"ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ (മൂലരൂപം കാണുക)
13:48, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022ആമുഖം
(തലക്കെട്ട്) |
(ആമുഖം) |
||
വരി 3: | വരി 3: | ||
{{prettyurl|GOVT L P S MELATTINGAL}} | {{prettyurl|GOVT L P S MELATTINGAL}} | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
ഒരു ദശാബ്ദത്തിലേറെയായി അറിവിന്റെ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന സരസ്വതീ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ | ഒരു ദശാബ്ദത്തിലേറെയായി അറിവിന്റെ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന സരസ്വതീ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ. | ||
1906ൽ സ്ഥാപിതമായ ഈ വിദ്യാലയം പ്രദേശത്തെ നിരവധി പ്രതിഭകളെ വാർത്തെടുത്തു.പ്രതിഭാധനരായ ഒട്ടേറെ അധ്യാപകരുടെ ഓർമ്മകൾ ഈ വിദ്യാലയ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.ഒരുകാലത്ത് ആറ്റിങ്ങൽ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായിരുന്നു ഇത് .എന്നാൽ അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ അമിത വർദ്ധനവും പരിമിതമായ ഭൗതികസാഹചര്യങ്ങളും കുട്ടികളുടെ എണ്ണത്തിൽ വലിയകുറവുണ്ടാക്കി. | ആറ്റിങ്ങലിന്റെ ഹൃദയ ഭാഗത്ത് ദേശീയ പാതയോടു ചേർന്ന് പൂവൻപാറയിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ||
1906ൽ സ്ഥാപിതമായ ഈ വിദ്യാലയം പ്രദേശത്തെ നിരവധി പ്രതിഭകളെ വാർത്തെടുത്തു. | |||
പ്രതിഭാധനരായ ഒട്ടേറെ അധ്യാപകരുടെ ഓർമ്മകൾ ഈ വിദ്യാലയ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. | |||
ഒരുകാലത്ത് ആറ്റിങ്ങൽ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായിരുന്നു ഇത് .എന്നാൽ അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ | |||
അമിത വർദ്ധനവും പരിമിതമായ ഭൗതികസാഹചര്യങ്ങളും കുട്ടികളുടെ എണ്ണത്തിൽ വലിയകുറവുണ്ടാക്കി. | |||
നിലവിൽ പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.ശ്രീമതി അനിതകുമാരിയാണ് പ്രഥമാധ്യാപിക. | |||
പ്രീപ്രൈമറി അധ്യാപികയും ക്ലബ്ബിങ്ങിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം വിദ്യാലയത്തിലെത്തുന്ന ഹിന്ദി അദ്ധ്യാപികയും ഉൾപ്പെടെ | |||
ആറ് അദ്ധ്യാപകരും മൂന്ന് അനധ്യാപകരും സേവനമനുഷ്ഠിക്കുന്നു. | |||