Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/അലിഫ് അറബി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കേരളത്തിലെ പ്രൈമറി പാഠശാലകളിലെ പാഠ്യപദ്ധതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{PSchoolFrame/Pages}}
{{prettyurl|AMUPS Makkoottam}}
'''അലിഫ് ]അറബിക് ക്ലബ്'''
കേരളത്തിലെ പ്രൈമറി പാഠശാലകളിലെ പാഠ്യപദ്ധതിയിൽ അറബിഭാഷ ഉൾപ്പെടുത്തിയ 1956 മുതൽ നമ്മുടെ സ്കൂളിലും അറബി പഠനം ആരംഭിച്ചിരുന്നു കെ പി മുഹമ്മദ് മുൻഷി ആയിരുന്നു പ്രഥമ അറബിക് അധ്യാപകൻ പിന്നീട് പി സി മൂസ മാസ്റ്റർ താമരശ്ശേരി ,വി പി അബ്ദുൽ ഖാദർ മാസ്റ്റർ കെ പാത്തുമ്മ ടീച്ചർ പി ജമാലുദ്ദീൻ മാസ്റ്റർ തുടങ്ങിയവർ അറബിക് അധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ കെ പി ഹാഷിദ് മാസ്റ്റർ,വി പി ജംഷില ടീച്ചർ, വി പി മുഹമ്മദലി മാസ്റ്റർ എന്നിവരാണ് അറബിക് അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നത്. 1986 മുതൽ 34 വർഷക്കാലമായി നമ്മുടെ സ്ഥാപനത്തിൽ 3 അറബിക് അധ്യാപകർ നിലവിലുണ്ട്.

                                                               കുന്നമംഗലം  ഉപജില്ല അറബി കലോത്സവത്തിൽ 19 വർഷം തുടർച്ചയായി  എൽപി യുപി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ ആണ് നമ്മുടെ സ്കൂൾ. അതേപോലെ സംസ്ഥാന കമ്മിറ്റി നടത്താറുള്ള അലിഫ് അറബി ക്വിസ് മത്സരത്തിലും കയ്യെഴുത്ത് മാഗസിൻ നിർമാണത്തിലും  എല്ലാ വർഷവും ഉപജില്ലയിൽ നമ്മൾ  ജേതാക്കളാണ് . ജില്ലാ    കലോത്സവങ്ങളിലും നമ്മുടെ നേട്ടം മികച്ചതാണ്. 2016 , 2017 ജില്ലാ കലോത്സവത്തിൽ തുടർച്ചയായി അറബി കവിതാ പാരായണത്തിൽ ഹിബ ജബിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  2018 ൽ ഗദ്യ വായനയിൽ  ജില്ലയിൽ അഞ്ചാം ക്ലാസിലെ ഫിദ ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്  സ്മരണീയമാണ്.</p>

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1578619" എന്ന താളിൽനിന്ന് ശേഖരിച്ചത്