ്ണവും മാറാൻ നല്ലതാണ്. പുതിനക്ക് ഭക്ഷ്യ വിഷബാധ ഇല്ലാതാക്കുവാൻ കഴിയും. പുതിനയില നീരുകൊണ്ടുണ്ടാക്കിയ വിവിധ ഓയിന്റ്മെന്റുകൾ വേദനഹരമായി ഉപയോഗിക്കുന്നുണ്ട്.കരൾ , മൂത്രസഞ്ചി എന്നിവയുടെ സുഗമമായ പ്രവർത്തനത്തിന് അത് സഹായകരമാവും. ദഹനക്കേട് , വയറ്റിലെ കൃമി കീടങ്ങൾ, പുളിച്ചു തികട്ടൽ , വയറിളക്കം മുതലായവക്കും പുതിന ദിവ്യൗഷധമാണ്. പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. ആസ്തമ, അലർജി തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു.[ആയുർവേദപ്രകാരം ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ജലദോഷം, ത്വക് രോഗങ്ങൾ ഇവയ്ക്കു് ഉപയോഗിക്കുന്നു.കഫ, വാതരോഗങ്ങൾ ശമിപ്പിക്കുവാൻ പുതിനക്ക് കഴിയും </font> | <p align="justify"><font color="black">ചർമത്തിലെ അലർജിയും ചൊറിച്ചിലുമെല്ലാം മാറ്റാനുള്ള നല്ലൊരു വഴിയാണ് പുതിന. ഇത് അരച്ചു ചൊറിച്ചിലുള്ളിടത്ത് തേയ്ക്കുന്നത് നല്ലതാണ്.തിനയിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിക്കുന്നത് പനിയും, അജീർണ്ണവും മാറാൻ നല്ലതാണ്. പുതിനക്ക് ഭക്ഷ്യ വിഷബാധ ഇല്ലാതാക്കുവാൻ കഴിയും. പുതിനയില നീരുകൊണ്ടുണ്ടാക്കിയ വിവിധ ഓയിന്റ്മെന്റുകൾ വേദനഹരമായി ഉപയോഗിക്കുന്നുണ്ട്.കരൾ , മൂത്രസഞ്ചി എന്നിവയുടെ സുഗമമായ പ്രവർത്തനത്തിന് അത് സഹായകരമാവും. ദഹനക്കേട് , വയറ്റിലെ കൃമി കീടങ്ങൾ, പുളിച്ചു തികട്ടൽ , വയറിളക്കം മുതലായവക്കും പുതിന ദിവ്യൗഷധമാണ്. പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. ആസ്തമ, അലർജി തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു.[ആയുർവേദപ്രകാരം ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ജലദോഷം, ത്വക് രോഗങ്ങൾ ഇവയ്ക്കു് ഉപയോഗിക്കുന്നു.കഫ, വാതരോഗങ്ങൾ ശമിപ്പിക്കുവാൻ പുതിനക്ക് കഴിയും </font> | ||
==ഇളനീർ== | ==ഇളനീർ== | ||
വയറിളക്കം നിമിത്തം ശരീരത്തിലെ ജലത്തിന്റെ അനുപാതം നഷ്ടമായ രോഗികൾക്ക് ഇളനീർ നല്ലൊരു സിദ്ധൌഷധമാണ്. . .അകാലവാർദ്ധക്യത്തെയും തടയാൻ ഇളനീരിനാവും..വൈറസ്, ബാക്ടീരിയകളുടെ പ്രവർത്തന ഫലമായുണ്ടാകുന്ന പനി, പുഴുക്കടി എന്നീ അസുഖങ്ങൾക്ക് ഇളനീരിലെ ആന്റി വൈറൽ, ആന്റി ബാക്ടീരിയകൾ ഫലം ചെയ്യും.പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇളനീർ. മുഖക്കുരു, കലകൾ, ചുളിവുകൾ, ചർമ്മം വലിഞ്ഞുണ്ടാകുന്ന പാടുകൾ, മേദസ്സ്, എക്സിമ എന്നിങ്ങനെ ഒരുപാട് ചർമ്മ പ്രശ്നങ്ങൾക്കും ഇളനീർ പരിഹാരമാണ്. ദഹനക്കേടു പോലുള്ള രോഗങ്ങൾ നിമിത്തം ശരീരത്തിന്റെ ജലാംശം നഷ്ടമായവർക്ക് ഇളനീർ അമൂല്യമായ ഔഷധമാണ്. രക്തയോട്ടം മെച്ചെപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇളനീരിനു കഴിവുണ്ട്,ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സാധിക്കും രക്തത്തിലെ പഞ്ജസാരയുടെ അളവു കുറയ്ക്കാനും ഇതിനു കഴിവുണ്ട് പൊണ്ണത്തടി കുറയ്ക്കാനും ഇളനീർ സഹായിക്കും .ഇളനീരിൽ കൊഴുപ്പ് കുറവാണു.ഇളനീർ കുടിച്ചാൽ വയർ നിറഞ്ഞു എന്ന് തോന്നുന്നു അത്കൊണ്ട് അമിതാഹാരം തടയാൻ സാധിക്കുന്നു. ഗർഭിണികൾക്ക് ഡോക്ടർമാർ ഇളനീർ നിർദ്ദേശിക്കാറുണ്ട് .മലബന്ധം ,നെഞ്ജെരിച്ചിൽ,ദഹനക്കുറവ് എന്നിവ പരിഹരിക്കാൻ ഇളനീർ കുടിക്കാം. ഇളനീർ വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തും.. </font> | |||
==നീലക്കടുവ (Blue Tiger)== | ==നീലക്കടുവ (Blue Tiger)== | ||
[[പ്രമാണം:47045naat1.jpeg|ലഘുചിത്രം|വലത്ത്]] • കേരളത്തിൽ സർവ്വസാധാരണയായി കാണപ്പെടുന്ന ഒരു തരം ചിത്രശലഭമാണ് നീലക്കടുവ. • Family: Nymphalidae • കറുത്ത ചിറകിൽ വെളള, ഇളംനീല തുടങ്ങിയ നിറത്തിലുള്ള പൊട്ടുകൾ കാണാം. ചിറകു വിറപ്പിച്ചു പൂക്കളിൽ വന്നിരിക്കുന്ന ഇവ, തേൻ കുടിക്കുമ്പോൾ ചിറകുകൾ അനക്കാതിരിക്കുന്നു. ഇളം നീലക്കടുവ, കരിനീലക്കടുവ എന്നീ ശലഭങ്ങളോട് രൂപസാദൃശ്യം കാണിക്കുന്നു. • ശലഭപുഴുവിനു മഞ്ഞയോ ഇളംപച്ചയോ ചേർന്ന നിറമാണ്. വിലങ്ങനെ കറുത്ത വരകളും കാണുന്നു. ശരീരത്തിന്റെ മൂന്നാമത്തെയും പന്ത്രണ്ടാമത്തേയും ഖണ്ഡങ്ങളിൽ കൊമ്പുകൾ പോലെയുള്ള ഭാഗങ്ങൾ ഉണ്ട്. • host plant: പൊന്നാരളി, എരിക്ക്, വള്ളിപ്പാല, പൊന്നാംതകര(കിലുക്കാംപ്പെട്ടി) | [[പ്രമാണം:47045naat1.jpeg|ലഘുചിത്രം|വലത്ത്]] • കേരളത്തിൽ സർവ്വസാധാരണയായി കാണപ്പെടുന്ന ഒരു തരം ചിത്രശലഭമാണ് നീലക്കടുവ. • Family: Nymphalidae • കറുത്ത ചിറകിൽ വെളള, ഇളംനീല തുടങ്ങിയ നിറത്തിലുള്ള പൊട്ടുകൾ കാണാം. ചിറകു വിറപ്പിച്ചു പൂക്കളിൽ വന്നിരിക്കുന്ന ഇവ, തേൻ കുടിക്കുമ്പോൾ ചിറകുകൾ അനക്കാതിരിക്കുന്നു. ഇളം നീലക്കടുവ, കരിനീലക്കടുവ എന്നീ ശലഭങ്ങളോട് രൂപസാദൃശ്യം കാണിക്കുന്നു. • ശലഭപുഴുവിനു മഞ്ഞയോ ഇളംപച്ചയോ ചേർന്ന നിറമാണ്. വിലങ്ങനെ കറുത്ത വരകളും കാണുന്നു. ശരീരത്തിന്റെ മൂന്നാമത്തെയും പന്ത്രണ്ടാമത്തേയും ഖണ്ഡങ്ങളിൽ കൊമ്പുകൾ പോലെയുള്ള ഭാഗങ്ങൾ ഉണ്ട്. • host plant: പൊന്നാരളി, എരിക്ക്, വള്ളിപ്പാല, പൊന്നാംതകര(കിലുക്കാംപ്പെട്ടി) |