Jump to content
സഹായം

"ഡി. ബി. ഇ. എം. എൽ. പി. എസ്. മണ്ണുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തലക്കെട്ടുകൾ,ഉള്ളടക്കം
(തലക്കെട്ടുകൾ,ഉള്ളടക്കം)
വരി 90: വരി 90:
* ബാസ്കറ്റ് ബോൾ കളി താല്പര്യമുള്ളവർക്ക് സ്വന്തം ബാസ്കറ്റ് ബോൾ കോർട്ടിൽ പരിശീലനം.
* ബാസ്കറ്റ് ബോൾ കളി താല്പര്യമുള്ളവർക്ക് സ്വന്തം ബാസ്കറ്റ് ബോൾ കോർട്ടിൽ പരിശീലനം.
* ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനു കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ.
* ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനു കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ.
* വിദ്യാർത്ഥികൾക്ക്എന്നപോലെതന്നെ അധ്യാപകർക്കും എല്ലാ വർഷവും ഓറിയന്റേഷൻ ക്ലാസ്സുകൾ,  വിഷയാധിഷ്ഠിത പരിശീലന ക്ലാസ്സുകൾ.
ആത്മാർത്ഥവും അർപ്പണബോധവുമുള്ള അധ്യാപകരും അനധ്യാപകരും ചേർന്ന് പ്രതിബദ്ധതയും ഊർജ്ജസ്വലവുമായ മാനേജ്മെന്റിന്റെ കരുത്ത് ഈ വിദ്യാലയത്തിനുണ്ട്. സജീവമായ ഒരു അധ്യാപക-രക്ഷാകർതൃ സംഘടനയും ഉത്തരവാദിത്തവും കരുതലും ഉള്ള ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികളും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്.

