Jump to content
സഹായം

"ഗവ. എൽ. പി. എസ്. ഒറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,832 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:




== ഭൗതികസൗകര്യങ്ങൾ ==
== <small>ഭൗതികസൗകര്യങ്ങൾപ്രകൃതി രമണീയമായ ഏകദേശം ഒരു ഏക്കർ സ്ഥലത്തിനുള്ളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .വിശാലമായ വൈദ്യുതീകരിച്ച 9 ക്ലാസ്സ്മുറികളും ഒരു സ്മാർട്ട് ക്ലാസ്റൂമും പ്രൊജക്ടർ സൗകര്യം ഉൾപ്പെടെയുള്ള ഒരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈമറി വിഭാഗവും ഉണ്ട്.ആധുനികസൗകര്യമുള്ള പാചകപ്പുര,വിശാലമായ ഡൈനിങ്ങ് ഹാൾ ,ആൺ / പെൺ കുട്ടികൾക്കായി വെവ്വേറെ ടോയ്‌ലറ്റുകൾ ,കുടിവെള്ളസ്രോതസിനായി കിണർ, ടാപ്പുകൾ ,പൊതുടാപ് എന്നിവയും ഉണ്ട് .ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോമ്പൗണ്ടിനകത്തു ഒരു പച്ചത്തുരുത്തു നിർമിച്ചിട്ടുണ്ട് .ജൈവവൈവിധ്യ പാർക്ക്  ഉണ്ട് .പൂന്തോട്ടവും ധാരാളം ഫല വൃക്ഷങ്ങളും തണൽ മരങ്ങളും പച്ചക്കറി കൃഷിയുമുള്ള ഈ വിദ്യാലയമുത്തശ്ശി  ഒറ്റൂർ ശ്രീകൃഷ്ണ സ്വാമിയുടെ കടാക്ഷത്താൽ അനുഗ്രഹീതയാണ് .</small> ==




71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1564755" എന്ന താളിൽനിന്ന് ശേഖരിച്ചത്