"G L P S MELADOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
G L P S MELADOOR (മൂലരൂപം കാണുക)
23:21, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→വഴികാട്ടി: മേലഡൂർ ജംഗഷനിൽ നിന്ന് അര കിലോമീറ്റർ ദൂരെ മേലഡൂർ പള്ളിയുണ്ട്. അവിടെ നിന്ന് 500m കഴിയുമ്പോൾ ഇടതു വശത്ത് മേലഡൂർ ഗവ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.*/
(ചെ.) (→വഴികാട്ടി: മേലഡൂർ ജംഗഷനിൽ നിന്ന് അര കിലോമീറ്റർ ദൂരെ മേലഡൂർ പള്ളിയുണ്ട്. അവിടെ നിന്ന് 500m കഴിയുമ്പോൾ ഇടതു വശത്ത് മേലഡൂർ ഗവ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.*/) |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
== ഭൗതികസൗകര്യങ്ങൾ == | == നിലവിലുള്ള രേഖകൾ പ്രകാരം ഒരു നൂറ്റാണ്ടിന് മുമ്പ് തൃശൂർ ജില്ലയിലെ മേലഡൂർ ഗ്രാമത്തിൽ സ്ഥാപിക്കപെട്ട ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ മേലഡൂർ. ആരാധനക്കായി ഒരു പള്ളിയും വിദ്യ അഭ്യസിക്കുന്നതിനായി ഒരു പള്ളികൂടവും വേണമെന്ന മേലഡൂർ നിവാസികളുടെ ആഗ്രഹത്തിന്റെ ഫലമായി നാട്ടുക്കാരനായ മാളിയേക്കൽ ചക്കാലക്കൽ ദേവസിയുടെ ഭൂമിയിൽ ഓലമേഞ്ഞ ഷെഡ്ഡിൽ പള്ളിയും പള്ളിയോട് ചേർന്ന് പള്ളിക്കൂടവും സ്ഥാപിച് ആരാധനയും നടത്തിയിരുന്നതായി പള്ളിയുടെ രേഖകളിൽ കാണുന്നുണ്ട് == | ||
== പുതിയ സ്ഥലം കണ്ടെത്തി പള്ളി അവിടേക്ക് മാറ്റി സ്ഥാപിച്ചെങ്കിലും അക്കാലത്തെ എഴുത്താശാന്മാരുടെ നേതൃത്വത്തിൽ വിദ്യാലയം അവിടെ തന്നെ തുടർന്നു പോന്നു. പിന്നീട് സർക്കാർ സഹായങ്ങൾ ലഭിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കൊച്ചി ദിവാനായിരുന്ന ഷൺമുഖം ചെട്ടിയാർ വിദ്യാലയം സന്ദർശിക്കുകയും സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു .എന്ന് ചരിത്രം രേഖപ്പെടുത്തുന്നു .പിന്നീട് 1921-ൽ കൊച്ചി രാജ്യത്തിലെ സർക്കാർ വിദ്യാലയമായി ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ മേലഡൂർ മാറി == | |||
== കൊച്ചു ഗോവിന്ദൻ അച്ചൻ, നാരായണ മേനോൻ ,തമ്മനം കൃഷ്ണൻ മേനോൻ തുടങ്ങിയ പ്രമുഖരായ ഗുരുവര്യന്മാർ ഈ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകരായിരുന്നു .1943ൽ ആണ് ആദ്യ വിരമിക്കൽ ഉണ്ടായതെന്നാണ്ട് പൂർവ്വ വിദ്യാർത്ഥികൾ ഓർമ്മിക്കുന്നത് സ്‌കൂൾ മുറ്റത്ത് തണലിനായി അന്നത്തെ അദ്ധ്യാപകനായിരുന്ന കുന്നത്തുപറമ്പൻ തോമാസ് മാസ്റ്റർ നട്ടമാമിന് 75 വർഷത്തെ പഴക്കം എങ്കിലും കാണുമെന്നാണ് പഴമക്കാർ പറയുന്നത്. 100 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച അതേ കെട്ടിടത്തിലാണ് ഇപ്പോഴും ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത് ഇത്രയുമാണ് നമുക്ക് മസസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ള ചരിത്രം. കൂടുതൽ വിവരങ്ങൾ ഷെയർ ചെയ്യാം .നമുക്ക് വിഷയത്തിലേക്ക് വരാം == | |||
== 1921-ൽ വരദാനങ്ങളുടെ നാടായ മേലഡൂരിന്റെ മണ്ണിൽ ഗ്രാമീണ ജനതക് വിദ്യയുടെ ആദ്യാക്ഷരം പകർന്ന് കൊടുത്ത് ഭാവി തലമുറയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി പൂർവ്വസൂരികളായ പിതാമഹാന്മാർ മുൻകൈ എടുത്ത് സ്ഥാപിച്ചതാണ് മേലഡൂർ ലോവർ പ്രൈമറി സ്കൂൾ .ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും തന്റെ മുന്നിൽ വിദ്യ അർത്ഥിച്ചെത്തുന്ന തലമുറകൾക്ക് വിജ്ഞാനം പകർന്നു നൽകി ജ്ഞാനപ്രകാശം പരത്തി നാടിന്റെ അഭിമാനമായി ഇന്നും ശിരസ്സുയർത്തി നിൽക്കുകയാണ് ഈ അക്ഷരമുത്തശ്ശി == | |||
== നമുക്ക് നഷ്ടമായ നന്മകളെ , നല്ല വിദ്യഭ്യാസത്തെ, കട്ടികളുടെ ശരിയായ ആരോഗ്യത്തെ, കലാസാംസ്കാരിക പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശതാബ്ദിയുടെ നിറവിലെത്തിയ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകരും പി.ടി.എ യും, എം പി ടി എ, യും ഒ എസ് എ യും സുമനസ്സുകളായ നാട്ടുകാരും ഒത്തുചേർന്ന് സ്കൂളിൽ അനവധി പ്രവർത്തനങ്ങൾ അസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ് പിന്നിട്ട വഴികളിൽ വിദ്യാലയത്തിന് താങ്ങും തണലുമായി നിന്നവരെയും അഭ്യുതകാംക്ഷികളേയും ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു .ഭൗതികസൗകര്യങ്ങൾ == | |||