വരി 97: വരി 98:
*  
*  
=='''ക്ലബ്ബുകൾ'''==
=='''ക്ലബ്ബുകൾ'''==
* വ്യത്യസ്ത  ക്ലബ്ബുകൾ എന്ന ആശയം ഓരോ വിദ്യാർത്ഥിക്കും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന നല്ല ശീലങ്ങളും പ്രൊഫഷണലുകളാൽ പരിശീലിപ്പിച്ച കഴിവുകളും രൂപപ്പെടുത്താനും അതുവഴി സന്നദ്ധ മനോഭാവം വളർത്തിയെടുക്കാനുമുള്ള അവസരമായി കാണുന്നു. വിദ്യാർത്ഥികൾക്ക് മെച്ചപ്പെടുത്താനും പ്രദർശിപ്പിക്കാനും അവസരം നൽകുക എന്ന ഉദ്ദേശത്തോടെയാണ് വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് .  ഓരോ ക്ലബ്ബിനും അതാത് മേഖലകളിലെ വിദഗ്ധരെ ഇൻസ്ട്രക്ടർമാരായി നിയമിച്ചിരിക്കുന്നു. ക്ലബ്ബുകൾ ചുരുക്കത്തിൽ താഴെ കൊടുത്തിരിക്കുന്നു.
വ്യത്യസ്ത  ക്ലബ്ബുകൾ എന്ന ആശയം ഓരോ വിദ്യാർത്ഥിക്കും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന നല്ല ശീലങ്ങളും പ്രൊഫഷണലുകളാൽ പരിശീലിപ്പിച്ച കഴിവുകളും രൂപപ്പെടുത്താനും അതുവഴി സന്നദ്ധ മനോഭാവം വളർത്തിയെടുക്കാനുമുള്ള അവസരമായി കാണുന്നു. വിദ്യാർത്ഥികൾക്ക് മെച്ചപ്പെടുത്താനും പ്രദർശിപ്പിക്കാനും അവസരം നൽകുക എന്ന ഉദ്ദേശത്തോടെയാണ് വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് .  ഓരോ ക്ലബ്ബിനും അതാത് മേഖലകളിലെ വിദഗ്ധരെ ഇൻസ്ട്രക്ടർമാരായി നിയമിച്ചിരിക്കുന്നു. ക്ലബ്ബുകൾ ചുരുക്കത്തിൽ താഴെ കൊടുത്തിരിക്കുന്നു.
*  
*  
*  
*  
*  
*  
* <u>തുന്നൽ പരിശീലനത്തിനു വേണ്ടി '''സ്റ്റിച്ചിങ് ക്ലബ്‌'''.</u>
*<u><small>തുന്നൽ പരിശീലനത്തിനു വേണ്ടി സ്റ്റിച്ചിങ് ക്ലബ്‌.</small></u>
* <u>ചിത്രമെഴുത്ത് പരിശീലനത്തിനായി '''ഡ്രോയിങ് ക്ലബ്‌.'''</u>
*<u><small>ചിത്രമെഴുത്ത് പരിശീലനത്തിനായി ''ഡ്രോയിങ് ക്ലബ്‌.''</small></u>
* <u>സ്കേറ്റിങ്ങിലുള്ള മികവ് പരിശീലിപ്പിക്കാൻ '''സ്കേറ്റിങ്ങ് ക്ലബ്‌ .'''</u>
*<u><small>സ്കേറ്റിങ്ങിലുള്ള മികവ് പരിശീലിപ്പിക്കാൻ ''സ്കേറ്റിങ്ങ് ക്ലബ്‌'' '''.'''</small></u>
* <u>വായന പ്രോത്സാഹിപ്പിക്കാൻ '''റീഡിങ് ക്ലബ്‌.'''</u>
*<u><small>വായന പ്രോത്സാഹിപ്പിക്കാൻ ''റീഡിങ് ക്ലബ്‌.''</small></u>
* <u>കയ്യക്ഷരം മികവുറ്റതാക്കുന്നതിനു '''ഹാൻഡ് റൈറ്റിങ്ങ് ക്ലബ്‌.'''</u>
*<u><small>കയ്യക്ഷരം മികവുറ്റതാക്കുന്നതിനു ''ഹാൻഡ് റൈറ്റിങ്ങ് ക്ലബ്‌.''</small></u>
* <u>'''ചെസ്സ് ക്ലബ്‌'''</u>
*<u>''<small>ചെസ്സ് ക്ലബ്‌</small>''</u>
* <u>'''കാരം ബോർഡ്‌ ക്ലബ്‌.'''</u>
*<u>''<small>കാരം ബോർഡ്‌ ക്ലബ്‌.</small>''</u>
* <u>നൃത്ത പരിശീലനത്തിന് '''ഡാൻസ് ക്ലബ്‌.'''</u>
*<u><small>നൃത്ത പരിശീലനത്തിന് ''ഡാൻസ് ക്ലബ്‌.''</small></u>
* <u>സംഗീത മികവിന് '''മ്യൂസിക് ക്ലബ്‌.'''</u>
*<u><small>സംഗീത മികവിന് ''മ്യൂസിക് ക്ലബ്‌.''</small></u>
* പൂന്തോട്ടസംരക്ഷണം, പച്ചക്കറി കൃഷി
* <u><small>പൂന്തോട്ടസംരക്ഷണം, പച്ചക്കറി കൃഷി</small></u>
* കുട്ടികളിൽ ആത്മരക്ഷ വളർത്താൻ കരാട്ടെ ക്ലബ്‌.
* <u><small>കുട്ടികളിൽ ആത്മരക്ഷ വളർത്താൻ ''കരാട്ടെ ക്ലബ്‌.''</small></u>
*  
*  
*  
*  
വരി 124: വരി 125:
*  
*  
== '''ഗ്യാലറി''' ==
== '''ഗ്യാലറി''' ==
== '''സ്കൂളുമായി ബന്ധപ്പെട്ട വെബ് പോർട്ടലുകൾ''' ==
http://lps.donboscomannuthy.in/

=='''കലോത്സവം'''==
=='''കലോത്സവം'''==
കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗ്ഗവാസന ഉണർത്തിയെടുക്കാൻ കലോത്സവങ്ങൾ സംഘടിപ്പിക്കുന്നു. മികച്ച പ്രതിഭകളെ ഇതര വിദ്യാലയങ്ങളിലെ പ്രതിഭകളുമായി മാറ്റുരക്കുന്നതിനു ഉപജില്ല തലത്തിൽ അവസരം നൽകുന്നു.
കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗ്ഗവാസന ഉണർത്തിയെടുക്കാൻ കലോത്സവങ്ങൾ സംഘടിപ്പിക്കുന്നു. മികച്ച പ്രതിഭകളെ ഇതര വിദ്യാലയങ്ങളിലെ പ്രതിഭകളുമായി മാറ്റുരക്കുന്നതിനു ഉപജില്ല തലത്തിൽ അവസരം നൽകുന്നു.

== '''കായികം''' ==
=='''കായികം'''==
സ്കൂൾ തലത്തിൽ മികച്ച പ്രതിഭകളെ വളർത്തിയെടുക്കുന്നതിന് വിവിധ കായിക ഇനങ്ങളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള നിത്യമായ പരിശീലനം നൽകപ്പെടുന്നു. പിന്നീട് മികച്ച താരങ്ങളെ കൂടുതൽ കാര്യക്ഷമതയുള്ളവരാക്കാൻ  ഉപജില്ലാതല മത്സരങ്ങളിലും പങ്കെടുപ്പിക്കുന്നു.

== '''ഉത്സവങ്ങൾ''' ==
=='''ഉത്സവങ്ങൾ'''==
ഓണം,ക്രിസ്തുമസ് ,ശിശുദിനം, അധ്യാപകദിനം തുടങ്ങി പ്രധാനപ്പെട്ട ദിനങ്ങളിൽ ആഘോഷത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരങ്ങൾ നൽകുന്നു.
ഓണം,ക്രിസ്തുമസ് ,ശിശുദിനം, അധ്യാപകദിനം തുടങ്ങി പ്രധാനപ്പെട്ട ദിനങ്ങളിൽ ആഘോഷത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരങ്ങൾ നൽകുന്നു.

== '''വാർഷികാഘോഷം''' ==
=='''വാർഷികാഘോഷം'''==
വിവിധ കലാപരിപാടികളോടെഅധ്യയന വർഷാവസാനത്തിൽ പ്രശസ്തരായ വ്യക്തികളുടെ സാന്നിധ്യത്തിൽ മികവുറ്റ രീതിയിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നു.
വിവിധ കലാപരിപാടികളോടെഅധ്യയന വർഷാവസാനത്തിൽ പ്രശസ്തരായ വ്യക്തികളുടെ സാന്നിധ്യത്തിൽ മികവുറ്റ രീതിയിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നു.

== '''ഭക്തി പരിശീലനം''' ==
=='''ഭക്തി പരിശീലനം'''==
വിദ്യാർത്ഥികളുടെ ആത്മീയ ഉന്നമനത്തിന് ഉതകുന്ന ഭക്ത കൃത്യങ്ങൾ ഇവിടെ പ്രോത്സാഹിപ്പിക്കുന്നു. ക്രൈസ്തവവിദ്യാർത്ഥികൾക്ക് ധ്യാനങ്ങൾ, കുർബാന, മതപഠനം എന്നിവക്ക് ഒപ്പം ക്രൈസ്തവ വിദ്യാർത്ഥികൾക്ക് സത്ഗുണ പരമായ സാന്മാർഗിക പാഠങ്ങൾ പരിശീലിപ്പിക്കുന്നു.  

== '''നല്ല പാഠം''' ==
നല്ല പാഠം പ്രോജെക്ട്നു കീഴിൽ , കുട്ടികൾ സ്വയം പണം സമാഹരിച്ച് സമൂഹത്തിലെ നിർധനരായ ആളുകൾക്ക് ഭവനങ്ങൾ പണിതുനൽകിവരുന്നു. അനാഥാലയങ്ങൾ സന്ദർശിച്ചു അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുന്നു .

=='''നേട്ടങ്ങൾ .അവാർഡുകൾ.'''==
=='''നേട്ടങ്ങൾ .അവാർഡുകൾ.'''==
== '''സ്കൂളുമായി ബന്ധപ്പെട്ട വെബ് പോർട്ടലുകൾ''' ==
http://lps.donboscomannuthy.in/

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575172" എന്ന താളിൽനിന്ന് ശേഖരിച്ചത്