Jump to content
സഹായം

"ജി.എൽ.പി.എസ് കുമരംപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,098 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  മണ്ണാർക്കാട്  ഉപജില്ലയിലെ കുമരംപുത്തൂർ വട്ടമ്പലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് {{PSchoolFrame/Header}}
  {{Schoolwiki award applicant}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കുമരംപുത്തൂർ
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 21820
| സ്ഥാപിതവർഷം= 1968
| സ്കൂൾ വിലാസം= കുമരംപുത്തൂർ പി.ഒ. മണ്ണാർക്കാട് കോളേജ്.
| പിൻ കോഡ്= 678583
| സ്കൂൾ ഫോൺ=  04924 230032 
| സ്കൂൾ ഇമെയിൽ=  glpskumaramputhur@gmail.com
| ഉപ ജില്ല= മണ്ണാർക്കാട്
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 134
| പെൺകുട്ടികളുടെ എണ്ണം= 130
| വിദ്യാർത്ഥികളുടെ എണ്ണം=  264
| അദ്ധ്യാപകരുടെ എണ്ണം=    15
| പ്രധാന അദ്ധ്യാപകൻ= സൂസമ്മ എൻ കെ         
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ഷമീർ
| സ്കൂൾ ചിത്രം= 21820 2.jpg|
 
}}


{{Infobox School
|സ്ഥലപ്പേര്=കുമരംപുത്തൂർ
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21820
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64689411
|യുഡൈസ് കോഡ്=32060700201
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം= കുമരംപുത്തൂർ
|പോസ്റ്റോഫീസ്=കുമരംപുത്തൂർ
|പിൻ കോഡ്=678583
|സ്കൂൾ ഫോൺ=0492 4230032
|സ്കൂൾ ഇമെയിൽ=glpskumaramputhur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മണ്ണാർക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =കുമരംപുത്തൂർ  പഞ്ചായത്ത്
|വാർഡ്=8
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=മണ്ണാർക്കാട്
|താലൂക്ക്=മണ്ണാർക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=134
|പെൺകുട്ടികളുടെ എണ്ണം 1-10=130
|വിദ്യാർത്ഥികളുടെ എണ്ണം 1-10=264
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൂസമ്മ എൻ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഷമീർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശോഭ
|സ്കൂൾ ചിത്രം=21820 2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കുമരംപുത്തൂർ വട്ടമ്പലം എന്ന സ്ഥലത്തുള്ള 90 വർഷത്തിലധികം പഴക്കമുള്ളഒരു സർക്കാർ വിദ്യാലയമാണ്.
----
----
== ചരിത്രം ==
== ചരിത്രം ==
1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് വടശ്ശേരിപ്പുറം ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഏകാദ്ധ്യാപക വിദ്യാലയമായി തുടർന്ന ആദ്യ കാലഘട്ടത്തിൽ കുഞ്ഞഹമ്മദ് മൗലവി ആയിരുന്നു അദ്ധ്യാപകൻ. ഫസ്റ്റ് മാസ്റ്റർ സെക്കന്റ് മാസ്റ്റർ എന്നിങ്ങനെയാണ് സാങ്കേതികമായി അദ്ധ്യാപകർ അറിയപ്പെട്ടിരുന്നത്. 11 മണി മുതൽ നാലരവരെ ആയിരുന്നു സമയക്രമം. നിലവിലുള്ള അധ്യാപകർ ലീവിൽ പോകുമ്പോൾ തൊട്ടടുത്ത വിദ്യാലയമായ അരിയൂർ ബോർഡ് സ്‌കൂളിലെ അധ്യാപകർ വന്ന് സ്‌കൂൾ നടത്തണമായിരുന്നു. മകരക്കൊയ്ത്തു കാലത്ത് സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നതായി രേഖകളിൽ കാണുന്നു.
1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് വടശ്ശേരിപ്പുറം ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു.നിലവിലുള്ള അധ്യാപകർ ലീവിൽ പോകുമ്പോൾ തൊട്ടടുത്ത വിദ്യാലയമായ അരിയൂർ ബോർഡ് സ്‌കൂളിലെ അധ്യാപകർ വന്ന് സ്‌കൂൾ നടത്തണമായിരുന്നു. മകരക്കൊയ്ത്തു കാലത്ത് സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നതായി രേഖകളിൽ കാണുന്നു.


