"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:22, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
[[പ്രമാണം:18011 NGC1.jpg|right|300 px|ലഘുചിത്രം]] | [[പ്രമാണം:18011 NGC1.jpg|right|300 px|ലഘുചിത്രം]] | ||
<p style="text-align:justify">'''ദേ'''ശീയ ഹരിതസേനയുടെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. സേനയുടെ കീഴിൽ സ്കൂൾ വളപ്പിൽ പച്ചക്കറി, വാഴക്കൃഷി നടന്നു വരുന്നു. കുഴിമണ്ണ കൃഷിഭവനുമായി സഹകരിച്ചു കൊണ്ട് സ്കൂളിൽ ശീതകാല പച്ചക്കറിക്കൃഷി നടന്നു വരുന്നു.ക്യാബേജ്, കോളി ഫ്ലവർ, എന്നിവ വിളവെടുപ്പിന് പാകമായി. ഇവയ്ക്ക് പുറമെ പയർ, പച്ചമുളക് ,ചീര, വെണ്ട, മത്തൻ എന്നിവയും കൃഷിത്തോട്ടത്തിലുണ്ട്. യു.പി. ഭാഗം അധ്യാപകൻ പി.ജയനാണ് ദേശീയ ഹരിതസേന കൺവീനർ.ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ദാവൂദിൻ്റെ നേതൃത്വത്തിലുള്ള വെണ്ട, വഴുതന, പച്ചമുളക് തുടങ്ങിയ കൃഷിയും ഉച്ചഭക്ഷണ പരിപാടിക്ക് ഏറെ ഉപകാരപ്പെടുന്നു</p> | <p style="text-align:justify">'''ദേ'''ശീയ ഹരിതസേനയുടെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. സേനയുടെ കീഴിൽ സ്കൂൾ വളപ്പിൽ പച്ചക്കറി, വാഴക്കൃഷി നടന്നു വരുന്നു. കുഴിമണ്ണ കൃഷിഭവനുമായി സഹകരിച്ചു കൊണ്ട് സ്കൂളിൽ ശീതകാല പച്ചക്കറിക്കൃഷി നടന്നു വരുന്നു.ക്യാബേജ്, കോളി ഫ്ലവർ, എന്നിവ വിളവെടുപ്പിന് പാകമായി. ഇവയ്ക്ക് പുറമെ പയർ, പച്ചമുളക് ,ചീര, വെണ്ട, മത്തൻ എന്നിവയും കൃഷിത്തോട്ടത്തിലുണ്ട്. യു.പി. ഭാഗം അധ്യാപകൻ പി.ജയനാണ് ദേശീയ ഹരിതസേന കൺവീനർ.ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ദാവൂദിൻ്റെ നേതൃത്വത്തിലുള്ള വെണ്ട, വഴുതന, പച്ചമുളക് തുടങ്ങിയ കൃഷിയും ഉച്ചഭക്ഷണ പരിപാടിക്ക് ഏറെ ഉപകാരപ്പെടുന്നു</p> | ||
[[പ്രമാണം:18011 NGC2.jpg| | [[പ്രമാണം:18011 NGC2.jpg|right|300 px|ലഘുചിത്രം|ദാവൂദ് മാസ്റ്ററ്റു ടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന പച്ചക്കറി വിളവെടുപ്പ്]] | ||
[[പ്രമാണം:18011 NGC3.jpg|left|300 px|ലഘുചിത്രം]] | |||
==കരാട്ടേ ക്ലബ്ബ്== | ==കരാട്ടേ ക്ലബ്ബ്== | ||
[[പ്രമാണം:18011 krt.jpg|left| | [[പ്രമാണം:18011 krt.jpg|left|100 px|ലഘുചിത്രം|KKA KERALA STATE KARATE CHAMPIONSHIP ൽ -75 kg kumite വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഭിനവ് കൃഷ്ണ]] | ||
[[പ്രമാണം:18011 krt1.jpg|right|200 px|ലഘുചിത്രം|KKA MALAPPURAM DISTRICT KARATE CHAMPIONSHIP ൽ -65 kg kumite വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ABHIJITH. KP]] | [[പ്രമാണം:18011 krt1.jpg|right|200 px|ലഘുചിത്രം|KKA MALAPPURAM DISTRICT KARATE CHAMPIONSHIP ൽ -65 kg kumite വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ABHIJITH. KP]] | ||
