Jump to content
സഹായം

"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 119: വരി 119:
'''യാത്രാസൗകര്യം'''
'''യാത്രാസൗകര്യം'''
----
----
* തോപ്പുംപടിയിൽ നിന്ന് ചെല്ലാനം ബസിൽ കയറിയാൽ ഏകദേശം ഒരു മണിക്കൂർ കൊണ്ട് ചെല്ലാനത്ത് എത്തിച്ചേരാം. വിശുദ്ധ.സെബാസ്റ്റ്യന്റെ നാമധേയത്തിലുള്ള ദേവാലയത്തിനു മുന്നിൽ ബസിറങ്ങി അല്പം മുന്നോട്ടു നടന്നാൽ സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം എന്ന് ആംഗലേയ ഭാഷയിൽ മനോഹരമായി ആലേഖനം ചെയ്ത കമാനം കാണാം.
* തോപ്പുംപടിയിൽ നിന്ന് ചെല്ലാനം ബസിൽ കയറിയാൽ ഏകദേശം ഒരു മണിക്കൂർ കൊണ്ട് ചെല്ലാനത്ത് എത്തിച്ചേരാം. ചെല്ലാനം വിശുദ്ധ.സെബാസ്റ്റ്യന്റെ ദേവാലയത്തിനു മുന്നിൽ ബസിറങ്ങി അല്പം മുന്നോട്ടു നടന്നാൽ സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം സ്കൂകൂളിലെത്താം.
* ആലപ്പുഴയിൽ നിന്ന് ചേർത്തല കടന്ന് ദേശീയ പാതയിലൂടെ സഞ്ചരിച്ച് എരമല്ലൂരിൽ നിന്ന് എഴുപുന്ന വഴി പടിഞ്ഞാറോട്ടു യാത്ര ചെയ്ത് പിന്നെ ഇടത്തേക്കു തിരിഞ്ഞ് അല്പം വടക്കോട്ടു നടന്നാൽ ഈ കൊച്ചു ഗ്രാമത്തിന്റെ നെടും തൂണെന്ന പോലെ പ്രൗഢഗംഭീരയായി ശിരസ്സുയർത്തി നില്‌ക്കുന്ന ഈ വിദ്യാലയത്തിന്റെ പടിവാതിൽ കാണാറായി. സമൂഹത്തിൽ ഉന്നത ശ്രേണിയിൽ എത്തിയിരിക്കുന്ന നിരവധി മഹത് വ്യക്തികൾക്ക് ജന്മം നൽകിയ ഈ സരസ്വതീ ക്ഷേത്രം ഇനിയും കടന്നു വരാനിരിക്കുന്ന പുതു പാദ പതനങ്ങൾക്കായി ക്ഷമാപൂർവ്വം കാതോർത്തിരിക്കുന്നു.
* ആലപ്പുഴയിൽ നിന്ന് ചേർത്തല കടന്ന് ദേശീയ പാതയിലൂടെ സഞ്ചരിച്ച് എരമല്ലൂരിൽ നിന്ന് എഴുപുന്ന വഴി പടിഞ്ഞാറോട്ടു യാത്ര ചെയ്ത് പിന്നെ ഇടത്തേക്കു തിരിഞ്ഞ് അല്പം വടക്കോട്ടു നടന്നാൽ ഈ വിദ്യാലയത്തിന്റെ പടിവാതിൽ കാണാറായി. സമൂഹത്തിൽ ഉന്നത ശ്രേണിയിൽ എത്തിയിരിക്കുന്ന നിരവധി മഹത് വ്യക്തികൾക്ക് ജന്മം നൽകിയ ഈ സരസ്വതീ ക്ഷേത്രം ഇനിയും കടന്നു വരാനിരിക്കുന്ന പുതു പാദ പതനങ്ങൾക്കായി ക്ഷമാപൂർവ്വം കാതോർത്തിരിക്കുന്നു.
----
----
{{#multimaps:9.82299,76.27236|zoom=18}}
{{#multimaps:9.82299,76.27236|zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562758" എന്ന താളിൽനിന്ന് ശേഖരിച്ചത്