1940 കളിൽ  മഠത്തിൽ ശങ്കരൻ നായർ , അപ്പു മാസ്റ്റർ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന  ശ്രീ. പി കെ നാരായണൻ പണിക്കർ ഹെഡ്മാസ്റ്ററായി ദീർഘകാലം ഇവിടെ പ്രവർത്തിച്ചു. സ്കൂളിൽത്തന്നെ താസിച്ചിരുന്ന ഇദ്ദേഹത്തിന്റെ കാലത്ത് സ്കൂൾ ഓടിട്ട കെട്ടിടമാക്കി മാറ്റി. ഏകാധ്യാപക വിദ്യാലയമായി പ്രവർത്തിച്ചിരുന്ന വിദ്യാലയം ഈ കാലഘട്ടത്തിൽ മൂന്നാംതരം വരെയുള്ള ക്ലാസ്സുകളായി ഉയർന്നു. 1957 കേരളപിറവിയോടെ ഈ സ്ഥാപനത്തിന് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ കുമരംപുത്തൂർ എന്ന പേര് ലഭിക്കുകയും ഒന്ന് മുതൽ നാലു വരെയുള്ള സ്കൂൾ ആയി ഉയർത്തുകയും  ചെയ്തു.
1957 കേരളപിറവിയോടെ ഈ സ്ഥാപനത്തിന് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ കുമരംപുത്തൂർ എന്ന പേര് ലഭിക്കുകയും ഒന്ന് മുതൽ നാലു വരെയുള്ള സ്കൂൾ ആയി ഉയർത്തുകയും  ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
[[ജി.എൽ.പി.എസ് കുമരംപുത്തൂർ/ചരിത്രം|കൂടുതൽ അറിയാൻ ....]]
 
== ഭൗതികസൗകര്യങ്ങൾ   ==


* പ്രീ - പ്രൈമറി മുതൽ 4 വരെ അധ്യയനം സാധ്യമാകുന്ന കെട്ടിട സമുച്ചയം.
* പ്രീ - പ്രൈമറി മുതൽ 4 വരെ അധ്യയനം സാധ്യമാകുന്ന കെട്ടിട സമുച്ചയം.
വരി 38: വരി 78:
* കുട്ടികൾക്കായി ഓപ്പൺ സ്റ്റേജ് - ഇൻ ഡോർ സ്റ്റേജ് സൗകര്യങ്ങൾ
* കുട്ടികൾക്കായി ഓപ്പൺ സ്റ്റേജ് - ഇൻ ഡോർ സ്റ്റേജ് സൗകര്യങ്ങൾ
* ഐടി ലാബ്
* ഐടി ലാബ്
* ആമ്പൽ കുളത്തോടുകൂടിയ '''ജൈവ വൈവിധ്യ ഉദ്യാന'''വും കൃഷിത്തോട്ടവും  
* ആമ്പൽ കുളത്തോടുകൂടിയ ജൈവ വൈവിധ്യഉദ്യാനവും കൃഷിത്തോട്ടവും
* കൂട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്ലറ്റ് സൗകര്യങ്ങൾ
* കൂട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ
* ജലസമൃദ്ധമായ കിണർ - പൈപ്പ് കണക്ഷൻ
* ജലസമൃദ്ധമായ കിണർ - പൈപ്പ് കണക്ഷൻ
* വിശാലമായ കളിസ്ഥലം.
* വിശാലമായ കളിസ്ഥലം.
* സ്കൂൾ ലൈബ്രറി - ക്ലാസ് റൂം ലൈബ്രറികൾ.
* സ്കൂൾ ലൈബ്രറി - ക്ലാസ് റൂം ലൈബ്രറികൾ.
* മൊബൈൽ ഫോൺ ബാങ്ക്
* വാഹനസൗകര്യം  
* വാഹനസൗകര്യം  
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
* പി കെ നാരായണപ്പണിക്കർ (അപ്പുകുഞ്ഞൻ മാസ്റ്റർ )
* വി ചന്ദ്രൻ മാസ്റ്റർ
* എം കെ ദാമോദരൻ മാസ്റ്റർ
* ത്രേസ്യാമ്മ സെബാസ്ററ്യൻ
* ദാക്ഷായണി ടീച്ചർ
* എൻ ഭാരതി ടീച്ചർ
* കെ തെയ്യുണ്ണി മേനോൻ
* കെ പി കൃഷ്ണൻകുട്ടി നായർ
* എൻ ഗോപിനാഥൻ
* വി കൃഷ്ണൻ നായർ മാസ്റ്റർ
* ആലീസ് ടി കെ
#
#
#
#
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1558962...1734693" എന്ന താളിൽനിന്ന് ശേഖരിച്ചത്