[[പ്രമാണം:18011 krt2.jpg|centre|200 px|ലഘുചിത്രം|KKA KERALA STATE KARATE CHAMPIONSHIP ൽ -45 kg kumite വിഭാഗത്തിൽ bronze മെഡൽ നേടിയ FATHIMA MINHA K. P]][[പ്രമാണം:18011 jisha.jpg|centre|150 px|ലഘുചിത്രം|കൺവീനർ,ജിഷ പി]] | [[പ്രമാണം:18011 krt2.jpg|centre|200 px|ലഘുചിത്രം|KKA KERALA STATE KARATE CHAMPIONSHIP ൽ -45 kg kumite വിഭാഗത്തിൽ bronze മെഡൽ നേടിയ FATHIMA MINHA K. P]][[പ്രമാണം:18011 jisha.jpg|centre|150 px|ലഘുചിത്രം|കൺവീനർ,ജിഷ പി]] | ||
വരി 37: | വരി 54: | ||
<p style="text-align:justify">'''T'''EAM ENGLISH CAFE എന്ന പേരിൽ ഇംഗ്ലീഷ് ഭാഷാപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈൻ കാലത്തും ഓഫ് ലൈൻ കാലത്തും മികച്ച പ്രവർത്തനങ്ങളാണ് ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന് വരുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് പ്രസംഗ പരിശീലന പരിപാടി സ്കൂളിൽ നടന്നു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ആർജിക്കുന്നതിൻ്റെ ഭാഗമായി ലാംഗേജ് ഗൈംമുകൾ, പസ്സിൽ, പദാവലി പോഷണത്തിനുതകുന്ന പ്രവർത്തങ്ങൾ എന്നിവ Enghlish Cafe ൻ്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. | <p style="text-align:justify">'''T'''EAM ENGLISH CAFE എന്ന പേരിൽ ഇംഗ്ലീഷ് ഭാഷാപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈൻ കാലത്തും ഓഫ് ലൈൻ കാലത്തും മികച്ച പ്രവർത്തനങ്ങളാണ് ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന് വരുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് പ്രസംഗ പരിശീലന പരിപാടി സ്കൂളിൽ നടന്നു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ആർജിക്കുന്നതിൻ്റെ ഭാഗമായി ലാംഗേജ് ഗൈംമുകൾ, പസ്സിൽ, പദാവലി പോഷണത്തിനുതകുന്ന പ്രവർത്തങ്ങൾ എന്നിവ Enghlish Cafe ൻ്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. | ||
ഓഫ് ലൈൻ കാലത്ത് ക്ലബ്ബ് അംഗങ്ങൾ പുറത്തിയ ഇംഗ്ലിഷ് മാഗസിൻ കുട്ടികൾക്ക് വേറിട്ട അനുഭവമായി. കോ വിഡ് പ്രോട്ടോകോൾ പാലിച്ച് ഇംഗ്ലീഷ് മാഗസിൻ പ്രകാശനം പ്രധാനാധ്യാപകൻ എ.ബാബു നിർവഹിച്ചു. സീനിയർ അസിസ്റ്റൻറ് സുരേന്ദ്രബാബു ആശംകൾ അർപ്പിച്ചു.ഉപജില്ലാ തലത്തിൽ നടന്ന പ്രസംഗ മത്സരത്തിലും സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തു. ഇംഗ്ലീഷ് അധ്യാപികയായ എം.ആമിനയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു വരുന്നത്.</p> | ഓഫ് ലൈൻ കാലത്ത് ക്ലബ്ബ് അംഗങ്ങൾ പുറത്തിയ ഇംഗ്ലിഷ് മാഗസിൻ കുട്ടികൾക്ക് വേറിട്ട അനുഭവമായി. കോ വിഡ് പ്രോട്ടോകോൾ പാലിച്ച് ഇംഗ്ലീഷ് മാഗസിൻ പ്രകാശനം പ്രധാനാധ്യാപകൻ എ.ബാബു നിർവഹിച്ചു. സീനിയർ അസിസ്റ്റൻറ് സുരേന്ദ്രബാബു ആശംകൾ അർപ്പിച്ചു.ഉപജില്ലാ തലത്തിൽ നടന്ന പ്രസംഗ മത്സരത്തിലും സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തു. ഇംഗ്ലീഷ് അധ്യാപികയായ എം.ആമിനയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു വരുന്നത്.</p> | ||
[[പ്രമാണം:18011 | [[പ്രമാണം:18011 AM1.jpeg|centre|150 px|ലഘുചിത്രം|ആമിനക്കുട്ടി മഠത്തിൽ,കൺവീനർ]] | ||
==അലിഫ് അറബിക്ക് ക്ലബ്== | ==അലിഫ് അറബിക്ക് ക്ലബ്== |