Jump to content
സഹായം

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 80: വരി 80:
അപ്പസ്തോലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആന്സില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജര്  സി.സെലിൻ എ സി യും പ്രധാന അധ്യാപികയായി സി.ഫിലോമിന പോള  പ്രവർത്തിച്ചു വരുന്നു.

<br/><u>സേക്രഡ് ഹാർട്ട്  ഗേൾസ് ഹൈ സ്കൂളിന്റെ വിദ്യാഭ്യാസ ദർശനം  

*ദൈവവിശ്വസം  
 
==
*ദൈവവിശ്വസം
*പരസ്പര സ്നേഹാദരങ്ങൾ
*പരസ്പര സ്നേഹാദരങ്ങൾ
*ആത്മനിയന്ത്രണം  
*ആത്മനിയന്ത്രണം
*കഠിനാധ്വാനം  
*കഠിനാധ്വാനം
*കൃത്യനിഷ്ഠ  
*കൃത്യനിഷ്ഠ
*അച്ചടക്കം  
*അച്ചടക്കം
*പ്രകൃതിസ്നേഹം  
*പ്രകൃതിസ്നേഹം
*സേവനമനോഭാവം  
*സേവനമനോഭാവം
*ലളിത ജീവിതശൈലി  
*ലളിത ജീവിതശൈലി
*സഹാനുഭൂതി  
*സഹാനുഭൂതി എന്നീ  മൂല്യങ്ങൾ പ്രത്യേകമായി പരിപോഷിപ്പിക്കാൻ ഞങ്ങൾ യത്നിക്കുന്നു .ഞങ്ങളുടെ അദ്ധ്യാപകരും ,രക്ഷിതാക്കളും ,അഭ്യുദയകാംഷികളും ഈ വിദ്യാഭ്യാസ ദർശനം പ്രവർത്തികമാക്കുന്നതിന് ആത്മാർഥമായി സഹകരിക്കുവാൻ ഞങ്ങൾ ക്ഷണിക്കുന്നു . ==ഹെഡ്മിസ്ട്രസ്സ് == സിസ്റ്റർ ഫിലോമിന പോൾ ==
എന്നീ  മൂല്യങ്ങൾ പ്രത്യേകമായി പരിപോഷിപ്പിക്കാൻ ഞങ്ങൾ യത്നിക്കുന്നു .ഞങ്ങളുടെ അദ്ധ്യാപകരും ,രക്ഷിതാക്കളും ,അഭ്യുദയകാംഷികളും ഈ വിദ്യാഭ്യാസ ദർശനം പ്രവർത്തികമാക്കുന്നതിന് ആത്മാർഥമായി സഹകരിക്കുവാൻ ഞങ്ങൾ ക്ഷണിക്കുന്നു .</font>
<gallery>
 
പ്രമാണം:സി.ഫിലോമിന പോൾ.jpg
==ഹെഡ്മിസ്ട്രസ്സ് ==
</gallery><gallery>
സിസ്റ്റർ ഫിലോമിന പോൾ
 
== <gallery>
Image:|Headmistress
Image:|Headmistress
</gallery> == ഭൗതികസാഹചര്യങ്ങൾ ==  1.5 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.LP UP HS HSS വിഭാഗങ്ങലൾ ഇവിടെപ്രവർത്തിക്കുന്നു. മിതമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു.  ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള  ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്.ബയോ വെയ്സ്റ്റ പ്ളാന്റും ഉ​ണ്ട്. ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും

1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574266" എന്ന താളിൽനിന്ന് ശേഖരിച്ചത്