emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,432
തിരുത്തലുകൾ
(താൾ ശൂന്യമാക്കി) റ്റാഗ്: ശൂന്യമാക്കൽ |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
{{prettyurl|St Augustine H S S Aroor|}} | |||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=സെന്റ്. അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്കൂൾ | |||
|വിദ്യാഭ്യാസ ജില്ല=ചേർത്തല | |||
|റവന്യൂ ജില്ല=ആലപ്പുഴ | |||
|സ്കൂൾ കോഡ്=34004 | |||
|എച്ച് എസ് എസ് കോഡ്=04064 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87477498 | |||
|യുഡൈസ് കോഡ്=32111001007 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1952 | |||
|സ്കൂൾ വിലാസം=അരൂർ | |||
|പോസ്റ്റോഫീസ്=അരൂർ | |||
|പിൻ കോഡ്=688534 | |||
|സ്കൂൾ ഫോൺ=0478 2873311 | |||
|സ്കൂൾ ഇമെയിൽ=34004alappuzha@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തുറവൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്=19 | |||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |||
|നിയമസഭാമണ്ഡലം=അരൂർ | |||
|താലൂക്ക്=ചേർത്തല | |||
|ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=733 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=597 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1781 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=65 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=245 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1781 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=65 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1781 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=65 | |||
|പ്രിൻസിപ്പൽ=ഷാജി വി ജെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മേഴ്സി ജോസഫ് എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോളി കെ എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഖ മണികണ്ഠൻ | |||
|സ്കൂൾ ചിത്രം=augustines.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ചേർത്തലയിലെ അരൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അരൂർ സെൻറ് അഗസററിൻസ് എച്ച്.എസ്സ്.എസ്സ്. | |||
എൽ. പി, യു.പി, എച്ച് .എസ് ,എച്ച്.എസ്സ് .എസ്സ് വിഭാഗങ്ങളിലായി രണ്ടായിരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തിവരുന്നു. | |||
== ചരിത്രം == | |||
1923 മെയ് മാസം ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . ഇപ്പോൾ ഹയർ സെക്കന്ററി തലം വരെയുണ്ട്. ശ്രീ ഈ.ടീ .എബ്രഹാം ആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകൻ. . മിഡിൽ സ്കൂളായും, ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1921-പളളീ വികാരിയായിരൂന്ന റവ.ഫാ.ജോര്ജ്ജ് മെനേസിസിന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു സെന്റ്. അഗസ്ററിൻസ് ഇംഗ്ലിഷ് മീഡീൽ സ്കൂൾ. 1952 ജൂൺ -രണ്ടാം തീയതീ സെന്റ്. അഗസ്ററിൻസ് ഹൈസ്കൂlൾ ആയീ ഉയർന്നു . 2000ത്തിൽ ഒരു ഹയർ സെക്കന്ററി സ്കുൂളായീ ഉയർത്തപ്പെട്ടു . | |||
== ഭൗതികസൗകര്യങ്ങൾ == | |||
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
ഈ വർഷം എട്ട് ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ്സുകളാക്കി. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
<font color=green><b> | |||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
</b></font color> | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* സോപ്പ് നിർമ്മാണം | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== മാനേജ്മെന്റ് == | |||
കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഇരുപത്തഞ്ചു വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊച്ചി മെത്രാൻ ഡോ.ജോസഫ് കരിയിൽ രക്ഷാധികാരിയായും ഫാ.ജോപ്പി കൂട്ടുങ്കൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപിക മഴ്സി ജോസഫ് .എം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഷാജി വി.ജെ ആണ്. | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
ഇവിടെഎഴുതുക | |||
'''ഇ.ടി.എബ്രാഹം , | |||
കെ.ജെ.മാനുവെൽ, | |||
പി.ജെ.പോൾ, | |||
വി.ആർ .രാജൻ ബാബു, | |||
എം.എ.വർഗീസ്, | |||
മാർഗ്രറ്റ്ജെ, | |||
പി. എക്സ്.ആന്റണി, | |||
എ.ജെ അലക്സി, | |||
എം..എക്സ്.അഗസ്റ്റിൻ , | |||
ഫിൽസി.എം.എ, | |||
ഇ.വി.ജോൺ ജുഡ്, | |||
എ.ക്സ് എലിസബത്ത്, | |||
ആനി കെ എ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*ഡോ .എസ് സോമനാഥ്-ഐ.എസ്. ആർ .ഒ. ചെയർമാൻ | |||
ഡോ .കൊടുവേലി ശിവദാസൻ,ഡോ.ജോർജ് കെ.എ. സി.എം.ഒ.ഗവ.ഹോസ്പിറ്റൽ,അരൂക്കുറ്റി, ഡോ.ആന്റണി കെ.ജെ. അനസ്തേഷ്യസ്റ്റ് വണ്ടാനം, | |||
ഡോ.സജീവ് ജോർജ് മെഡിക്കൽ ഓഫീസർ കോട്ടയം മെഡിക്കൽ കോളേജ്, | |||
അഡ്വ.അലക്സ് ആന്റണി സെബാസ്റ്റ്യൻ ഹൈക്കോടതി, | |||
ജെനിൻ ജോബ് ചീഫ് എഡിറ്റർ മനോരമ കോഴിക്കോട് ബ്യൂറോ, | |||
സജീവ് എസ് ഡെപ്യൂട്ടി തഹസിൽദാർ തിരുവനന്തപുരം, | |||
അഡ്വ.ബിജു ഓം നാഥ് ഹൈക്കോടതി, | |||
അഡ്വ.ശ്രീരാഗ്.ഹൈക്കോടതി,പി.പത്മകുമാർ ഡെപ്യൂട്ടി കളക്ടർ, | |||
കെ.എം. വിൻസെന്റ് ഐ ഐ ടി,ശ്രീമതി ബി. രത്നമ്മ അരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, | |||
ജി.നന്ദകുമാർ മുൻ വൈസ് പ്രസിഡന്റ് അരൂർ ഗ്രാമപഞ്ചായത്ത്,അഡ്വ.രാഖി ആന്റണി അരൂർ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് . | |||
==വഴികാട്ടി== | |||
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM | |||
|---- | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{#multimaps:9.87581,76.30337|zoom=20}} | |||
<!--visbot verified-chils->--> |