Jump to content
സഹായം

"ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
<big>  നിരവധി സാഹിത്യകാരന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടും, വിവിധ പരിപാടികൾ ഇവിടെ  സംഘടിപ്പിക്കാറുണ്ട്.  അധ്യാപകരുടെ നേതൃത്വത്തിൽ സുഗതകുമാരി അമ്മയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് തയ്യാറാക്കിയ വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു .</big><big> ഇതുകൂടാതെ ഫെബ്രുവരി 21 (മാതൃഭാഷാദിനം) വളരെ ഗംഭീരമായി നടത്തിവരുന്നു. ഭാഷയുമായി ബന്ധപ്പെട്ട നിരവധി</big> <big>കലാസാഹിത്യപരിപാടികൾ ഈ ദിനത്തിൽ നടത്താറുണ്ട്.</big> <big>ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കുന്ന മാഗസിനുകൾ, വായനാക്കുറിപ്പുകൾ അടങ്ങിയ പുസ്തകം, പതിപ്പുകൾ എന്നിവ  അന്നേ ദിനത്തിൽ</big> <big>പ്രദർശിപ്പിക്കാറുണ്ട്, ഇതിൽ മാതൃഭാഷാ ദിനവുമായി ബന്ധപ്പെട്ട് ഓരോ ഡിവിഷനിലെയും കുട്ടികൾ  തയ്യാറാക്കിയ പൂക്കളുടെ നാമത്തിൽ ഉള്ള  '''[https://youtu.be/kUnqyn1xHk4 17 പൂമൊട്ടുകളുടെ-]'''  പ്രദർശനം (അതായത് പൂക്കളുടെ പേരിലുള്ള 17 മാഗസിനുകളുടെ പ്രകാശനം) മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. കൂടാതെ 111 വായനക്കുറിപ്പുകൾ ഉൾക്കൊള്ളുന്ന ഒരു പതിപ്പ്, നാലാം ക്‌ളാസ്സിലെ മലയാളം പാഠപുസ്തകത്തിലെ [https://youtu.be/5fjA2w0U_qM കുട്ടിയും തള്ളയും എന്ന കവിത ഒരു മ്യൂസിക്കൽ ആൽബം] ആയി ചിത്രീകരിച്ചത് , ലോക്ഡൗൺ കാലഘട്ടത്തിൽ ഓണക്കാലത്ത് കുട്ടികൾ തയ്യാറാക്കിയ മനോഹരമായ ഓണപ്പതിപ്പുകൾ എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ ആണ്.[[35229-5|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>

== '''<u><big>കാർഷിക ക്ലബ്ബ്</big></u>''' ==
== '''<u><big>കാർഷിക ക്ലബ്ബ്</big></u>''' ==
<big>കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ വർഷവും വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് . പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വൃക്ഷത്തൈകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു. വിഷരഹിത പച്ചക്കറി വീട്ടിലും സ്കൂളിലും കൃഷി ചെയ്യുന്നതിനായി "ഓണത്തിന് ഒരു മുറം പച്ചക്കറി" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പുന്നപ്ര തെക്ക് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്യുകയും അവർ അവരുടെ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുവാനുള്ള  നിർദ്ദേശം നൽകുകയും ചെയ്തു. അതനുസരിച്ച് കുട്ടികൾ കൃഷി ചെയ്യുകയും ഇവയിൽ നിന്ന് കിട്ടിയ വിളവ് സ്കൂളിൽ എത്തിക്കുകയും ചെയ്തു. സ്കൂളിൽ ബഹു. പ്രഥമാധ്യാപകൻഎം .എം അഹമ്മദ് കബീർ സാറിന്റെ നേതൃത്വത്തിൽ എസ്.എം.സി യുടെ പിന്തുണയോടെ കൃഷി ചെയ്യുകയും നൂറുമേനി വിളവ് എടുക്കുകയും ചെയ്തു. സ്കൂളിൽ പൂന്തോട്ടം ഒരുക്കുകയും ഔഷധ തോട്ടം നിർമിക്കുകയും ചെയ്തു. പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായത്തോടെ ഗ്രോ ബാഗിൽ തക്കാളി, വെണ്ട,വഴുതന,പയർ,മുളക് തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുകയും ബഹു: എം.എൽ.എ.  എച്ച് സലാം  വിളവെടുപ്പ് നടത്തുകയും ചെയ്തു . . [[35229-1|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>
<big>കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ വർഷവും വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് . പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വൃക്ഷത്തൈകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു. വിഷരഹിത പച്ചക്കറി വീട്ടിലും സ്കൂളിലും കൃഷി ചെയ്യുന്നതിനായി "ഓണത്തിന് ഒരു മുറം പച്ചക്കറി" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പുന്നപ്ര തെക്ക് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്യുകയും അവർ അവരുടെ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുവാനുള്ള  നിർദ്ദേശം നൽകുകയും ചെയ്തു. അതനുസരിച്ച് കുട്ടികൾ കൃഷി ചെയ്യുകയും ഇവയിൽ നിന്ന് കിട്ടിയ വിളവ് സ്കൂളിൽ എത്തിക്കുകയും ചെയ്തു. സ്കൂളിൽ ബഹു. പ്രഥമാധ്യാപകൻഎം .എം അഹമ്മദ് കബീർ സാറിന്റെ നേതൃത്വത്തിൽ എസ്.എം.സി യുടെ പിന്തുണയോടെ കൃഷി ചെയ്യുകയും നൂറുമേനി വിളവ് എടുക്കുകയും ചെയ്തു. സ്കൂളിൽ പൂന്തോട്ടം ഒരുക്കുകയും ഔഷധത്തോട്ടം നിർമിക്കുകയും ചെയ്തു. പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായത്തോടെ ഗ്രോ ബാഗിൽ തക്കാളി, വെണ്ട,വഴുതന,പയർ,മുളക് തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുകയും ബഹു: എം.എൽ.എ. എച്ച്.സലാം  വിളവെടുപ്പ് നടത്തുകയും ചെയ്തു . . [[35229-1|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>

