"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ (മൂലരൂപം കാണുക)
12:15, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:42341 5.jpg|ലഘുചിത്രം|a]] | [[പ്രമാണം:42341 5.jpg|ലഘുചിത്രം|a]] | ||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ രാജകൊട്ടാരത്തിന് സമീപത്തായി കീഴാറ്റിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന 'മേലൂട്ടു വീട്' എന്ന അതിപുരാതനമായ വീട്ടിലെ ഭാഗവതിയമ്മാൾ എന്ന പണ്ഡിത ശ്രേഷ്ഠ നിർമ്മിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ ഗവ: ബി. വി. യു. പി. സ്കൂൾ കീഴാറ്റിങ്ങൽ.ഈ സ്കൂൾ നിർമ്മിതമായ കൃത്യമായ വർഷം അറിയാൻ സാധിച്ചിട്ടില്ലെങ്കിലും ഏകദേശം നൂറു വർഷത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു. ആദ്യ കാലത്ത് മൺചുമരുകളാൽ നിർമ്മിതമായ ഓലമേഞ്ഞ ഒറ്റ മുറി മാത്രമുള്ളതായിരുന്നു. | തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ രാജകൊട്ടാരത്തിന് സമീപത്തായി കീഴാറ്റിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന 'മേലൂട്ടു വീട്' എന്ന അതിപുരാതനമായ വീട്ടിലെ ഭാഗവതിയമ്മാൾ എന്ന പണ്ഡിത ശ്രേഷ്ഠ നിർമ്മിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ ഗവ: ബി. വി. യു. പി. സ്കൂൾ കീഴാറ്റിങ്ങൽ.ഈ സ്കൂൾ നിർമ്മിതമായ കൃത്യമായ വർഷം അറിയാൻ സാധിച്ചിട്ടില്ലെങ്കിലും ഏകദേശം നൂറു വർഷത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു. ആദ്യ കാലത്ത് മൺചുമരുകളാൽ നിർമ്മിതമായ ഓലമേഞ്ഞ ഒറ്റ മുറി മാത്രമുള്ളതായിരുന്നു.കൂടുതൽ വായിക്കുക | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |