Jump to content
സഹായം

"മുയിപ്ര എൽ .പി. സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

history
(Expanding article)
(history)
വരി 1: വരി 1:
'''വ'''ടകര താലൂക്കിൽ ഏറാമല പഞ്ചായത്തിലെ മുയിപ്ര യിലാണ് ഈ സ്ഥാപനം. പ്രകൃതിരമണീയമായ കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗങ്ങൾ കൃഷിപ്പണിയും, മൺപാത്ര നിർമ്മാണവും, ആശാരിപ്പണിയും   കൽ വെട്ടും ആയിരുന്നു. പച്ചക്കറി കൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു പ്രദേശം കൂടിയാണിത്. തേങ്ങയും നെല്ലും ആണ് പ്രധാനവിളകൾ. കളരി പറമ്പത്ത് കടുങ്ങോൽ നമ്പ്യാർ അദ്ദേഹത്തിന്റെ അനന്തിരവനായ രാമൻ നമ്പ്യാർ ക്കുവേണ്ടി തന്റെ സ്വന്തം സ്ഥലത്ത് ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ എഴുത്തുപള്ളി പ്രവർത്തനമാരംഭിച്ചു. കിട്ടൻ ഗുരുക്കളും ചന്തു ഗുരുക്കളും സഹ അദ്ധ്യാപകരായിരുന്നു. സമീപപ്രദേശത്ത് മറ്റ് സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിച്ചതായി  കാണുന്നു. കോൽക്കളി മുതലായ വിവിധ തരം കലകൾ ഇവിടെ അഭ്യസിപ്പിച്ചിരുന്നു. 1962 ഗവൺമെന്റിന്റെ നിയമത്തിലൂടെ എൽപി സ്കൂളുകളിലെ അഞ്ചാംക്ലാസ് എടുത്തുമാറ്റി. തുടർന്ന് നാലു ക്ലാസുകൾ മാത്രമായി. മുസ്ലിം കുട്ടികളുടെ എണ്ണം കൂട്ടാനായി സ്കൂളിന്റെ പുരോഗതിക്കും വേണ്ടി 1977-78 കാലഘട്ടത്തിൽ സമീപത്തായി ഒരു മദ്രസ നിലവിൽ വന്നു. മുസ്ലിം കുട്ടികൾ വന്നതോടെ ഒരു പാർട്ടൈം അറബിക് അധ്യാപകനെ നിയമിച്ചു.
                    '''വ'''ടകര താലൂക്കിൽ ഏറാമല പഞ്ചായത്തിലെ മുയിപ്ര യിലാണ് ഈ സ്ഥാപനം. പ്രകൃതിരമണീയമായ കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗങ്ങൾ കൃഷിപ്പണിയും, മൺപാത്ര നിർമ്മാണവും, ആശാരിപ്പണിയും   കൽ വെട്ടും ആയിരുന്നു. പച്ചക്കറി കൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു പ്രദേശം കൂടിയാണിത്. തേങ്ങയും നെല്ലും ആണ് പ്രധാനവിളകൾ. കളരി പറമ്പത്ത് കടുങ്ങോൽ നമ്പ്യാർ അദ്ദേഹത്തിന്റെ അനന്തിരവനായ രാമൻ നമ്പ്യാർ ക്കുവേണ്ടി തന്റെ സ്വന്തം സ്ഥലത്ത് ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ എഴുത്തുപള്ളി പ്രവർത്തനമാരംഭിച്ചു. കിട്ടൻ ഗുരുക്കളും ചന്തു ഗുരുക്കളും സഹ അദ്ധ്യാപകരായിരുന്നു. സമീപപ്രദേശത്ത് മറ്റ് സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിച്ചതായി  കാണുന്നു. കോൽക്കളി മുതലായ വിവിധ തരം കലകൾ ഇവിടെ അഭ്യസിപ്പിച്ചിരുന്നു. 1962 ഗവൺമെന്റിന്റെ നിയമത്തിലൂടെ എൽപി സ്കൂളുകളിലെ അഞ്ചാംക്ലാസ് എടുത്തുമാറ്റി. തുടർന്ന് നാലു ക്ലാസുകൾ മാത്രമായി. മുസ്ലിം കുട്ടികളുടെ എണ്ണം കൂട്ടാനായി സ്കൂളിന്റെ പുരോഗതിക്കും വേണ്ടി 1977-78 കാലഘട്ടത്തിൽ സമീപത്തായി ഒരു മദ്രസ നിലവിൽ വന്നു. മുസ്ലിം കുട്ടികൾ വന്നതോടെ ഒരു പാർട്ടൈം അറബിക് അധ്യാപകനെ നിയമിച്ചു.


