"ഗവ. എൽ. പി. എസ്. കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. കുന്നം (മൂലരൂപം കാണുക)
22:28, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2022→ക്ളബുകൾ
No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 59: | വരി 59: | ||
|box_width=350px | |box_width=350px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ റാന്നി സബ് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ വെച്ചൂച്ചിറ പഞ്ചായത്തിലെ കുന്നം എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ സരസ്വതീ ക്ഷേത്രംസ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യാനന്തരം 1948 ഫെബ്രുവരി 13ാം തീയതി കുന്നം LPS ഒരു സ്പെഷ്യൽ സ്കൂളായി ആരംഭിച്ചു. സ്ഥിരം സ്കൂളായി തുടരുന്നതിന് കുന്നം 662 -ാം നമ്പർ NSS കരയോഗം ഗവൺമെന്റിൽ അപേക്ഷ സമർപ്പിക്കുയും അതിന്റെ ഫലമായി ഗവൺമെന്റ് വ്യവസ്ഥകൾ അംഗീകരിച്ച് 50 സെന്റ് സ്ഥലവും സ്കൂൾ കെട്ടിടവും . ആവശ്യമായ ഉപകരണങ്ങളും ഗവൺമെന്റിലേക്ക് നിരുപാധികം വിട്ടുകൊടുക്കുകയും ചെയ്തു. 1948 മുതലുള്ള വർഷങ്ങളിൽ പല .ഹെഡ് മാസ്റ്റർമാരും, അദ്ധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു. കൂടാതെ നിരവധി ആളുകൾ ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി ഇന്ത്യ ഉൾപ്പടെ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നല്ല നിലയിൽ കഴിഞ്ഞു വരുന്നു. നിലവിൽ വെച്ചൂച്ചിറ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടി സ്കൂൾ പഞ്ചായത്തിന്റെ ക്ലസ്റ്റർ റിസോഴ്സ് സെന്ററായും പ്രവർത്തിക്കുന്നു. വെച്ചൂച്ചിറ പഞ്ചായത്തിലെ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന implementing കേന്ദ്രം എന്ന നിലയിലും കുന്നം ഗവ.എൽ.പി.സ്കൂൾ അറിയപ്പെടുന്നു. | പത്തനംതിട്ട ജില്ലയിൽ റാന്നി സബ് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ വെച്ചൂച്ചിറ പഞ്ചായത്തിലെ കുന്നം എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ സരസ്വതീ ക്ഷേത്രംസ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യാനന്തരം 1948 ഫെബ്രുവരി 13ാം തീയതി കുന്നം LPS ഒരു സ്പെഷ്യൽ സ്കൂളായി ആരംഭിച്ചു. സ്ഥിരം സ്കൂളായി തുടരുന്നതിന് കുന്നം 662 -ാം നമ്പർ NSS കരയോഗം ഗവൺമെന്റിൽ അപേക്ഷ സമർപ്പിക്കുയും അതിന്റെ ഫലമായി ഗവൺമെന്റ് വ്യവസ്ഥകൾ അംഗീകരിച്ച് 50 സെന്റ് സ്ഥലവും സ്കൂൾ കെട്ടിടവും . ആവശ്യമായ ഉപകരണങ്ങളും ഗവൺമെന്റിലേക്ക് നിരുപാധികം വിട്ടുകൊടുക്കുകയും ചെയ്തു. 1948 മുതലുള്ള വർഷങ്ങളിൽ പല .ഹെഡ് മാസ്റ്റർമാരും, അദ്ധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു. കൂടാതെ നിരവധി ആളുകൾ ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി ഇന്ത്യ ഉൾപ്പടെ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നല്ല നിലയിൽ കഴിഞ്ഞു വരുന്നു. നിലവിൽ വെച്ചൂച്ചിറ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടി സ്കൂൾ പഞ്ചായത്തിന്റെ ക്ലസ്റ്റർ റിസോഴ്സ് സെന്ററായും പ്രവർത്തിക്കുന്നു. വെച്ചൂച്ചിറ പഞ്ചായത്തിലെ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന implementing കേന്ദ്രം എന്ന നിലയിലും കുന്നം ഗവ.എൽ.പി.സ്കൂൾ അറിയപ്പെടുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂൾ 75 വർഷം പഴക്കമുണ്ട്. മേൽക്കൂര ഓട് ആയ ഒരു പ്രധാന കെട്ടിടത്തിൽ ക്ലാസുകൾ നടക്കുന്നു. ആഫീസിനായി ചെറിയ ഒരു കെട്ടിടമുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ട് ശുചി മുറികളുണ്ട്. സ്കൂളിനു മുൻവശത്ത് കുട്ടിക്കക്കായുള്ള പാർക്ക് സജ്ജമാക്കിയിട്ടുണ്ട്. മോശമല്ലാത്ത പാചകപ്പുരയുണ്ട്. കളിസ്ഥലം മെച്ചപ്പെടുത്തേണ്ടതുണ്ട്'. മികച്ച സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു. മൂന്ന് ക്ലാസുകൾക്ക് പ്രൊജക്ടർ ' ഉണ്ട്.. സ്മാർട്ട് ക്ലാസ് റൂം നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചിട്ടുണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
=='''ക്ലബുകൾ'''== | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==മികവുകൾ== | ==മികവുകൾ== | ||
പാഠ്യ ,പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾ മികവ് പുലർത്തുന്നുണ്ട്. മികച്ച ലൈബ്രറിയുടെ പ്രവർത്തനം കുട്ടികളിൽ അറിവും വായനാശീലവും വളർത്തുന്നു കായിക മേഖലയിലും മികവ് തെളിയിക്കാൻ കുട്ടിക ക്ക് കഴിയുന്നു | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
ശ്രീമതി. ബിന്ദു എസ് പാലക്കുഴി | |||
ശ്രീമതി. ഉഷ K | |||
ശ്രീ. ജോൺ ശാമുവേൽ | |||
ശ്രീ.ടി.പി തോമസ് | |||
ശ്രീമതി. ജാനകിയമ്മ | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==ദിനാചരണങ്ങൾ== | |||
രാജി വിജയകുമാർ (പഞ്ചാ. മെമ്പർ) | |||
ശ്രീ. ജിനു PG (ജേർണലിസ്റ്റ് ) | |||
ശ്രീമതി.ലീലാമ്മAR ( ഇൻസ്പെക്ടർ ഓഫ് പോലീസ് ) | |||
=='''ദിനാചരണങ്ങൾ'''== | |||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
സുനിൽ CP. (ഹെഡ്മാസ്റ്റർ) | |||
ബിനു KK ( LPST | |||
സോമൻ PG (PDTr ) | |||
അപർണ എം (LPST താല്കാലിക നിയമനം) | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9. | റാന്നി - വെച്ചൂച്ചിറ റൂട്ടിൽ കുന്നം ജംഷനിൽ നിന്നും 200 മീറ്റർ മുന്നിലേക്ക് വന്നാൽ സ്കൂളിലെത്താം | ||
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. കുന്നം | |||
{{#multimaps:9.439838664007512, 76.85668089692999| zoom=15}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |