"Karulai D.A.L.P.S." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Karulai D.A.L.P.S. (മൂലരൂപം കാണുക)
12:58, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 27: | വരി 27: | ||
| സ്കൂൾ ചിത്രം=IMG 20190222 111336-ConvertImage.jpg | | സ്കൂൾ ചിത്രം=IMG 20190222 111336-ConvertImage.jpg | ||
| }} | | }} | ||
കരുളായി പഞ്ചായത്തിലെ കിണറ്റിങ്ങൽ പ്രദേശത്തുള്ള ഈ സ്കൂൾ ഡി.എം.ആർ.ടിഎന്ന പേരിലായിരുന്നു തുടക്കം | കരുളായി പഞ്ചായത്തിലെ കിണറ്റിങ്ങൽ പ്രദേശത്തുള്ള ഈ സ്കൂൾ ഡി.എം.ആർ.ടിഎന്ന പേരിലായിരുന്നു തുടക്കം. ദേവധാർ മലബാർ റീ കൺസ്ട്രക്ഷൻ ട്രസ്റ്റായിരുന്നുഅതിന്റെ മാനേജ്മെന്റ് ആ ട്രസ്റ്റ് പിരിച്ചു വിട്ട ശേഷമാണ് സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെനേരിട്ടുള്ള മാനേജ്മെന്റിൽ ആയത്. സി കെ മുഹമ്മദ് മാസ്റ്ററാണ് ഈ സ്കൂളിന്റെ ആദ്യ കാല പ്രവർത്തനങ്ങൾ തുടങ്ങിയത് കരുളായി എടക്കര റോഡിൽ 75 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം ഇതിനോടകം ഒട്ടേറെ പേർക്ക് അക്ഷരാഭ്യാസത്തിന് വേദിയായി 28 വർഷക്കാലം ഈ സ്‍കൂളിനെ മുന്നിൽ നിന്ന് നയിച്ച ശ്രീ സി കെ മുഹമ്മദ് മാസ്റ്റർ ഈ സ്കൂളിനും കരുളായി നിവാസികൾക്കും നൽകിയ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടും എയ്ഡഡ് സ്കൂൾ ആയതിനാൽ ഒട്ടേറെ പ്രയാസങ്ങളും പരിമിതികളും നേരിടുന്ന ഈ വിദ്യാലയം പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയോടെ മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണ് . കേരളത്തിൽ സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചു സ്കൂൂളുകളുടെ മാ നേജറായി ഡോ . കെ കേശവദാസ് പ്രവർത്തിക്കുന്നു. ഇന്ന് എട്ട് ക്ലാസ്സുകളിലായി 183 കുട്ടികളും 9അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു . പിവി അബ്ദുൾ വഹാബ് എംപി ഫണ്ടിൽ നിന്നും അനുവദിച്ച 11 കംമ്പ്യൂട്ടറുകളും പ്രൊജക്റ്ററും , ആര്യാടൻ മുഹമ്മദ് ഫണ്ടിൽ നിന്നും അനുവദിച്ച 2 കംമ്പൂട്ടറുകളും വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ വളരെ | ||
പിരിച്ചു വിട്ട ശേഷമാണ് സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെനേരിട്ടുള്ള മാനേജ്മെന്റിൽ ആയത് സി കെ മുഹമ്മദ് മാസ്റ്ററാണ് ഈ സ്കൂളിന്റെ ആദ്യ കാല പ്രവർത്തനങ്ങൾ തുടങ്ങിയത് കരുളായി എടക്കര | |||
റോഡിൽ 75 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം ഇതിനോടകം | |||
ഒട്ടേറെ പേർക്ക് അക്ഷരാഭ്യാസത്തിന് വേദിയായി 28 വർഷക്കാലം ഈ സ്‍കൂളിനെ | |||
മുന്നിൽ നിന്ന് നയിച്ച ശ്രീ സി കെ മുഹമ്മദ് മാസ്റ്റർ ഈ സ്കൂളിനും | |||
കരുളായി നിവാസികൾക്കും നൽകിയ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടും | |||
എയ്ഡഡ് സ്കൂൾ ആയതിനാൽ ഒട്ടേറെ പ്രയാസങ്ങളും പരിമിതികളും നേരിടുന്ന ഈ | |||
വിദ്യാലയം പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ | |||
പിന്തുണയോടെ മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണ് . കേരളത്തിൽ | |||
സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചു സ്കൂൂളുകളുടെ മാ നേജറായി ഡോ . കെ കേശവദാസ് | |||
പ്രവർത്തിക്കുന്നു. ഇന്ന് എട്ട് ക്ലാസ്സുകളിലായി 183 കുട്ടികളും | |||
പിവി അബ്ദുൾ വഹാബ് എംപി ഫണ്ടിൽ നിന്നും അനുവദിച്ച 11 | |||
കംമ്പ്യൂട്ടറുകളും പ്രൊജക്റ്ററും , ആര്യാടൻ മുഹമ്മദ് ഫണ്ടിൽ നിന്നും | |||
അനുവദിച്ച 2 കംമ്പൂട്ടറുകളും വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ വളരെ | |||
സഹായകമായി വർത്തിക്കുന്നു . | സഹായകമായി വർത്തിക്കുന്നു . | ||