Jump to content
സഹായം

"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പാഠ്യപ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലാണ് ഈ വിദ്യാലയം. ആലപ്പുഴ ജില്ലയിൽ <big>'''പത്താം ക്ലാസ്സിലെ റിസൾട്ടിൽ'''</big> മുൻ നിരയിൽ ഞങ്ങളുമുണ്ട്. അതുപോലെ <big>'''യു എസ് എസ് പരീക്ഷ'''</big>, മറ്റു മത്സരപരീക്ഷകൾ ഇവയിലൊക്കെ ഇവിടത്തെ കുഞ്ഞുങ്ങൾ നേട്ടം കൈവരിക്കുന്നുണ്ട്.

പിന്നെ പാഠ്യേതര പ്രവർത്തനങ്ങളുടെ കാര്യം പറയുകയേ വേണ്ട. എന്നും സെന്റ് തോമസ് മുന്നിൽത്തന്നെ . സംസ്ഥാനതലം വരെ കഴിവ് തെളിച്ചവരാണ് ഇവിടത്തെ കുഞ്ഞുങ്ങൾ. പ്രത്യേകിച്ച് <big>'''ഒപ്പന,കോൽക്കളി, ദഫ് മുട്ട്, അറബനമുട്ട്, പരിചമുട്ട് .പൂരക്കളി, മാർഗ്ഗം കളി, തിരുവാതിര'''</big> ഇവയിലൊക്കെ മികവു തെളിയിച്ച് ആദരവ് പിടിച്ചു വാങ്ങിയ കുഞ്ഞുങ്ങളുണ്ട്.{{PHSSchoolFrame/Pages}}
പിന്നെ പാഠ്യേതര പ്രവർത്തനങ്ങളുടെ കാര്യം പറയുകയേ വേണ്ട. എന്നും സെന്റ് തോമസ് മുന്നിൽത്തന്നെ . സംസ്ഥാനതലം വരെ കഴിവ് തെളിച്ചവരാണ് ഇവിടത്തെ കുഞ്ഞുങ്ങൾ. പ്രത്യേകിച്ച് <big>'''ഒപ്പന,കോൽക്കളി, ദഫ് മുട്ട്, അറബനമുട്ട്, പരിചമുട്ട് .പൂരക്കളി, മാർഗ്ഗം കളി, തിരുവാതിര'''</big> ഇവയിലൊക്കെ മികവു തെളിയിച്ച് ആദരവ് പിടിച്ചു വാങ്ങിയ കുഞ്ഞുങ്ങളുണ്ട്.
[[പ്രമാണം:35034uf1.jpg|നടുവിൽ|ലഘുചിത്രം|അംഗീകാരങ്ങൾ]]
 
{{PHSSchoolFrame/Pages}}
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1579349" എന്ന താളിൽനിന്ന് ശേഖരിച്ചത്