Jump to content
സഹായം

"ജി.യു.പി.എസ്.കക്കാട്ടിരി/കക്കാട്ടിരി സ്കൂളിനെക്കുറിച്ച് .." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

editing
(editing)
(editing)
 
വരി 7: വരി 7:
'''           ഈ സ്കൂൾ സ്ഥാപിതമായതിന്റെ ആദ്യപാദങ്ങളിൽതന്നെ പരിപാലിച്ചു വളർത്തപ്പെട്ട നെല്ലിമരം ഇന്നു നെല്ലി മുത്തശ്ശിയായിത്തീർന്നു,ഒരുപാടു കുഞ്ഞുങ്ങൾക്ക് സ്വാദിഷ്ഠമായ ഫലമേകി സ്വജീവിതം സാർത്ഥകമാക്കിക്കൊണ്ടിരിക്കുന്നു. അധ്യയനം നടത്തുന്നതിന് ശുദ്ധവായു പ്രദാനം ചെയ്യാൻ സദാ സന്നദ്ധരായ ഇടതൂർന്ന വൃക്ഷങ്ങൾ ഈ സ്കൂളിന്റെ മറ്റൊരു സവിശേഷതയാണ്..'''

'''          സ്കൂൾ ഓഫീസിനോട് ചേർന്നുള്ള വിശാലമായ ഓഡിറ്റോറിയത്തിൽ ആണ്  പ്രധാന ചടങ്ങുകൾ ,സ്കൂൾ അസംബ്ലി എന്നിവ നടക്കാറുള്ളത്. ഓഫീസിന്റെ അരികിലായി സുസജ്ജമായ സയൻസ് ലാബ് സ്ഥിതി ചെയ്യുന്നു. കുട്ടികളിൽ വായനാതാല്പര്യം അങ്കുരിപ്പിച്ചു കൊണ്ട് ഒരു ലൈബ്രറിയും ഈ  സ്കൂളിനുണ്ട്. എൽ.സി .പ്രോജെക്ടറോട്‌ കൂടിയ ഐ .ടി .ലാബിനു പുറമെ ബഹുവർണ ചിത്രങ്ങളാൽ അലംകൃതമായ പ്രീ-പ്രൈമറി ക്ലാസ്സുകളും ഈ സ്കൂളിന് സ്വന്തം.'''
'''          സ്കൂൾ ഓഫീസിനോട് ചേർന്നുള്ള വിശാലമായ ഓഡിറ്റോറിയത്തിൽ ആണ്  പ്രധാന ചടങ്ങുകൾ ,സ്കൂൾ അസംബ്ലി എന്നിവ നടക്കാറുള്ളത്. ഓഫീസിന്റെ അരികിലായി സുസജ്ജമായ സയൻസ് ലാബ് സ്ഥിതി ചെയ്യുന്നു. കുട്ടികളിൽ വായനാതാല്പര്യം അങ്കുരിപ്പിച്ചു കൊണ്ട് ഒരു ലൈബ്രറിയും ഈ  സ്കൂളിനുണ്ട്. എൽ.സി.ഡി പ്രോജെക്ടറോട്‌ കൂടിയ ഐ .ടി .ലാബിനു പുറമെ ബഹുവർണ ചിത്രങ്ങളാൽ അലംകൃതമായ പ്രീ-പ്രൈമറി ക്ലാസ്സുകളും ഈ സ്കൂളിന് സ്വന്തം.'''

'''              പന്ത്രണ്ട് ക്ലാസ് മുറികൾ അടങ്ങുന്ന സ്കൂൾ കോമ്പൗണ്ടിൽ കരുത്തുറ്റ കായികപ്രതിഭകളെ വാർത്തെടുക്കാൻ തക്കവിശാലമായ ഒരു ഗ്രൗണ്ടുമുണ്ട്. ചിത്രശലഭങ്ങൾ വിട്ടുപിരിയാനാഗ്രഹിക്കാത്ത മനോജ്ഞമായ ഒരു ശലഭോദ്യാനം ഈ വിദ്യാലയാങ്കണത്തിൽ പരിലസിക്കുന്നു.'''

397

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1573725" എന്ന താളിൽനിന്ന് ശേഖരിച്ചത്