'''എ'''ഴുത്തുപള്ളി ആയി തുടങ്ങിയ വിദ്യാലയം 1928 വിശേഷം മുയിപ്ര ഹിന്ദു ബോയ്സ് സ്കൂളായും 1935 അത് മുയിപ്ര ബോയ്സ് എയ്ഡഡ് സ്കൂൾ ആയും, 1957 മുയിപ്ര  എൽ പി സ്കൂൾ ആയും മാറി. കടുങ്ങല്ലൂർ നമ്പ്യാർ ഓല ഷട്ടിൽ തുടങ്ങിയ എഴുത്തുപള്ളി രാമകൃഷ്ണ പണിക്കർക്ക് ചാർത്തിക്കൊടുത്തു. അദ്ദേഹം കൽബി റിയും ഓലകൊണ്ടുള്ള മേൽക്കൂരയും ഉള്ള കെട്ടിടം ആക്കി മാറ്റി. 1995 ഇന്നത്തെ മാനേജറായ നൊച്ചാട്ട് ബാലൻ ഓലകൊണ്ടുള്ള മേൽക്കൂര മാറ്റി ഓടി ഇടുകയും ഭിത്തിയും നിലവും സിമന്റ് ചെയ്തു പുതുക്കിപ്പണിയുകയും ചെയ്തു.
                  '''എ'''ഴുത്തുപള്ളി ആയി തുടങ്ങിയ വിദ്യാലയം 1928 വിശേഷം മുയിപ്ര ഹിന്ദു ബോയ്സ് സ്കൂളായും 1935 അത് മുയിപ്ര ബോയ്സ് എയ്ഡഡ് സ്കൂൾ ആയും, 1957 മുയിപ്ര  എൽ പി സ്കൂൾ ആയും മാറി. കടുങ്ങല്ലൂർ നമ്പ്യാർ ഓല ഷട്ടിൽ തുടങ്ങിയ എഴുത്തുപള്ളി രാമകൃഷ്ണ പണിക്കർക്ക് ചാർത്തിക്കൊടുത്തു. അദ്ദേഹം കൽബി റിയും ഓലകൊണ്ടുള്ള മേൽക്കൂരയും ഉള്ള കെട്ടിടം ആക്കി മാറ്റി. 1995 ഇന്നത്തെ മാനേജറായ നൊച്ചാട്ട് ബാലൻ ഓലകൊണ്ടുള്ള മേൽക്കൂര മാറ്റി ഓടി ഇടുകയും ഭിത്തിയും നിലവും സിമന്റ് ചെയ്തു പുതുക്കിപ്പണിയുകയും ചെയ്തു.പഠിതാക്കൾക്കുള്ള ഉച്ചഭക്ഷണം മുമ്പ് നാട്ടുകാരുടെ വകയായിരുന്നു. ഇന്നും അധ്യാപക രക്ഷാകർതൃ സമിതിയുടെ മേൽനോട്ടത്തിൽ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടത്തപ്പെടുന്നു. നിലവിൽ കല്യോട്ട് മൂസ്സ ഹാജി പ്രസിഡൻ്റും ആളോട്ടു കണ്ടിയിൽ അജയകുമാർ പി ടി.എ വൈസ് പ്രസിഡൻറുമാണ് .1935ൽ മുയി പ്ര ബോയ്സ് എയ്ഡഡ് സ്കൂൾ ആയതു മുതൽ എടപ്പക്കണ്ടി കൃഷ്ണൻ നായർ ആയിരുന്നു ഹെഡ്മാസ്റ്റർ. തുടർന്ന് ആർ.കണാരപ്പണിക്കർ, ഒ.ടി.അമ്മു ടീച്ചർ, എ.അബ്ദുൾ വാഹിദ് മാസ്റ്റർ, അശോകൻ മാസ്റ്റർ, ശൈലജ ടീച്ചർ എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതൽ അനിത ടീച്ചർ പ്രധാനാധ്യാപികയാണ്.എഴുത്തുപള്ളിയിൽ ആദ്യ കാല അധ്യാപകരായി കടുങ്ങ്യോൻ നമ്പ്യാർ, രാമൻ നമ്പ്യാർ, കിട്ടൻ പണിക്കർ , ചന്തു പണിക്കർ തുടങ്ങിയവരും സ്കൂൾ ആയി മാറിയപ്പോൾ പുത്രട്ട നാരായണക്കുറുപ്പ് ,ചന്തു നായർ, നൊച്ചോളി കൃഷ്ണക്കുറുപ്പ് കീഴത്ത് നാരായണക്കുറുപ്പ് എംഎം കൃഷ്ണക്കുറുപ്പ് ഉപ്പ പി നാരായണക്കുറുപ്പ് ചന്തുനായർ മാസ്റ്റർ ലക്ഷ്മിക്കുട്ടി തുടങ്ങിയ അധ്യാപകർ സർ ഇവിടെ ഉണ്ടായിരുന്നു. അറബിക് അധ്യാപകനായ ഹസ്സൻ മാസ്റ്റർ അവർ കെ പി ഹസ്സൻ മാസ്റ്റർ സരസ ടീച്ചർ സർ തുടങ്ങിയവരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് ഉണ്ട്ഭാഷയും കണക്കും ആയിരുന്നു ആദ്യകാലത്ത് അഭ്യസിച്ചിരുന്നത് അത് തറയിൽ പൂഴിയിൽ എഴുതിയും എഴുത്തോലയും നാരായം കൊണ്ട് എഴുതിയും ആയിരുന്നു വിദ്യാഭ്യാസം സരസ്വതീ പൂജയും അതിനോടനുബന്ധിച്ചുള്ള എഴുത്തിനിരുത്ത് ചടങ്ങും ഈ സ്കൂളിൻറെ ആരംഭംമുതൽ ഇവിടം നടത്തിയിരുന്നു


