Jump to content
സഹായം

"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
}}
}}
== '''ചരിത്രം ==
== '''ചരിത്രം ==
       വിദ്യാലയത്തിന്റെ പൂർവകാല ചരിത്രം അന്യേഷിക്കുമ്പോൾ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രം നടന്നുപോകാൻ സാധിക്കുന്ന ആഴമുള്ള ഇടവഴികൾ. ഒരു മൃഗമോ മറ്റോ വന്നാൽ തിരിഞ്ഞു ഓടുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതിൽ വലിയ പത്തായവും അതിൻറെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആൽ, ചുറ്റുമായി ആൽത്തറയും. പശുക്കൾക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാർക്ക് ചാപ്പ കെട്ടി സംഭാരം നൽകിയിരുന്നു.  ഈ 20  സെന്റ്‌ സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ്  ഉണ്ടായിരുന്നത്. ഒരു പറമ്പിൽ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്.  [[മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാൻ]]

''‌‌
''‌‌

വരി 87: വരി 87:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശാസ്ത്ര ക്ലബുകളുടെ പ്രവർത്തനങ്ങൾ -  സോപ്പ് നിർമ്മാണം,  കുട നിർമ്മാണം, ദിനാചരണങ്ങൾ
 
ഭാഷാ ക്ലബുകൾ, സ്കൗട്ട് ഗൈഡ്, ശുചിത്വസേന, കാർഷിക ക്ലബ്, കരാത്തെ പരിശീലനം,
* വിദ്യാരംഗം കലാഹിത്യവേദി
* സയൻസ് ക്ലബ്
* ഇംഗ്ലഷ് ക്ലബ്
* ഗണിതശാസ്ത്ര ക്ലബ്
* ഹിന്ദി ക്ലബ്
* മലയാളം ക്ലബ്
* സാമൂഹ്യശാസ്ത്ര ക്ലബ്
* സംസ്കൃത ക്ലബ്
* അറബി ക്ലബ്
* ഉറുദു ക്ലബ്
 
[[പ്രമാണം:13373-4.JPG|ലഘുചിത്രം|ഇടത്ത്‌]]

230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1576682" എന്ന താളിൽനിന്ന് ശേഖരിച്ചത്