* കളിസ്ഥലം | |||
* ചുറ്റിമതിൽ | |||
* കെട്ടിടങ്ങൾ | |||
* ലൈബ്രറി | |||
* ലബോറട്ടറി | |||
* കംപ്യൂട്ടർ | |||
* കളിയുപകരണങ്ങൾ | |||
* ശുചിമുറികൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==മുൻ സാരഥികൾ== | * സയൻസ് ക്ലബ്ബ് | ||
* കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് വേണ്ടി സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നുണ്ട്. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ശാസ്ത്ര ദിനാചരങ്ങളും ആചാരിക്കുന്നു. ശാസ്ത്ര ക്വിസ്കൾ, സെമിനാറുകൾ, ശാസ്ത്ര പ്രദർശങ്ങൾ എന്നിവ നടത്തുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നല്ലൊരു ലാബ് പ്രവർത്തനം നടക്കുന്നു. സയൻസ് അധ്യാപകനാണ് അതിന്റെ മേൽനോട്ടം വഹിക്കുന്നത്. | |||
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം]] കലാ സാഹിത്യ വേദി| | |||
* മലയാളം ഭാഷ അധ്യാപികയുടെ നേതൃത്വത്തിൽ വിദ്യാരംഗം കലസാഹിത്യ വേദി പ്രവർത്തനം നടന്നു വരുന്നു. ആഴ്ചയിൽ ഒരു ദിവസം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ മീറ്റിംഗ് കൂടുകയും ഭാഷാ വികസനം, കലാഭിരുചി വളർത്തൽ, സർഗവാസനകളെ പരിപോഷിപ്പിക്കൽ, തുടങ്ങിയ പ്രവർത്തനം നടന്നു വരുന്നു. ഇതിന്റെ ഭാഗമായി കലാ മത്സരങ്ങൾ നടത്തുകയും സബ്ജില്ല ജില്ലാ തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു സമ്മാനങ്ങൾ നേടുകയും ചെയുന്നു. | |||
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.ഗണിത]] ക്ലബ്ബ് | |||
* ഗണിത അധ്യാപികയുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നു. ആഴ്ചയിൽ ഒരു ദിവസം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ മീറ്റിംഗ് കൂടുകയും ഗണിത ക്വിസ്, ഗണിത പസിൽ തുടങ്ങിയ പ്രവർത്തനം നടന്നു വരുന്നു. ഇതിന്റെ ഭാഗമായി കലാ മത്സരങ്ങൾ നടത്തുകയും സബ്ജില്ല ജില്ലാ തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു സമ്മാനങ്ങൾ നേടുകയും ചെയുന്നു.| | |||
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.സാമൂഹ്യശാസ്]]ത്ര ക്ലബ്ബ് | |||
* കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിന് വേണ്ടി സ്കൂളിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നുണ്ട്. സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരങ്ങളും ആചാരിക്കുന്നു. സാമൂഹിക ശാസ്ത്ര ക്വിസ്കൾ, സെമിനാറുകൾ, ദിനാ ചരങ്ങൾ പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു . കലോത്സവങ്ങളിൽ സബ്ജില്ല മത്സരങ്ങളിൽ പങ്കെടുക്കുന്നു . സാമൂഹിക ശാസ്ത്ര അധ്യാപികയാണ് മേൽനോട്ടം വഹിക്കുന്നത്. | |||
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
==മുൻ സാരഥികൾ മുൻസാരഥികൾ== | |||
== കൊച്ചു ഗോവിന്ദൻ == | |||
== നാരായണർ == | |||
== തമ്മനം കൃഷ്ണൻ മേനോൻ == | |||
== പത്മനാഭൻ മാസ്റ്റർ == | |||
== അമ്മിണി == | |||
== തുളസി == | |||
== ലീല == | |||
ലീല | == ലീല ലക്ഷ്മി == | ||
== വിശ്വംഭരൻ == | |||
== ചന്ദ്രമതി == | |||
== ആന്റണി == | |||
== എൽസി == | |||
== മേഴ്സിക്കുട്ടി == | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ MP - രാജീവ്== | |||
== | == Dr. - ഷാജി. C.P. == | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ. അക്കാദമിക് തലത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തി വരുന്നു.== | ||
==വഴികാട്ടി== | ==വഴികാട്ടി മേലഡൂർ ജംഗഷനിൽ നിന്ന് അര കിലോമീറ്റർ ദൂരെ മേലഡൂർ പള്ളിയുണ്ട്. അവിടെ നിന്ന് 500m കഴിയുമ്പോൾ ഇടതു വശത്ത് മേലഡൂർ ഗവ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.== | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||