Jump to content
സഹായം

"എൻ. സി. യു. പി. എസ്. അയ്യന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=194
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=181
|വിദ്യാർത്ഥികളുടെ എണ്ണം 1-10=428
|വിദ്യാർത്ഥികളുടെ എണ്ണം 1-10=375
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സി.ഷൈനി ടി എഫ്
|പ്രധാന അദ്ധ്യാപിക=സി.ഷൈനി ടി എഫ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ.ബിജോയ്
|പി.ടി.എ. പ്രസിഡണ്ട്=പ്രവീണ് എ ബി
|എം.പി.ടി.എ. പ്രസിഡണ്ട്=റോണി ജോയ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനു സുധീര്
|സ്കൂൾ ചിത്രം=22678NCUPSjpg.JPG
|സ്കൂൾ ചിത്രം=22678NCUPSjpg.JPG
|size=350px
|size=350px
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
LAB, LIBRARY, SMART CLASSROOMS, BIO DIVERSITY PARK, PLAY GROUND, OPEN AUDITORIUM
 
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 19 ക്ലാസ് മുറികളും ലൈബ്രറിയും ലാബും ഉൾപ്പെടുന്നു. എല്ലാക്ലാസുകളിലേക്കും ആവശ്യമായ ലാപ്ടോപ്പുകളും പ്രായോഗിക പരിശീലനത്തിലായി കംപ്യൂട്ടർ ലാബും വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. 2700 പുസ്തകങ്ങൾ അടങ്ങുന്ന വിപുലമായ ലൈബ്രറി ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ സയൻസ് ലാബ് സോഷ്യൽ  ലാബ്, മാത്സ്  ലാബ് എന്നിവയും ഈവിദ്യാലയത്തിൽ സജ്ജമാണ്. കുട്ടികളുടെ സർഗാത്മക പ്രകടനത്തിനായി ഓപ്പൺ സ്റ്റേജ് വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ കായികപരിശീലനത്തിനായി വിശാലമായ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്. മാനസികസമ്മർദം അനുഭവിക്കുന്ന കുട്ടികൾക്കായി കൗൺസിലിങ് റൂം വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി റിസോഴ്സ് ടീച്ചറുടെ സേവനം ലഭ്യമാണ്.  അൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ടോയ്ലെലറ്റുകളും പെൺകുട്ടികൾക്ക് പ്രത്യേകമായി ഷീടോയ്ലറ്റും ഉണ്ട്. വിദ്യാര്ഥികളുടെ സുഗമമായ സഞ്ചാരത്തിനായി സ്കൂൾ ബസ് സൗകര്യവും ഉണ്ട്. വിദ്യാർത്ഥികൾ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതിന് ജൈവവൈവിധ്യോദ്യാനവും, ശലഭോദ്യാനവും, മനോഹരമായ പൂന്തോട്ടവും, പച്ചക്കറിതോട്ടവും സജ്ജമാക്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്
* ബാൻ്റ് സെറ്റ്
* കാരാട്ടെ
* വിദ്യാരംഗം കലാസാഹിത്യവേദി
* ക്ലബ് പ്രവർത്തനങ്ങൾ
* തിരുബാലസഖ്യം
* കെ.സി.എസ്. എൽ
* ഡി.സി.എൽ
* സ്പോട്സ്


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 101: വരി 116:
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:10.525195626244477, 76.1880174194219|zoom=18}}
{{Slippymap|lat=10.525195626244477|lon= 76.1880174194219|zoom=18|width=full|height=400|marker=yes}}




<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575116...2532132" എന്ന താളിൽനിന്ന് ശേഖരിച്ചത്