പഠിതാക്കൾക്കുള്ള ഉച്ചഭക്ഷണം മുമ്പ് നാട്ടുകാരുടെ വകയായിരുന്നു. ഇന്നും അധ്യാപക രക്ഷാകർതൃ സമിതിയുടെ മേൽനോട്ടത്തിൽ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടത്തപ്പെടുന്നു. നിലവിൽ കല്യോട്ട് മൂസ്സ ഹാജി പ്രസിഡൻ്റും ആളോട്ടു കണ്ടിയിൽ അജയകുമാർ പി ടി.എ വൈസ് പ്രസിഡൻറുമാണ് .
                '''1957''' മുതൽഎല്ലാ തെരഞ്ഞെടുപ്പുകളിലും ലും വോട്ടെണ്ണൽ കേന്ദ്രമാണ് കേന്ദ്രമായി ഈ സ്ഥാപനം പ്രവർത്തിക്കുന്നു ഗ്രാമസഭകൾ കുടുംബശ്രീ മുതലായവ എവിടെവച്ച് നടത്തപ്പെടുന്നു ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനിയുടെ ജനറൽ മാനേജർ ആയ ഗോകുലം ഗോപാലൻ  സതേൺ റെയിൽവേ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥനായ ഹായ് പറമ്പത്ത് മമ്മൂ അധ്യാപകനായ കളരി പറമ്പത്ത് ഗോപാലക്കുറുപ്പ് ആയുർവേദ വൈദ്യ രായ രാമത്ത് രാമൻ വൈദ്യർ എയർ താലൂക്ക് ഓഫീസ് ജീവനക്കാരനായ ഹായ് കളരി പറമ്പത്ത് നാരായണൻ കല്യോട്ട് കണ്ണൻ നമ്പ്യാർ പറമ്പത്ത് ലക്ഷ്മിയമ്മ അമ്മ എന്നിവർ സ്കൂളിലെ  പൂർവവിദ്യാർത്ഥികൾ ആയിരുന്നുപിന്നിട്ട വർഷങ്ങളിൽ ഇതിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഇതിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് ഉണ്ട് തോടന്നൂർ സബ് ജില്ലയിലും കോഴിക്കോട് റവന്യൂ ജില്ലകളിലും മുന്നിലെത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് കുട്ടികളുടെ സർവതോന്മുഖമായ വികസനം ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ബാലസഭ ഇംഗ്ലീഷ് എന്നിവയിൽ എല്ലാ കുട്ടികൾക്കും പൂർണ്ണ പങ്കാളിത്തം ഉറപ്പു വരുത്തുന്നു പൂർവ വിദ്യാർഥികൾ രക്ഷിതാക്കൾ മാനേജർ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ പുസ്തക കൊയ്ത്ത് എന്ന പരിപാടിയിലൂടെ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി ലൈബ്രറി ശാക്തീകരണം നടത്തുകയുണ്ടായി കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ സ്റ്റുഡൻസ് സേവിംഗ്സ് സ്കീം നല്ല നിലയിൽ നടപ്പാക്കുന്നുണ്ട് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ ശില്പശാല ശില്പശാലകൾ സഹവാസ ക്യാമ്പുകൾ കൾ കുട്ടികൾക്കായി നാടക ക്യാമ്പുകൾ ഗണിത ക്യാമ്പുകൾ ഇംഗ്ലീഷ് തിയേറ്റർ കാർഷിക പരിസ്ഥിതി വിജ്ഞാന ക്ലാസുകൾ അബാക്കസ് പരിശീലന ക്ലാസുകൾ എന്നിവ ഓരോ വർഷവും നടത്തി വരുന്നു പിടിഎ യുടെ സഹായത്തോടെ ഇവിടെ പ്രവേശനം നോ ഓണം-റംസാൻ വാർഷികാഘോഷങ്ങൾ എന്നിവ വിജയകരമായി നടത്താൻ കഴിഞ്ഞിട്ടുണ്ട്ബഹു വടകര നിയോജകമണ്ഡലം എംഎൽഎ ശ്രീ സി കെ നാണു അവർകളുടെ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച സ്മാർട്ട് ക്ലാസ് റൂം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ആയ ശ്രീ ഗോകുലം ഗോപാലൻ സ്കൂളിന് വേണ്ടി നിർമിച്ചുനൽകിയ കിണറും സ്കൂളിൻറെ ചരിത്രത്തിലെ നാഴികക്കല്ലാണ്.
 
