Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(സൗകര്യങ്ങൾ)
No edit summary
വരി 1: വരി 1:
1 റീഡിംഗ് റൂം കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി പത്രങ്ങൾ , മാസികകൾ എന്നിവ റീഡിംങ് റൂമിൽ ലഭ്യമാക്കിയട്ടുണ്ട്.
2'''ലൈബ്രറി''' ''കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി പത്രങ്ങൾ , മാസികകൾ ഏതാണ്ട് എല്ലാ വിഭാഗത്തിൽപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ലഭ്യമാക്കിയട്ടുണ്ട്.കൂടാതെ സ്കുളിലെ 5 മുതൽ10 വരെയുള്ളകുുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തുമാസിക മലയാളവിഭാഗത്തിന്റെ സംഭാവനയാണ്''
3 സയൻസ് ലാബ്
    പരിമിതമായ സൗകര്യങ്ങളുള്ള സയൻസ് ലാബ് സ്കൂളിനുണ്ട്
4 കംപ്യൂട്ടർ ലാബ്
      നല്ല രിതിയിൽ പ്രവർത്തിക്കുന്നു
5 ഗൈഡ് യൂണിറ്റ്
6 മൾട്ടിമീഡിയ സൗകര്യങ്ങൾ/ ഹൈടെക് ക്ലാസ്റും
    ഹൈസ്കുൾ വിഭാഗത്തിൽ 14 ക്ലാസ്‌മുറികൾ ഹൈടെക്കായി , നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ബാക്കി 7മുറികൾ സജ്ജികരിച്ചുതുടങ്ങി
7 സ്മാർട്ട് ക്ലാസ് റൂം , 8 ജെ.ആർ.സി യൂണിറ്റ്
      ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായ ജെ.ആർ.സി യൂണിറ്റാണ് സ്കൂളിനുള്ളത്.
9 എസ് പി സി യൂണിറ്റ്
    2016ൽ തുടങ്ങിയ എസ് പി സി യൂണിറ്റ് തുടർച്ചയായി സ്വാതന്ത്രദിന പരേ‍ഡിൽ 1 ാം സ്ഥാനത്താണ്.
10 ഒാഡിറ്റോറിയം
      അസാപ്പ് നിർമ്മിച്ചു നൽകിയ സ്കുളിന്റെ ഒാഡിറ്റോറിയം ഒട്ടനവധി പ്രവർത്തനങ്ങൾക്കു വേദിയാകുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ വേദിയാണിത്. കേരളത്തെ ഞെട്ടിച്ച പ്രളയദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച  സ്കുളിന്റെ ഒാഡിറ്റോറിയത്തിലാണ് ദുരിതബാധിതർക്കുള്ള സാധനങ്ങൾ സുക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്തത്.
11 ലിറ്റിൽ കൈറ്റ്‌സ് 2018 -19 അധ്യയന വർ‍ഷം മുതൽ 33 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തിക്കുന്നു.
🔸വിദ്യാർത്ഥി സൗഹൃദ വിദ്യാലയാന്തരീക്ഷം.
🔸വിദ്യാർത്ഥി സൗഹൃദ വിദ്യാലയാന്തരീക്ഷം.


58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1560796" എന്ന താളിൽനിന്ന് ശേഖരിച്ചത്