"ജി.എൽ.പി.എസ്. വിളയിൽ പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. വിളയിൽ പറപ്പൂർ (മൂലരൂപം കാണുക)
07:40, 12 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
സ്വാതന്ത്ര്യത്തിനുമുന്പ്, വിദ്യാഭ്യാസത്തിനു പ്രധാന്യം ഇല്ലാത്ത കാലം ,സുമനസ്സുകളുടെ ധീരമായ ഇടപേടെല്‍ ! ഞങ്ങളുടെ ഗ്രാമത്തിലും അക്ഷരവെളിച്ചം ഉദിച്ചു. തൊന്നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും , പൂര്‍വികര്‍ തെളിയിച്ചുവെച്ച ആ അക്ഷരജ്യോതിസ്സ് ഈ ഗ്രാമത്തിലെ ഏവര്‍ക്കും ഇന്നും വെളിച്ചം പകരുന്നു.വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ ഇ ടി യുടെ ബാപ്പ ഇവിടുത്തെ ഹെഡ്മാസ്റ്റര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. | സ്വാതന്ത്ര്യത്തിനുമുന്പ്, വിദ്യാഭ്യാസത്തിനു പ്രധാന്യം ഇല്ലാത്ത കാലം ,സുമനസ്സുകളുടെ ധീരമായ ഇടപേടെല്‍ ! ഞങ്ങളുടെ ഗ്രാമത്തിലും അക്ഷരവെളിച്ചം ഉദിച്ചു. തൊന്നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും , പൂര്‍വികര്‍ തെളിയിച്ചുവെച്ച ആ അക്ഷരജ്യോതിസ്സ് ഈ ഗ്രാമത്തിലെ ഏവര്‍ക്കും ഇന്നും വെളിച്ചം പകരുന്നു.വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ ഇ ടി യുടെ ബാപ്പ ഇവിടുത്തെ ഹെഡ്മാസ്റ്റര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. | ||
=വഴികാട്ടി= | =വഴികാട്ടി= | ||
കിഴിശ്ശേരിയില്‍നിന്ന് | കിഴിശ്ശേരിയില്‍നിന്ന്>ഹജിയര്‍പ്പടി>വിളയില്‍>പള്ളിമുക്ക് ,എത്തിയാല്‍ സ്കൂള്‍ ആയി. മൊത്തം പത്ത് കി.മീ. പള്ളിമുക്ക് സ്കൂള്‍ എന്നാണ് ചോദിക്കേണ്ടത് .സ്കൂള്‍ ,മദ്രസ്സ്, പളളി, എന്നിവ ഒരേ കോമ്പൌണ്ടില്‍ തന്നെ ആണ്. | ||
=ഭൌതികസൌകര്യങ്ങള്‍= | =ഭൌതികസൌകര്യങ്ങള്‍= |