== '''<big>ഹെൽത്ത് ക്ലബ്ബ്</big>''' ==
== '''<big>ഹെൽത്ത് ക്ലബ്ബ്</big>''' ==
<big>ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ  പോഷകാഹാരക്കുറവ് കണ്ടെത്തുന്നതിനായി PHC യിലെ നഴ്സ്മാരുടെ സഹായത്തോടെ കുട്ടികളുടെ ഭാരംനോക്കുകയും പോഷകക്കുറവുള്ള കുട്ടികളെ  കണ്ടെത്തി പരിഹാരം നിർദേശിക്കുകയും ചെയ്തു വരുന്നു.ശുചിത്വവുമായി ബന്ധപ്പെട്ടു ബോധവത്കരണപരിപാടികളും നടത്താറുണ്ട്. എല്ലാ കുട്ടികൾക്കും വിര ഗുളികകൾ കൃത്യമായി നൽകിവരുന്നു.കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. അത് നല്ലരീതിയിൽ നടന്നു വരുന്നു.സ്കൂൾ തുറക്കുന്നതിനു മുൻപ് സ്വീകരിക്കേണ്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്തെല്ലാമാണ്  എന്ന് എസ്.ആർ.ജി കൂടി തീരുമാനിച്ചു, ഹെല്പ് ഡസ്ക്, സിക്ക് റൂം  എന്നിവ സജ്ജീകരിച്ചു.കോവിഡ് പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തി. എസ്.എം.സി യുടെയും അധ്യാപകരുടെയും ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.സ്കൂളിൽ എത്തുന്ന കുട്ടികളുടെ  കൈ സാനിറ്റൈസ് ചെയ്യുകയും, താപനില  പരിശോധിച്ച് രേഖപ്പെടുത്തുകയും ചെയ്തു വരുന്നു.ഹോംഡോക് മെഡിക്കൽസിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോക്സ്‌ സജ്ജീകരിച്ചിട്ടുണ്ട് . ക്ലാസ്സ്‌ കഴിഞ്ഞാൽ ഉടൻ തന്നെ ക്ലാസ്സ്‌ റൂമുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തനം നടന്നുവരുന്നു. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താനായി യോഗം ചേരുകയും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ''''ഞങ്ങൾ ലഹരി ഉപയോഗിക്കില്ല'''<nowiki/>' എന്നതു സംബന്ധിച്ച് കുട്ടികളെക്കൊണ്ട് രക്ഷിതാക്കൾക്ക് കത്തെഴുതിപ്പിച്ച പ്രവർത്തനം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി.[[35229-009|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>{{PSchoolFrame/Pages}}
<big>ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ  പോഷകാഹാരക്കുറവ് കണ്ടെത്തുന്നതിനായി PHC യിലെ നഴ്സ്മാരുടെ സഹായത്തോടെ കുട്ടികളുടെ ഭാരംനോക്കുകയും പോഷകക്കുറവുള്ള കുട്ടികളെ  കണ്ടെത്തി പരിഹാരം നിർദേശിക്കുകയും ചെയ്തു വരുന്നു.ശുചിത്വവുമായി ബന്ധപ്പെട്ടു ബോധവത്കരണപരിപാടികളും നടത്താറുണ്ട്. എല്ലാ കുട്ടികൾക്കും വിരഗുളികകൾ കൃത്യമായി നൽകിവരുന്നു.കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. അത് നല്ലരീതിയിൽ നടന്നു വരുന്നു.സ്കൂൾ തുറക്കുന്നതിനു മുൻപ് സ്വീകരിക്കേണ്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്തെല്ലാമാണ്  എന്ന് എസ്.ആർ.ജി കൂടി തീരുമാനിച്ചു, ഹെല്പ് ഡസ്ക്, സിക്ക് റൂം എന്നിവ സജ്ജീകരിച്ചു.കോവിഡ് പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തി. എസ്.എം.സി യുടെയും അധ്യാപകരുടെയും ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.സ്കൂളിൽ എത്തുന്ന കുട്ടികളുടെ കൈ സാനിറ്റൈസ് ചെയ്യുകയും, താപനില  പരിശോധിച്ച് രേഖപ്പെടുത്തുകയും ചെയ്തു വരുന്നു.ഹോംഡോക് മെഡിക്കൽസിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോക്സ്‌ സജ്ജീകരിച്ചിട്ടുണ്ട് . ക്ലാസ്സ്‌ കഴിഞ്ഞാൽ ഉടൻ തന്നെ ക്ലാസ്സ്‌ റൂമുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തനം നടന്നുവരുന്നു. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താനായി യോഗം ചേരുകയും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ''''ഞങ്ങൾ ലഹരി ഉപയോഗിക്കില്ല'''<nowiki/>' എന്നതു സംബന്ധിച്ച് കുട്ടികളെക്കൊണ്ട് രക്ഷിതാക്കൾക്ക് കത്തെഴുതിപ്പിച്ച പ്രവർത്തനം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി.[[35229-009|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>{{PSchoolFrame/Pages}}
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1578345" എന്ന താളിൽനിന്ന് ശേഖരിച്ചത്