ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ആമുഖം) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt.U.P.S.Paloorkavu}} | |||
{{Infobox School | |||
|സ്ഥലപ്പേര്=പാലൂർക്കാവ് | |സ്ഥലപ്പേര്=പാലൂർക്കാവ് | ||
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന | |വിദ്യാഭ്യാസ ജില്ല=കട്ടപ്പന | ||
വരി 50: | വരി 44: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ആമുഖം == | |||
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഉൾപ്പെട്ട പെരുവന്താനം ഗ്രാമ | |||
പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു . | |||
ഈ വിദ്യാലയം കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലുള്ള പീരുമേട് വിദ്യാഭ്യാസ | |||
ഉപജില്ലയിൽ ഉൾപ്പെടുന്നു . | |||
== ചരിത്രം == | == ചരിത്രം == | ||
തെക്കും വടക്കും കിഴക്കും മലനിരകളാൽ ചുറ്റപ്പെട്ട പാലൂർക്കാവ് എന്ന കൊച്ചു | |||
ഗ്രാമത്തിലെ സാധാരണക്കാരും കൃഷിക്കാരുമായ ആളുകളുടെ കുട്ടികൾക്ക് | |||
പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനായി ഇവിടെ ആദ്യമായി ഒരു വിദ്യാലയം | |||
സ്ഥാപിതമായത് 1948 ൽ ആണ് . ശ്രീ ഒ ഡി ജോസഫ് ഒട്ടലാങ്കൽ , ശ്രീ എബ്രഹാം ഏറത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇന്നാട്ടിലെ ആളുകൾ ചേർന്ന് 50 cent | |||
സ്ഥലം വിലയ്ക്ക് വാങ്ങി അവിടെ ഒരു താൽക്കാലിക ഓല ഷെഡ് പണിത് | |||
അവിടെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. അങ്ങനെ 1948 ആഗസ്റ്റ് 28 ന് | |||
എൽ . പി സ്കൂളായി പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം [[ജി.യു.പി.എസ്സ് പാലൂർക്കാവ്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* സ്മാർട്ട് ക്ലാസ്സ് മുറികൾ | |||
* ആധുനിക പാചകപ്പുര | |||
* മെച്ചപ്പെട്ട സ്കൂൾ ലൈബ്രറി | |||
* വിവിധ ലാബുകൾ .. [[ജി.യു.പി.എസ്സ് പാലൂർക്കാവ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം | ||
* | * സെമിനാറുകൾ | ||
* | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* | * കലാ കായിക മേളകൾ | ||
* | * പ്രീ പ്രൈമറി മുതൽ കമ്പ്യൂട്ടർ പരിശീലനം .. [[ജി.യു.പി.എസ്സ് പാലൂർക്കാവ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 80: | വരി 94: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | * മുണ്ടക്കയത്തു നിന്നും 7 കി . മീ അകലം . | ||
* മുണ്ടക്കയത്തു നിന്നും തെക്കേമലയ്ക്കുള്ള ബസ്സിൽ കയറുക . | |||
* മുണ്ടക്കയം കുമളി ദേശീയ പാതയിൽ മുപ്പത്തഞ്ചാം മൈലിൽ നിന്നും | |||
തിരിഞ്ഞ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ റോഡിലൂടെ തെക്കേമല റൂട്ടിൽ | |||
സഞ്ചരിച്ച് പാലൂർക്കാവ് സ്കൂളിലെത്താം . | |||
{{Slippymap|lat=9.537743|lon= 76.939407 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