{{PSchoolFrame/Pages}}
1935ൽ മുയി പ്ര ബോയ്സ് എയ്ഡഡ് സ്കൂൾ ആയതു മുതൽ എടപ്പക്കണ്ടി കൃഷ്ണൻ നായർ ആയിരുന്നു ഹെഡ്മാസ്റ്റർ. തുടർന്ന് ആർ.കണാരപ്പണിക്കർ, ഒ.ടി.അമ്മു ടീച്ചർ, എ.അബ്ദുൾ വാഹിദ് മാസ്റ്റർ, അശോകൻ മാസ്റ്റർ, ശൈലജ ടീച്ചർ എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതൽ അനിത ടീച്ചർ പ്രധാനാധ്യാപികയാണ്.
 
എഴുത്തുപള്ളിയിൽ ആദ്യ കാല അധ്യാപകരായി കടുങ്ങ്യോൻ നമ്പ്യാർ, രാമൻ നമ്പ്യാർ, കിട്ടൻ പണിക്കർ , ചന്തു പണിക്കർ തുടങ്ങിയവരും സ്കൂൾ ആയി മാറിയപ്പോൾ പുത്രട്ട നാരായണക്കുറുപ്പ് ,ചന്തു നായർ, നൊച്ചോളി കൃഷ്ണക്കുറുപ്പ് കീഴത്ത് നാരായണക്കുറുപ്പ് എംഎം കൃഷ്ണക്കുറുപ്പ് ഉപ്പ പി നാരായണക്കുറുപ്പ് ചന്തുനായർ മാസ്റ്റർ ലക്ഷ്മിക്കുട്ടി തുടങ്ങിയ അധ്യാപകർ സർ ഇവിടെ ഉണ്ടായിരുന്നു. അറബിക് അധ്യാപകനായ ഹസ്സൻ മാസ്റ്റർ അവർ കെ പി ഹസ്സൻ മാസ്റ്റർ സരസ ടീച്ചർ സർ തുടങ്ങിയവരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് ഉണ്ട്
 
ഭാഷയും കണക്കും ആയിരുന്നു ആദ്യകാലത്ത് അഭ്യസിച്ചിരുന്നത് അത് തറയിൽ പൂഴിയിൽ എഴുതിയും എഴുത്തോലയും നാരായം കൊണ്ട് എഴുതിയും ആയിരുന്നു വിദ്യാഭ്യാസം സരസ്വതീ പൂജയും അതിനോടനുബന്ധിച്ചുള്ള എഴുത്തിനിരുത്ത് ചടങ്ങും ഈ സ്കൂളിൻറെ ആരംഭംമുതൽ ഇവിടം നടത്തിയിരുന്നു{{PSchoolFrame/Pages}}
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571779" എന്ന താളിൽനിന്ന് ശേഖരിച്ചത്